"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
== '''പ്രവൃത്തി പരിചയ ക്ലബ്ബ്''' == | == '''പ്രവൃത്തി പരിചയ ക്ലബ്ബ്''' == | ||
[[പ്രമാണം:35221 | [[പ്രമാണം:35221 02.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | ||
കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം | കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം | ||
വരി 38: | വരി 38: | ||
== '''ഹെൽത്ത് ക്ലബ്ബ്''' == | == '''ഹെൽത്ത് ക്ലബ്ബ്''' == | ||
[[പ്രമാണം:35221-3M.jpg|നടുവിൽ|ലഘുചിത്രം]] | |||
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് | ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് | ||
16:24, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു.
![](/images/thumb/4/4a/35221_80%282.jpg/300px-35221_80%282.jpg)
![](/images/thumb/3/36/35221_82.jpg/300px-35221_82.jpg)
പ്രവൃത്തി പരിചയ ക്ലബ്ബ്
![](/images/thumb/e/ef/35221_02.jpg/300px-35221_02.jpg)
കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം
![](/images/thumb/e/ee/35221_83.jpg/300px-35221_83.jpg)
![](/images/thumb/5/5c/35221_84.jpg/300px-35221_84.jpg)
ഗണിത ക്ലബ്
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് സ്കൂൾ വർഷാരംഭത്തിൽ തന്നെ കോവിഡ് 19ൻ്റ പശ്ചാത്തലത്തിൽ online ആയിട്ട് [22-6-2021] ഉദ്ഘാടനം നടത്തി
![](/images/thumb/0/0f/35221_86.jpg/300px-35221_86.jpg)
![](/images/thumb/d/d5/35221_88.jpg/300px-35221_88.jpg)
![](/images/thumb/8/8e/35221_89.jpg/300px-35221_89.jpg)
ഉല്ലാസ ഗണിതം ഗണിത പസിലുകൾ, മെട്രിക് മേളകൾ, ജ്യാമിതീയ നിർമിതികൾ, നമ്പർ ചാർട്ട്, ജോ മട്രിക്കൽ ചാർട്ട് എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിതം കുട്ടികൾക്ക് രസകരവും ഗണിത താത്പര്യം ഉളവാക്കുവാനും സഹായിക്കുന്നു
സാമൂഹിക ശാസ്ത്ര ക്ലബ്.
കുട്ടികളിൽ ചരിത്രഅവബോധം വളർത്തുക മികച്ച സാമൂഹിക വക്താക്കൾ ആക്കി അവരെ മാറ്റുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സാമൂഹിക ശാസ്ത്ര ക്ലബ്.
ക്വിസ്, ചരിത്ര വസ്തുതകൾ സംഭവങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ് മികച്ച പ്രവർത്തനങ്ങളുമായി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനംപ്രതി ഓരോ ഇംഗ്ലീഷ് വാക്കുകളും അവയുടെ അർത്ഥവും കുട്ടികൾക്ക് പരിചയപ്പെടുത്തി ബുക്കിലേക്ക് എഴുതിക്കുന്നു
സയൻസ് ക്ലബ്
![](/images/thumb/a/ad/35221_70.jpg/300px-35221_70.jpg)
![](/images/thumb/1/19/35221_71.jpg/300px-35221_71.jpg)
കുട്ടികളിൽ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ പരീക്ഷങ്ങൾ, ശാസ്ത്രകൗതുക പ്രവർത്തനങ്ങൾ നടത്തുന്നു
ഹെൽത്ത് ക്ലബ്ബ്
![](/images/thumb/2/23/35221-3M.jpg/300px-35221-3M.jpg)
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്
.വിദ്യാരംഗം കലാ സാഹിത്യ വേദി
![](/images/thumb/6/6c/35221_40%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2022_%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82_-%E0%B4%86%E0%B5%BD%E0%B4%AC%E0%B4%BF%E0%B5%BB_%E0%B4%9C%E0%B5%8B%E0%B5%BA.jpg/300px-35221_40%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2022_%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82_%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%82_%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82_-%E0%B4%86%E0%B5%BD%E0%B4%AC%E0%B4%BF%E0%B5%BB_%E0%B4%9C%E0%B5%8B%E0%B5%BA.jpg)
.വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു.