"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഅതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
നവംബർ മാസത്തിൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ കുട്ടികൾക്കായി 'അതിജീവനം' എന്നപേരിൽ മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി സ്കൂളിൽ സജ്ജീകരിച്ചു. അധ്യാപകരായ ശ്രീമതി ജെയ്‌മോൾ ജോസഫ്, സിസ്റ്റർ സീമ ഐസക്, ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലും മേല്നോട്ടത്തിലുമാണ് പ്രോഗ്രാം നടത്തിയത്. കുട്ടികൾക്ക് സ്വതന്ത്രമായി സംസാരിക്കുവാനും, ചിത്രം വരാക്കുവാനും, കഥകൾ-പാട്ടുകൾ എന്നിവ അവതരിപ്പിക്കുവാനും, ചെറിയ കളികളിൽ ഏർപ്പെടുവാനും അതിലൂടെ മാനസിക സംഘർഷം കുറക്കുവാനും ഇതുവഴി സാധിച്ചു. കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആവശ്യമായ | നവംബർ മാസത്തിൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ കുട്ടികൾക്കായി 'അതിജീവനം' എന്നപേരിൽ മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി സ്കൂളിൽ സജ്ജീകരിച്ചു. അധ്യാപകരായ ശ്രീമതി ജെയ്‌മോൾ ജോസഫ്, സിസ്റ്റർ സീമ ഐസക്, ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലും മേല്നോട്ടത്തിലുമാണ് പ്രോഗ്രാം നടത്തിയത്. കുട്ടികൾക്ക് സ്വതന്ത്രമായി സംസാരിക്കുവാനും, ചിത്രം വരാക്കുവാനും, കഥകൾ-പാട്ടുകൾ എന്നിവ അവതരിപ്പിക്കുവാനും, ചെറിയ കളികളിൽ ഏർപ്പെടുവാനും അതിലൂടെ മാനസിക സംഘർഷം കുറക്കുവാനും ഇതുവഴി സാധിച്ചു. കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആവശ്യമായ കൗൺസിലിങ്ങും നൽകി വരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ ഏറ്റവും സന്തോഷമുള്ളവരാക്കി നിർത്തുവാൻ ഈ കാലഘട്ടത്തിൽ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. സാമ്പത്തിക പ്രശനം മൂലം കൂടുതൽ പ്രയാസം നേരിടുന്ന കുട്ടികളെയും രക്ഷിതാക്കളെയുണ ഈ ഘട്ടത്തിൽ സഹായിച്ചു വരുന്നു. |
16:51, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
അതിജീവനം
നവംബർ മാസത്തിൽ സ്കൂൾ ആരംഭിച്ച കാലഘട്ടത്തിൽ കുട്ടികൾക്കായി 'അതിജീവനം' എന്നപേരിൽ മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി സ്കൂളിൽ സജ്ജീകരിച്ചു. അധ്യാപകരായ ശ്രീമതി ജെയ്‌മോൾ ജോസഫ്, സിസ്റ്റർ സീമ ഐസക്, ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലും മേല്നോട്ടത്തിലുമാണ് പ്രോഗ്രാം നടത്തിയത്. കുട്ടികൾക്ക് സ്വതന്ത്രമായി സംസാരിക്കുവാനും, ചിത്രം വരാക്കുവാനും, കഥകൾ-പാട്ടുകൾ എന്നിവ അവതരിപ്പിക്കുവാനും, ചെറിയ കളികളിൽ ഏർപ്പെടുവാനും അതിലൂടെ മാനസിക സംഘർഷം കുറക്കുവാനും ഇതുവഴി സാധിച്ചു. കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ആവശ്യമായ കൗൺസിലിങ്ങും നൽകി വരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ ഏറ്റവും സന്തോഷമുള്ളവരാക്കി നിർത്തുവാൻ ഈ കാലഘട്ടത്തിൽ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. സാമ്പത്തിക പ്രശനം മൂലം കൂടുതൽ പ്രയാസം നേരിടുന്ന കുട്ടികളെയും രക്ഷിതാക്കളെയുണ ഈ ഘട്ടത്തിൽ സഹായിച്ചു വരുന്നു.