ഗവ ഹൈസ്കൂൾ ഉളിയനാട്/ഗ്രന്ഥശാല
വിദ്യാലയത്തിന്റെ അവിഭാജ്യഘടകമാണ് അവിടുത്തെ സ്കൂൾ ലൈബ്രറി. വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങൾ അടങ്ങിയതാണ് ഉളിയനാട് സ്കൂളിലെ ഗ്രന്ഥശാല. നിഘണ്ടുക്കൾ, സാഹിത്യചരിത്രകൃതികൾ, സാഹിത്യസംബന്ധിയും ശാസ്ത്രസംബന്ധിയുമായ അനേകം പുസ്തകങ്ങൾ തുടങ്ങിയവ സ്കൂളിന്റെ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യം ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. പുസ്തകവായനയിലുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 15 ദിവസത്തേക്ക് 2 പുസ്തകം എന്ന രീതിയിൽ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
![](/images/4/4b/Shabulib.png)
![](/images/b/b6/Yathralib.png)
![](/images/a/a3/Libbooks.png)
![](/images/1/1f/Booktaking.png)
![](/images/2/28/Childrenlib.png)
![](/images/1/15/Almirah.png)
![](/images/1/10/Rdng.png)
![](/images/thumb/9/9c/Scn.png/300px-Scn.png)
![](/images/thumb/6/64/Nikhadu.png/300px-Nikhadu.png)
![](/images/thumb/5/5b/Nig.png/300px-Nig.png)
![](/images/thumb/d/dc/Dooram.png/300px-Dooram.png)