"ജി.എൽ.പി.എസ് വടക്കുംമുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ജി.എൽ.പി.എസ് വടക്കുംമുറി/ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 1952 ൽ സ്കൂൾ മംഗലത്തേരി നാരായണൻ സോമയാജിപ്പാട് പകരാവൂർ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നും വാങ്ങി .അന്ന് സ്കൂൾ വടക്കുംമുറി കൊളഞ്ചേരി അമ്പലത്തിനടുത്തായിരുന്നു .തെക്കുമുറിയിൽ സ്കൂൾ ഇല്ലാത്തതിനാൽ തെക്കുംമുറിയിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലം വാങ്ങി അതിലേക്കു മാറ്റി .1954 ൽ ആയിരുന്നു അത്.അതുകൊണ്ടാണ് തെക്കേമുറിയാണെങ്കിലും വടക്കുംമുറി സ്കൂൾ എന്ന പേര് നിലനിൽക്കുന്നത് .അന്ന് ഓല ഷെഡിലായിരുന്നു സ്കൂൾ .1958 ൽ ഓടുമേഞ്ഞ 2 കെട്ടിടങ്ങൾ പണിചെയ്തു അതിലേക്കു മാറ്റി .1970 ൽ നാരായണൻ സോമയാജിപ്പാട് മരണപ്പെട്ട ശേഷം നാരായണൻ നമ്പൂതിരി ഉടമസ്ഥനായി .പിന്നീട് 1975 ൽ ഉളിയത്ത് അബൂബക്കറിന് വിൽക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം പത്നി പള്ളിയിൽ നഫീസയുടെ ഉടമസ്ഥതയിലാണ് 48 cent ഭൂമിയും രണ്ടു കെട്ടിടങ്ങളും ഉള്ള ഈ വിദ്യാലയം.ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളിലായി 76 കുട്ടികളും 6 ജീവനക്കാരും ജോലി ചെയ്യുന്നു.കെട്ടിടയുടമയുടെ വിശാല മനസ്കതകൊണ്ട് 20 cent സ്ഥലം സൗജന്യമായി വിട്ടു തന്നിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു. | ||
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ 2017 ൽ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു.അതോടെ 2 ക്ലാസുകൾ അവിടേക്ക് മാറ്റാൻ കഴിഞ്ഞു .തുടർന്ന് 2020 -21 വർഷത്തിലെ പദ്ധതി പ്രകാരം പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ 2 ക്ലാസ്റൂമുകൾ കൂടി ലഭിക്കുകയുണ്ടായി .2019 -20 വർഷത്തിൽ, സ്ഥലം MLA യും സ്പീക്കറുമായിരുന്ന ബഹു:ശ്രീരാമകൃഷ്ണൻ അവർകൾ പ്രഖ്യാപിച്ച 1 കോടി രൂപയുടെ വികസന പദ്ധതിപ്രകാരം ഓരോ നിലയിലും 2 ക്ലാസ്റൂമുകൾ വീതമുള്ള 3 നില കെട്ടിടത്തിന്റെ പണി 2021 ൽ ആരംഭിക്കുകയും 2022 മാർച്ച് മാസത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പൂർത്തിയാക്കപ്പെടുകയും ചെയ്തു .കഴിഞ്ഞു പോയ വർഷങ്ങളിൽ ഈ സ്കൂളിന്റെ പേരും ,പ്രശസ്തിയും ഉയർത്തിപ്പിടിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ 1995 മുതലുള്ള ഭരണ സാരഥികളെ പരിചയപ്പെടാം . | |||
ശ്രീ.വേണുമാസ്റ്റർ : 1996-2004 | |||
ശ്രീമതി.ഓമന ടീച്ചർ: 2004-2008 | |||
ശ്രീ.വാസുദേവൻമാസ്റ്റർ:2008 | |||
ശ്രീമതി.പ്രേമലത ടീച്ചർ: 2008-2015 | |||
