"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിമണ്ണറിയാം ... മനംനിറക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= മണ്ണറിയാം മനംനിറക്കാം = | = മണ്ണറിയാം മനംനിറക്കാം = | ||
കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയും, മലയാളമനോരമ നല്ലപാഠത്തിന്റെയും, മാതൃഭൂമി സീഡിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി, വൃക്ഷത്തയ് നടൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം നിർമിക്കാൻ എന്നീ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 75 ഗ്രോ ബാഗുകളിലായി വെണ്ട, പയർ, കൊമ്പൻ മുളക്, പപ്പായ, തക്കാളി, വഴുതന, കോവൽ എന്നീ പച്ചക്കറികൾ നാട്ടു. അവ സ്കൂൾ ഗ്രൗൻഡിനോട് ചേർന്നുള്ള | [[പ്രമാണം:47326 SSLP0068.resized.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:47326 SSLP0069.resized.jpg|ലഘുചിത്രം]] | |||
കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയും, മലയാളമനോരമ നല്ലപാഠത്തിന്റെയും, മാതൃഭൂമി സീഡിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി, വൃക്ഷത്തയ് നടൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം നിർമിക്കാൻ എന്നീ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 75 ഗ്രോ ബാഗുകളിലായി വെണ്ട, പയർ, കൊമ്പൻ മുളക്, പപ്പായ, തക്കാളി, വഴുതന, കോവൽ എന്നീ പച്ചക്കറികൾ നാട്ടു. അവ സ്കൂൾ ഗ്രൗൻഡിനോട് ചേർന്നുള്ള സ്റ്റെപ്പുകളിലും, സ്കൂളിന്റെ പുറകുവശത്തും പരിചരിച്ചു പോകുന്നു. ശ്രീ ജസ്റ്റിൻ സാറിന്റെയും, ശ്രീമതി സീനത്ത് ബി കെ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി എന്നിവർ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. പച്ചക്കറി നനയ്ക്കുവാനും, ജൈവ വളപ്രയോഗം നടത്തുവാനും താല്പര്യമുള്ള കുട്ടികൾക്കും അനുവാദം നൽകിയിരിക്കുന്നു. കുട്ടികൾക്ക് മണ്ണിനെ അടുത്തറിയുവാനും അതിൽ നിന്നും കിട്ടുന്ന വിളവ് ആസ്വാദിക്കുവാനും ഈ പ്രവർത്തനം അവസരം നൽകുന്നു. അതോടൊപ്പം ഓരോ കുട്ടിയും തങ്ങളുടെ വീട്ടിലും മികച്ച അടുക്കളത്തോട്ടവും നിർമിക്കുകയും അവയുടെ പുരോഗതി അധ്യാപകരെ അറിയിക്കുകയും ചെയ്യുന്നു. മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കുന്ന കുട്ടിക്കും രക്ഷിതാവിനും വർഷാവസാനം സമ്മാനങ്ങളും നൽകുന്നു. | |||
== രക്ഷിതാക്കളുടെ സഹകരണം == | == രക്ഷിതാക്കളുടെ സഹകരണം == | ||
[[പ്രമാണം:47326 sslp00139.resized.jpg|ലഘുചിത്രം]] | [[പ്രമാണം:47326 sslp00139.resized.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
സ്കൂളിലെ പച്ചക്കറിക്കൃഷിക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമാണ് ഉള്ളത്. ഗ്രോ ബാഗുകളിൽ മണ്ണ് നിറക്കുവാനും, കളപറിക്കുവാനും എല്ലാം രക്ഷിതാക്കളുടെ മേൽനോട്ടവും സഹകരണവും ഉണ്ടാകാറുണ്ട്. പച്ചക്കറിക്ക് പൂർണ്ണമായും ജൈവ വളങ്ങളായ ചാണകം-കടലപ്പിണ്ണാക്ക് മിക്സ് ചെയ്താണ് ഉപയോഗിക്കാറ്. വളപ്രയോഗസമയത്തും രക്ഷിതാക്കൾ | സ്കൂളിലെ പച്ചക്കറിക്കൃഷിക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമാണ് ഉള്ളത്. ഗ്രോ ബാഗുകളിൽ മണ്ണ് നിറക്കുവാനും, കളപറിക്കുവാനും എല്ലാം രക്ഷിതാക്കളുടെ മേൽനോട്ടവും സഹകരണവും ഉണ്ടാകാറുണ്ട്. പച്ചക്കറിക്ക് പൂർണ്ണമായും ജൈവ വളങ്ങളായ ചാണകം-കടലപ്പിണ്ണാക്ക് മിക്സ് ചെയ്താണ് ഉപയോഗിക്കാറ്. വളപ്രയോഗസമയത്തും രക്ഷിതാക്കൾ സ്കൂളിൽ എത്തി വേണ്ട സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്യുന്നു. | ||
....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
== പച്ചക്കറി വിളവെടുപ്പ് == | == പച്ചക്കറി വിളവെടുപ്പ് == | ||
[[പ്രമാണം:47326 sslp00042.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47326 sslp00042.jpg|ഇടത്ത്|ലഘുചിത്രം]] | ||
