"ഗവ ഹൈസ്കൂൾ ഉളിയനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാലയത്തിന്റെ അവിഭാജ്യഘടകമാണ് അവിടുത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Shabulib.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Yathralib.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Libbooks.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Booktaking.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Childrenlib.png|ലഘുചിത്രം]]
[[പ്രമാണം:Almirah.png|ലഘുചിത്രം]]
[[പ്രമാണം:Rdng.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Scn.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Nikhadu.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Nig.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Dooram.png|നടുവിൽ|ലഘുചിത്രം]]
വിദ്യാലയത്തിന്റെ അവിഭാജ്യഘടകമാണ് അവിടുത്തെ സ്കൂൾ ലൈബ്രറി. വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങൾ അടങ്ങിയതാണ് ഉളിയനാട് സ്കൂളിലെ ഗ്രന്ഥശാല. നിഘണ്ടുക്കൾ, സാഹിത്യചരിത്രകൃതികൾ, സാഹിത്യസംബന്ധിയും ശാസ്ത്രസംബന്ധിയുമായ അനേകം പുസ്തകങ്ങൾ തുടങ്ങിയവ സ്കൂളിന്റെ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.  പുസ്തകവായനയിലുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 15 ദിവസത്തേക്ക് 2 പുസ്തകം എന്ന രീതിയിൽ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438899...1751570" എന്ന താളിൽനിന്ന് ശേഖരിച്ചത്