"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു . | നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു . | ||
ത്രോബോൾ : 2022മാർച്ച് നാല്, അഞ്ച് , ആറ് തിയ്യതികളിൽ ഉഡുപ്പി ആനന്ദതീർത്ഥ | ത്രോബോൾ : 2022മാർച്ച് നാല്, അഞ്ച് , ആറ് തിയ്യതികളിൽ ഉഡുപ്പി ആനന്ദതീർത്ഥ വിദ്യാലയത്തിൽവച്ച്നടന്ന നാഷണൽ ത്രോ ബോൾമത്സരത്തിൽ നാഷണൽ ഹൈസ്കൂളിൽ നിന്നും മാധവമേനോൻ | ||
എം മഹേശ്വര്, അഭിജിത്ത് എസ് നായർ, പ്രണവ് പ്രമോദ്, ഗായത്രി ദിലീപ് കുമാർ, അക്ഷയ കൃഷ്ണ ആർ, അനഘ രാജേഷ്, ഭവാനി രാജേഷ് കുമാർ എന്നീകുട്ടികൾ പങ്കെടുത്തു ..ജനുവരിമാസം ആലപ്പുഴ ജില്ലയിലെ സെൻറ്. ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന ഓപ്പൺ സെക്ഷനിൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത് . | |||
[[പ്രമാണം:37012 700.jpg|ചട്ടരഹിതം]] | [[പ്രമാണം:37012 700.jpg|ചട്ടരഹിതം]] |
16:27, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
* കായികംപരിശീലനം/സ്പോർട്സ് ക്ലബ്
നാഷണൽഹൈ സ്കൂളിൽ മുൻവർഷങ്ങളിൽ സംസ്ഥാന തല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.ഫുട്ബോൾ ക്രിക്കറ്റ്, ഹാൻഡ് ബോൾ അത്ലറ്റിക്സ് എന്നീ ഇനങ്ങളിൽ ആണ് പങ്കെടുത്തത് .ഫുട്ബോൾ, അത്‌ലറ്റിക്സ്, ചെസ്, ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ സ്കൂളിലെ കായിക അദ്ധ്യാപകൻറെ നേതൃത്വത്തിൽ അവധിക്കാല പരിശീലനങ്ങൾ കുട്ടികൾക്കായി നൽകിവരുന്നു .കൂടാതെ കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ തുറക്കാത്ത ഈ സാഹചര്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി യോഗ പരിശീലനവും , ലളിതമായ വ്യായാമമുറകളും ഓൺലൈനിലൂടെ നൽകിയിരുന്നു .വരും വർഷങ്ങളിൽ ജൂഡോ സ്കേറ്റിംഗ് മുതലായ കായിക ഇനങ്ങൾ കൂടി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു വരുന്നു .
ത്രോബോൾ : 2022മാർച്ച് നാല്, അഞ്ച് , ആറ് തിയ്യതികളിൽ ഉഡുപ്പി ആനന്ദതീർത്ഥ വിദ്യാലയത്തിൽവച്ച്നടന്ന നാഷണൽ ത്രോ ബോൾമത്സരത്തിൽ നാഷണൽ ഹൈസ്കൂളിൽ നിന്നും മാധവമേനോൻ
എം മഹേശ്വര്, അഭിജിത്ത് എസ് നായർ, പ്രണവ് പ്രമോദ്, ഗായത്രി ദിലീപ് കുമാർ, അക്ഷയ കൃഷ്ണ ആർ, അനഘ രാജേഷ്, ഭവാനി രാജേഷ് കുമാർ എന്നീകുട്ടികൾ പങ്കെടുത്തു ..ജനുവരിമാസം ആലപ്പുഴ ജില്ലയിലെ സെൻറ്. ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന ഓപ്പൺ സെക്ഷനിൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത് .