"ജി എൽ പി സ്കൂൾ മുണ്ടൂർ /ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്താനായി നമ്മുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ കൃത്യമായ രീതിയിൽ പ്രവർത്തനക്ഷമതയോടെ നടന്നു വരുന്നു. ഏകദേശം 2000 ത്തോളം പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് "പിറന്നാൾ പുസ്തകം" എന്ന പരിപാടി നടന്നു വരുന്നു. അമ്മ വായന, കുഞ്ഞു വായന.. തുടങ്ങിയ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയലൈബ്രറി  വളരെ കാര്യക്ഷമതയോടെ നടന്നുപോകുന്നു.
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്താനായി നമ്മുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ കൃത്യമായ രീതിയിൽ പ്രവർത്തനക്ഷമതയോടെ നടന്നു വരുന്നു. ഏകദേശം 2000 ത്തോളം പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് "പിറന്നാൾ പുസ്തകം" എന്ന പരിപാടി നടന്നു വരുന്നു. അമ്മ വായന, കുഞ്ഞു വായന.. തുടങ്ങിയ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയലൈബ്രറി  വളരെ കാര്യക്ഷമതയോടെ നടന്നുപോകുന്നു.കുട്ടികളുടെ വായനാശീലം വളർത്താനായി "വീട്ടിലൊരു ലൈബ്രറി " എന്ന പരിപാടിയും രക്ഷിതാക്കളുടെ സഹായത്തോടെ നടന്നു വരുന്നു.<gallery widths="300" heights="200">
പ്രമാണം:21706 library home 1.jpeg
പ്രമാണം:21706 library home 2.jpeg
</gallery>

16:08, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്താനായി നമ്മുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ വളരെ കൃത്യമായ രീതിയിൽ പ്രവർത്തനക്ഷമതയോടെ നടന്നു വരുന്നു. ഏകദേശം 2000 ത്തോളം പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. ലൈബ്രറി നവീകരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് "പിറന്നാൾ പുസ്തകം" എന്ന പരിപാടി നടന്നു വരുന്നു. അമ്മ വായന, കുഞ്ഞു വായന.. തുടങ്ങിയ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയലൈബ്രറി  വളരെ കാര്യക്ഷമതയോടെ നടന്നുപോകുന്നു.കുട്ടികളുടെ വായനാശീലം വളർത്താനായി "വീട്ടിലൊരു ലൈബ്രറി " എന്ന പരിപാടിയും രക്ഷിതാക്കളുടെ സഹായത്തോടെ നടന്നു വരുന്നു.