കൃഷിദീപം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷിചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.പയർ, വെണ്ട , തക്കാളി, വഴുതന, മുളക്, പപ്പായ എന്നിവയുടെ വിളവെടുപ്പ് വിപുലമായി കൊണ്ടാടി. ശ്രീ ജസ്റ്റിൻ സാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ പരിചരണം നടത്തിവരുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് വിവേകപൂർവം ഉപയോഗപ്പെടുത്തി. | കൃഷിദീപം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷിചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.പയർ, വെണ്ട , തക്കാളി, വഴുതന, മുളക്, പപ്പായ എന്നിവയുടെ വിളവെടുപ്പ് വിപുലമായി കൊണ്ടാടി. ശ്രീ ജസ്റ്റിൻ സാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ പരിചരണം നടത്തിവരുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് വിവേകപൂർവം ഉപയോഗപ്പെടുത്തി. | ||
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................... | |||
== ശലഭോദ്യാനം == | == ശലഭോദ്യാനം == | ||
[[പ്രമാണം:47326 sslp00126.resized.jpg|ഇടത്ത്|ലഘുചിത്രം|ശലഭോദ്യാനം ]] | [[പ്രമാണം:47326 sslp00126.resized.jpg|ഇടത്ത്|ലഘുചിത്രം|ശലഭോദ്യാനം ]] | ||
കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്. | കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്. |
16:50, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
മണ്ണറിയാം മനംനിറക്കാം
കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയും, മലയാളമനോരമ നല്ലപാഠത്തിന്റെയും, മാതൃഭൂമി സീഡിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിക്കൃഷി, വൃക്ഷത്തയ് നടൽ, പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം നിർമിക്കാൻ എന്നീ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 75 ഗ്രോ ബാഗുകളിലായി വെണ്ട, പയർ, കൊമ്പൻ മുളക്, പപ്പായ, തക്കാളി, വഴുതന, കോവൽ എന്നീ പച്ചക്കറികൾ നാട്ടു. അവ സ്കൂൾ ഗ്രൗൻഡിനോട് ചേർന്നുള്ള സ്റ്റെപ്പുകളിലും, സ്കൂളിന്റെ പുറകുവശത്തും പരിചരിച്ചു പോകുന്നു. ശ്രീ ജസ്റ്റിൻ സാറിന്റെയും, ശ്രീമതി സീനത്ത് ബി കെ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി എന്നിവർ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. പച്ചക്കറി നനയ്ക്കുവാനും, ജൈവ വളപ്രയോഗം നടത്തുവാനും താല്പര്യമുള്ള കുട്ടികൾക്കും അനുവാദം നൽകിയിരിക്കുന്നു. കുട്ടികൾക്ക് മണ്ണിനെ അടുത്തറിയുവാനും അതിൽ നിന്നും കിട്ടുന്ന വിളവ് ആസ്വാദിക്കുവാനും ഈ പ്രവർത്തനം അവസരം നൽകുന്നു. അതോടൊപ്പം ഓരോ കുട്ടിയും തങ്ങളുടെ വീട്ടിലും മികച്ച അടുക്കളത്തോട്ടവും നിർമിക്കുകയും അവയുടെ പുരോഗതി അധ്യാപകരെ അറിയിക്കുകയും ചെയ്യുന്നു. മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കുന്ന കുട്ടിക്കും രക്ഷിതാവിനും വർഷാവസാനം സമ്മാനങ്ങളും നൽകുന്നു.
രക്ഷിതാക്കളുടെ സഹകരണം
സ്കൂളിലെ പച്ചക്കറിക്കൃഷിക്ക് രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും സഹകരണവുമാണ് ഉള്ളത്. ഗ്രോ ബാഗുകളിൽ മണ്ണ് നിറക്കുവാനും, കളപറിക്കുവാനും എല്ലാം രക്ഷിതാക്കളുടെ മേൽനോട്ടവും സഹകരണവും ഉണ്ടാകാറുണ്ട്. പച്ചക്കറിക്ക് പൂർണ്ണമായും ജൈവ വളങ്ങളായ ചാണകം-കടലപ്പിണ്ണാക്ക് മിക്സ് ചെയ്താണ് ഉപയോഗിക്കാറ്. വളപ്രയോഗസമയത്തും രക്ഷിതാക്കൾ സ്കൂളിൽ എത്തി വേണ്ട സഹായ സഹകരങ്ങൾ വാഗ്ദാനം ചെയ്യുന്നു. .......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
പച്ചക്കറി വിളവെടുപ്പ്
കൃഷിദീപം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷിചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.പയർ, വെണ്ട , തക്കാളി, വഴുതന, മുളക്, പപ്പായ എന്നിവയുടെ വിളവെടുപ്പ് വിപുലമായി കൊണ്ടാടി. ശ്രീ ജസ്റ്റിൻ സാറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെ പരിചരണം നടത്തിവരുന്ന പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേക്ക് വിവേകപൂർവം ഉപയോഗപ്പെടുത്തി. ......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
ശലഭോദ്യാനം
കുട്ടികൾക്കായി ഒരു ചെറിയ ശലഭോദ്യാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജമന്തി, ചെമ്പരത്തി, സീനിയ .. തുടങ്ങിയ വിവിധങ്ങളായ പൂച്ചെടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പൂവുകളെ ആകർഷിച്ചെത്തുന്ന പൂമ്പാറ്റയും ഇവിടുത്തെ മനോഹര കാഴ്ചകളിൽ ഒന്നാണ്.