"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com|
സ്കൂള്‍ ഇമെയില്‍=st.thomashsthiroor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://|
സ്കൂള്‍ വെബ് സൈറ്റ്=http://|
ഉപ ജില്ല=തൃശൂര്||
| മാണിക്യം പിള്ളഉപ ജില്ല=തൃശൂര്||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
വരി 61: വരി 61:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ്  ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍  സെക്കണ്ടറി, 21  ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല് മേനേജര്. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.  
തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ്  ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍  സെക്കണ്ടറി, 21  ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല് മേനേജര്. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.  


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 79: വരി 80:
|കെ.പി. വറീദ്
|കെ.പി. വറീദ്
|-
|-
|1941 - 42
|1943 - 47
|കെ. ജെസുമാന്‍
|ശ്രീ. കെ. രാമപ്പണിക്കര് ‍
|-
|-
|1942 - 51
|1947 - 65
|ജോണ്‍ പാവമണി
|റവ. ഫാ.പീറ്റര് ആളൂര്
|-
|-
|1951 - 55
|1965- 79
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീ. സി. പി. ആന്റണി‍
|-
|-
|1955- 58
|1979- 82
|പി.സി. മാത്യു
|ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)
|-
|-
|1958 - 61
|1982 - 84
|ഏണസ്റ്റ് ലേബന്‍
|ശ്രീ. പോള് ജെ. വേഴാപ്പറംബില്‍
|-
|-
|1961 - 72
|1984 - 89
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീ. പി.ജെ.ജോയിക്കുട്ടി‍
|-
|-
|1972 - 83
|1989 - 92
|കെ.. ഗൗരിക്കുട്ടി
|ശ്രീ. സി. വി.സൈമണ്
|-
|-
|1983 - 87
|1992 - 93
|അന്നമ്മ കുരുവിള
|ശ്രീ. സി. സി. വര്ഗീസ്
|-
|-
|1987 - 88
|1993 - 95
|. മാലിനി
|ശ്രീ. വി.കെ ആന്റണി
|-
|-
|1989 - 90
|1995 - 98
|.പി. ശ്രീനിവാസന്‍
|ശ്രീ. റ്റി. എല്. ജോസ്‍
|-
|-
|1990 - 92
|198 - 99
|സി. ജോസഫ്
|ശ്രീ. റ്റി. ജെ. സൈമണ്
|-
|-
|1992-01
|1999-02
|സുധീഷ് നിക്കോളാസ്
|ശ്രീ. കെ. എഫ്. മത്തായി
|-
|-
|2001 - 02
|2002 - 06
|ജെ. ഗോപിനാഥ്
|ശ്രീ ടി.ജെ. ജോസ്
|-
|-
|2002- 04
|2006-  
|ലളിത ജോണ്‍
|ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
|-
|-
|2004- 05
|2004- 05

18:17, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച് എസ് തിരൂർ
വിലാസം
തിരൂര്

തൃശൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല തൃശൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Stthomashsthiroor





തൃശൂര് ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള് നഗരത്തില് നിന്നു 8 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല് ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള് ഇന്ന് വളരെ പ്രശസ്തമാണു.

ചരിത്രം

1915-ല് റവ. ഫാ. മാത്യു പാലയൂര് ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.2001-2002-ല് കമ്പ്യുട്ടര് ക്ലാസ്സ് ആരംഭിച്ചു. 2004 മുതല് ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല് യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്.സി പരീക്ഷയില് സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്.സി പരീക്ഷയില് 100% വിജയംനേടാനും സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര് ഉള്ള ലാബ്, സയന്സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ടു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റോഡ് സേഫ്റ്റി ക്ലബ്


മാനേജ്മെന്റ്

തൃശൂര് അതിരൂപത കോര്പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല് മേനേജര്. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1943 - 47 ശ്രീ. കെ. രാമപ്പണിക്കര് ‍
1947 - 65 റവ. ഫാ.പീറ്റര് ആളൂര്
1965- 79 ശ്രീ. സി. പി. ആന്റണി‍
1979- 82 ശ്രീ. സി. പി. ആന്റണി‍ (ജൂനിയര്)
1982 - 84 ശ്രീ. പോള് ജെ. വേഴാപ്പറംബില്‍
1984 - 89 ശ്രീ. പി.ജെ.ജോയിക്കുട്ടി‍
1989 - 92 ശ്രീ. സി. വി.സൈമണ്
1992 - 93 ശ്രീ. സി. സി. വര്ഗീസ്
1993 - 95 ശ്രീ. വി.കെ ആന്റണി
1995 - 98 ശ്രീ. റ്റി. എല്. ജോസ്‍
198 - 99 ശ്രീ. റ്റി. ജെ. സൈമണ്
1999-02 ശ്രീ. കെ. എഫ്. മത്തായി
2002 - 06 ശ്രീ ടി.ജെ. ജോസ്
2006- ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു ‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.