ശ്രീ.മുഹമ്മദ് ഇബ്രാഹീം മാസ്റ്റർ: 2015-2019 | |||
ശ്രീമതി.ജയശ്രീ ടീച്ചർ:2019{{PSchoolFrame/Pages}} |
17:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
1952 ൽ സ്കൂൾ മംഗലത്തേരി നാരായണൻ സോമയാജിപ്പാട് പകരാവൂർ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നും വാങ്ങി .അന്ന് സ്കൂൾ വടക്കുംമുറി കൊളഞ്ചേരി അമ്പലത്തിനടുത്തായിരുന്നു .തെക്കുമുറിയിൽ സ്കൂൾ ഇല്ലാത്തതിനാൽ തെക്കുംമുറിയിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലം വാങ്ങി അതിലേക്കു മാറ്റി .1954 ൽ ആയിരുന്നു അത്.അതുകൊണ്ടാണ് തെക്കേമുറിയാണെങ്കിലും വടക്കുംമുറി സ്കൂൾ എന്ന പേര് നിലനിൽക്കുന്നത് .അന്ന് ഓല ഷെഡിലായിരുന്നു സ്കൂൾ .1958 ൽ ഓടുമേഞ്ഞ 2 കെട്ടിടങ്ങൾ പണിചെയ്തു അതിലേക്കു മാറ്റി .1970 ൽ നാരായണൻ സോമയാജിപ്പാട് മരണപ്പെട്ട ശേഷം നാരായണൻ നമ്പൂതിരി ഉടമസ്ഥനായി .പിന്നീട് 1975 ൽ ഉളിയത്ത് അബൂബക്കറിന് വിൽക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം പത്നി പള്ളിയിൽ നഫീസയുടെ ഉടമസ്ഥതയിലാണ് 48 cent ഭൂമിയും രണ്ടു കെട്ടിടങ്ങളും ഉള്ള ഈ വിദ്യാലയം.ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളിലായി 76 കുട്ടികളും 6 ജീവനക്കാരും ജോലി ചെയ്യുന്നു.കെട്ടിടയുടമയുടെ വിശാല മനസ്കതകൊണ്ട് 20 cent സ്ഥലം സൗജന്യമായി വിട്ടു തന്നിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ 2017 ൽ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു.അതോടെ 2 ക്ലാസുകൾ അവിടേക്ക് മാറ്റാൻ കഴിഞ്ഞു .തുടർന്ന് 2020 -21 വർഷത്തിലെ പദ്ധതി പ്രകാരം പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ 2 ക്ലാസ്റൂമുകൾ കൂടി ലഭിക്കുകയുണ്ടായി .2019 -20 വർഷത്തിൽ, സ്ഥലം MLA യും സ്പീക്കറുമായിരുന്ന ബഹു:ശ്രീരാമകൃഷ്ണൻ അവർകൾ പ്രഖ്യാപിച്ച 1 കോടി രൂപയുടെ വികസന പദ്ധതിപ്രകാരം ഓരോ നിലയിലും 2 ക്ലാസ്റൂമുകൾ വീതമുള്ള 3 നില കെട്ടിടത്തിന്റെ പണി 2021 ൽ ആരംഭിക്കുകയും 2022 മാർച്ച് മാസത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പൂർത്തിയാക്കപ്പെടുകയും ചെയ്തു .കഴിഞ്ഞു പോയ വർഷങ്ങളിൽ ഈ സ്കൂളിന്റെ പേരും ,പ്രശസ്തിയും ഉയർത്തിപ്പിടിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ 1995 മുതലുള്ള ഭരണ സാരഥികളെ പരിചയപ്പെടാം .
ശ്രീ.വേണുമാസ്റ്റർ : 1996-2004
ശ്രീമതി.ഓമന ടീച്ചർ: 2004-2008
ശ്രീ.വാസുദേവൻമാസ്റ്റർ:2008
ശ്രീമതി.പ്രേമലത ടീച്ചർ: 2008-2015
ശ്രീ.മുഹമ്മദ് ഇബ്രാഹീം മാസ്റ്റർ: 2015-2019
ശ്രീമതി.ജയശ്രീ ടീച്ചർ:2019
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |