നമ്മുടെ വിദ്യാലയത്തിന്റെ ശതാബ്ദി സമാപന സമ്മേളനവും ഹൈടെക്ക് കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടനവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം നിങ്ങളെ അറിയിച്ചുകൊള്ളുന്നു.കെട്ടിട സമുച്ചയ കൂദാശ 2021 മാർച്ച് 15 നു 2:30 Pm നും, സമാപന പൊതുസമ്മേളനം വെൺമണി സെഹിയോൻ മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് 4:00 pm ന് നടത്തപ്പെടുന്നു.

കൂടുതൽ കാണുന്നതിന് https://fb.watch/bJlWo9XXQ-/