"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Sjlps35221 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''പരിസ്ഥിതി ക്ലബ്ബ്''' == | |||
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു. | കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു. | ||
[[പ്രമാണം:35221 80(2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കൃഷിത്തോട്ടം]] | [[പ്രമാണം:35221 80(2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കൃഷിത്തോട്ടം]] | ||
വരി 8: | വരി 9: | ||
== '''പ്രവൃത്തി പരിചയ ക്ലബ്ബ്''' == | |||
[[പ്രമാണം:35221 02.jpg|പകരം=|നടുവിൽ|ലഘുചിത്രം]] | |||
കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം | കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക് ബൈൻഡിംഗ്, ആർട്ട് ആൻഡ് ക്രാഫ്റ്റ് പരിശീലനം | ||
[[പ്രമാണം:35221 83.jpg|നടുവിൽ|ലഘുചിത്രം|കടലാസ് പൂക്കൾ[[പ്രമാണം:35221 84.jpg|നടുവിൽ|ലഘുചിത്രം|കാറ്റാടി]]]] | [[പ്രമാണം:35221 83.jpg|നടുവിൽ|ലഘുചിത്രം|കടലാസ് പൂക്കൾ[[പ്രമാണം:35221 84.jpg|നടുവിൽ|ലഘുചിത്രം|കാറ്റാടി]]]] | ||
== '''ഗണിത ക്ലബ്''' == | |||
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് സ്കൂൾ വർഷാരംഭത്തിൽ തന്നെ കോവിഡ് 19ൻ്റ പശ്ചാത്തലത്തിൽ online ആയിട്ട് [22-6-2021] ഉദ്ഘാടനം നടത്തി | ഗണിതം കുട്ടികളുടെ ഇഷ്ട വിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് സ്കൂൾ വർഷാരംഭത്തിൽ തന്നെ കോവിഡ് 19ൻ്റ പശ്ചാത്തലത്തിൽ online ആയിട്ട് [22-6-2021] ഉദ്ഘാടനം നടത്തി | ||
[[പ്രമാണം:35221 86.jpg|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം]] | [[പ്രമാണം:35221 86.jpg|നടുവിൽ|ലഘുചിത്രം|ഉല്ലാസ ഗണിതം]] | ||
വരി 20: | വരി 23: | ||
[[പ്രമാണം:35221 89.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35221 89.jpg|നടുവിൽ|ലഘുചിത്രം]] | ||
ഉല്ലാസ ഗണിതം ഗണിത പസിലുകൾ, മെട്രിക് മേളകൾ, ജ്യാമിതീയ നിർമിതികൾ, നമ്പർ ചാർട്ട്, ജോ മട്രിക്കൽ ചാർട്ട് എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിതം കുട്ടികൾക്ക് രസകരവും ഗണിത താത്പര്യം ഉളവാക്കുവാനും സഹായിക്കുന്നു | ഉല്ലാസ ഗണിതം ഗണിത പസിലുകൾ, മെട്രിക് മേളകൾ, ജ്യാമിതീയ നിർമിതികൾ, നമ്പർ ചാർട്ട്, ജോ മട്രിക്കൽ ചാർട്ട് എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിതം കുട്ടികൾക്ക് രസകരവും ഗണിത താത്പര്യം ഉളവാക്കുവാനും സഹായിക്കുന്നു | ||
== സാമൂഹിക ശാസ്ത്ര ക്ലബ്. == | |||
കുട്ടികളിൽ ചരിത്രഅവബോധം വളർത്തുക മികച്ച സാമൂഹിക വക്താക്കൾ ആക്കി അവരെ മാറ്റുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സാമൂഹിക ശാസ്ത്ര ക്ലബ്. | |||
ക്വിസ്, ചരിത്ര വസ്തുതകൾ സംഭവങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
ഇംഗ്ലീഷ് ക്ലബ് മികച്ച പ്രവർത്തനങ്ങളുമായി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനംപ്രതി ഓരോ ഇംഗ്ലീഷ് വാക്കുകളും അവയുടെ അർത്ഥവും കുട്ടികൾക്ക് പരിചയപ്പെടുത്തി ബുക്കിലേക്ക് എഴുതിക്കുന്നു | |||
== '''''സയൻസ് ക്ലബ്''''' == | |||
[[പ്രമാണം:35221 70.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്രകൗതുക പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:35221 71.jpg|നടുവിൽ|ലഘുചിത്രം|ശാസ്ത്രകൗതുക പ്രവർത്തനങ്ങൾ]] | |||
കുട്ടികളിൽ ശാസ്ത്രത്തോടുള്ള അഭിരുചി വർധിപ്പിക്കാൻ പരീക്ഷങ്ങൾ, ശാസ്ത്രകൗതുക പ്രവർത്തനങ്ങൾ നടത്തുന്നു | |||
== '''ഹെൽത്ത് ക്ലബ്ബ്''' == | |||
[[പ്രമാണം:35221-3M.jpg|നടുവിൽ|ലഘുചിത്രം]] | |||
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് | |||
== '''.വിദ്യാരംഗം കലാ സാഹിത്യ വേദി''' == | |||
[[പ്രമാണം:35221 40സർഗോത്സവം 2022 കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.jpg|ലഘുചിത്രം|സർഗോത്സവം 2022കവിതാലാപനം ഒന്നാം സ്ഥാനം -ആൽബിൻ ജോൺ.]] | |||
'''.വിദ്യാരംഗം കലാ സാഹിത്യ വേദി'''യിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു. |