"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കൈത്താങ്ങ് = | = കൈത്താങ്ങ് = | ||
== '''സഹപാഠിക്കൊരു വീട്''' == | |||
[[പ്രമാണം:47326 SSLP0053.resized.jpg|ഇടത്ത്|ലഘുചിത്രം]] | |||
സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി. | സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി. | ||
[[പ്രമാണം: | == '''പെയിൻ & പാലിയേറ്റീവുമായി സഹകരണം''' == | ||
[[പ്രമാണം:47326 sslp00045.jpg|ഇടത്ത്|ലഘുചിത്രം]] | |||
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോർത്ത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസർ രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു. | |||
== '''ഡിജിറ്റൽ പഠനസഹായി വിതരണം''' == | |||
[[പ്രമാണം:47326sslp0021.jpg|ലഘുചിത്രം|ഡിജിറ്റൽ പഠനസഹായി|പകരം=|225x225px|ഇടത്ത്]] | |||
കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ, വളരെയേറെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ഓൺലൈൻ പഠനം തുടരേണ്ട സ്ഥിതിയിൽ ഡിജിറ്റൽ പഠനോപകാരണങ്ങളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നീവ ഡിജിറ്റൽ ബോധന സഹായി ഇല്ലാത്തവരും, സാമ്പത്തികപ്രയാസം അനുഭവിക്കുന്നതും ആയ കുട്ടികൾക്കായി വിതരണം ചെയ്തു. സ്കൂളിൽ നിന്നും സ്പോൺസർ മാരെ കണ്ടെത്തി 13 മൊബൈൽ ഫോണുകൾ, 2 ടെലിവിഷൻ എന്നിവ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ 3 ഫോണും, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത 2 ഫോണും, അദ്ധ്യാപകർ 2 ഫോണും, രക്ഷിതാക്കൾ 5 ഫോണും, റിട്ടയേർഡ് ആയ അദ്ധ്യാപകർ ഒരു ഫോണും, 2 ടെലിവിഷനും സംഭാവന ചെയ്തു. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചു ഒരാഴ്ചക്കുള്ളിൽ തന്നെ ഡിജിറ്റൽ പഠനോപകരണം വിതരണം ചെയ്യാൻ സാധിച്ചു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. അങ്ങനെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നടത്തുവാനും സാധിച്ചു. | |||
== '''വൃദ്ധസദനം സന്ദർശനം''' == | |||
''' | [[പ്രമാണം:47326sslp0012.resized.jpg|ലഘുചിത്രം|266x266ബിന്ദു|സ്നേഹസമ്മാനം|പകരം=|ഇടത്ത്]] | ||
[[പ്രമാണം: | ഈ വർഷത്തെ ക്രിസ്മസ് വേറിട്ടരീതിയിൽ ആഘോഷിച്ചു. കുട്ടികൾ അന്യോന്യം ക്രിസ്മസ് ഫ്രണ്ടിനെ കണ്ടെത്തി സമ്മാനങ്ങൾ കൈമാറുന്നതിന് പകരം ഈ വർഷത്തെ ഫ്രണ്ട് ആയി അനാഥർ, വൃദ്ധർ, രോഗികൾ, ആലംബഹീനർ തുടങ്ങിയവരെ മനസ്സിൽ കണ്ട് അവരെ ക്രിസ്മസ് ഫ്രണ്ട് ആയി കണ്ടുകൊണ്ട് അവർക്കായി പ്രാർത്ഥിച്ചു. കൂടാതെ തങ്ങളുടെ എളിയ സമ്പാദ്യത്തിൽ നിന്നും ഒരു ചെറിയ തുക അവർക്കായി നീക്കിവെച്ചു അവർക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്ഥിതി ചെയ്യുന്ന 'ഗാന്ധിഭവൻ' വൃദ്ധ സദനത്തിലേക്കു അവർക്കാവശ്യമുള്ള വസ്തുക്കൾ (ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേയ്സ്റ്, ടോയ്ലറ്റ് ക്ലീനർ, സോപ്പ്‌പൊടി, തോർത്ത്, മുണ്ട് ) അടങ്ങിയ കിറ്റ് സ്നേഹസമ്മാനമായി കൈമാറി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജിൽ നിന്നും ഗാന്ധിഭവൻ സെക്രെട്ടറിയും, മെമ്പറുമായ ശ്രീ അഗസ്റ്റിൻ കീത്ത് സ്നേഹസമ്മാനം ഏറ്റുവാങ്ങി. പി ടി എ പ്രതിനിധി ശ്രീ. പ്രതീഷ് ഉദയൻ, അദ്ധ്യാപകരായ ശ്രീ. ജസ്റ്റിൻ, ജിതിൻ, ശ്രീമതി. ബീന മാത്യു, ബോബി സി കെ , അഡോണിയ, ഡെൽന, സിസ്റ്റർ സീമ ഐസക്, അദ്ധ്യാപക കോർഡിനേറ്റർ ആയ ശ്രീമതി സ്വപ്ന മാത്യു , വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ജിദ്വാൻ, സച്ചിൻ പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു. | ||
16:54, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
കൈത്താങ്ങ്
സഹപാഠിക്കൊരു വീട്

സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി.
പെയിൻ & പാലിയേറ്റീവുമായി സഹകരണം

കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോർത്ത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസർ രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു.
ഡിജിറ്റൽ പഠനസഹായി വിതരണം

കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ, വളരെയേറെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, ഓൺലൈൻ പഠനം തുടരേണ്ട സ്ഥിതിയിൽ ഡിജിറ്റൽ പഠനോപകാരണങ്ങളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നീവ ഡിജിറ്റൽ ബോധന സഹായി ഇല്ലാത്തവരും, സാമ്പത്തികപ്രയാസം അനുഭവിക്കുന്നതും ആയ കുട്ടികൾക്കായി വിതരണം ചെയ്തു. സ്കൂളിൽ നിന്നും സ്പോൺസർ മാരെ കണ്ടെത്തി 13 മൊബൈൽ ഫോണുകൾ, 2 ടെലിവിഷൻ എന്നിവ വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ 3 ഫോണും, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത 2 ഫോണും, അദ്ധ്യാപകർ 2 ഫോണും, രക്ഷിതാക്കൾ 5 ഫോണും, റിട്ടയേർഡ് ആയ അദ്ധ്യാപകർ ഒരു ഫോണും, 2 ടെലിവിഷനും സംഭാവന ചെയ്തു. ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചു ഒരാഴ്ചക്കുള്ളിൽ തന്നെ ഡിജിറ്റൽ പഠനോപകരണം വിതരണം ചെയ്യാൻ സാധിച്ചു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. അങ്ങനെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നടത്തുവാനും സാധിച്ചു.
വൃദ്ധസദനം സന്ദർശനം

ഈ വർഷത്തെ ക്രിസ്മസ് വേറിട്ടരീതിയിൽ ആഘോഷിച്ചു. കുട്ടികൾ അന്യോന്യം ക്രിസ്മസ് ഫ്രണ്ടിനെ കണ്ടെത്തി സമ്മാനങ്ങൾ കൈമാറുന്നതിന് പകരം ഈ വർഷത്തെ ഫ്രണ്ട് ആയി അനാഥർ, വൃദ്ധർ, രോഗികൾ, ആലംബഹീനർ തുടങ്ങിയവരെ മനസ്സിൽ കണ്ട് അവരെ ക്രിസ്മസ് ഫ്രണ്ട് ആയി കണ്ടുകൊണ്ട് അവർക്കായി പ്രാർത്ഥിച്ചു. കൂടാതെ തങ്ങളുടെ എളിയ സമ്പാദ്യത്തിൽ നിന്നും ഒരു ചെറിയ തുക അവർക്കായി നീക്കിവെച്ചു അവർക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്ഥിതി ചെയ്യുന്ന 'ഗാന്ധിഭവൻ' വൃദ്ധ സദനത്തിലേക്കു അവർക്കാവശ്യമുള്ള വസ്തുക്കൾ (ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേയ്സ്റ്, ടോയ്ലറ്റ് ക്ലീനർ, സോപ്പ്‌പൊടി, തോർത്ത്, മുണ്ട് ) അടങ്ങിയ കിറ്റ് സ്നേഹസമ്മാനമായി കൈമാറി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജിൽ നിന്നും ഗാന്ധിഭവൻ സെക്രെട്ടറിയും, മെമ്പറുമായ ശ്രീ അഗസ്റ്റിൻ കീത്ത് സ്നേഹസമ്മാനം ഏറ്റുവാങ്ങി. പി ടി എ പ്രതിനിധി ശ്രീ. പ്രതീഷ് ഉദയൻ, അദ്ധ്യാപകരായ ശ്രീ. ജസ്റ്റിൻ, ജിതിൻ, ശ്രീമതി. ബീന മാത്യു, ബോബി സി കെ , അഡോണിയ, ഡെൽന, സിസ്റ്റർ സീമ ഐസക്, അദ്ധ്യാപക കോർഡിനേറ്റർ ആയ ശ്രീമതി സ്വപ്ന മാത്യു , വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ജിദ്വാൻ, സച്ചിൻ പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.