"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{prettyurl | M.P.A.U.P.S. Vadakkangara}}
{{prettyurl | M.P.A.U.P.S. Vadakkangara}}
{{old infobox}}
{{Infobox School
 
|സ്ഥലപ്പേര്=
 
|വിദ്യാഭ്യാസ ജില്ല=
{{Infobox AEOSchool
|റവന്യൂ ജില്ല=
| പേര്=എം.പി.ജി.യു.പി.എസ്. വടക്കാങ്ങര
|സ്കൂൾ കോഡ്=
| സ്ഥലപ്പേര്=വടക്കാങ്ങര
|എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ കോഡ്= 18677
|യുഡൈസ് കോഡ്=
| സ്ഥാപിതദിവസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1968
|സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= വടക്കാങ്ങര പിഒ മലപ്പുറം
|സ്കൂൾ വിലാസം=
| പിൻ കോഡ്=  
|പോസ്റ്റോഫീസ്=
| സ്കൂൾ ഫോൺ=  
|പിൻ കോഡ്=
| സ്കൂൾ ഇമെയിൽ=  
|സ്കൂൾ ഫോൺ=
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=
| ഉപ ജില്ല= മങ്കട
|സ്കൂൾ വെബ് സൈറ്റ്=
| ഭരണ വിഭാഗം= ഗവൺമെന്റ്
|ഉപജില്ല=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങൾ1=  
|വാർഡ്=
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=
| ആൺകുട്ടികളുടെ എണ്ണം= 205
|ബ്ലോക്ക് പഞ്ചായത്ത്=
| പെൺകുട്ടികളുടെ എണ്ണം= 204
|ഭരണവിഭാഗം=
| വിദ്യാർത്ഥികളുടെ എണ്ണം= 409
|സ്കൂൾ വിഭാഗം=
| അദ്ധ്യാപകരുടെ എണ്ണം= 17
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ=      
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകൻ=മാലിനി ഇ എസ്
|പഠന വിഭാഗങ്ങൾ3=
| പി.ടി.. പ്രസിഡണ്ട്=സൈനുൽ ആബിദ്
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം= 18677-3.jpg
|പഠന വിഭാഗങ്ങൾ5=
| }}
|സ്കൂൾ തലം=
 
|മാദ്ധ്യമം=
 
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
968 ജൂണിൽ  ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു  
968 ജൂണിൽ  ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു  



09:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര
അവസാനം തിരുത്തിയത്
13-03-2022Sakkeernvallappuzha



968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു

ചരിത്രം

സ്കൂൾ ചരിത്രം 

1968 ജൂണിൽ ഈ വിദ്യാലയം ഒരു കടമുറിയിൽ ആണ്ആരംഭിച്ചത് .ശ്രീ അബ്ദുൽ സലാം മാസ്റ്റർ മാത്രമായിരുന്നു അധ്യാപകൻ .പിന്നീട് തങ്കം ടീച്ചർ ഹിന്ദി അധ്യാപികയായിട്ടെത്തി .മങ്കട പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായി മക്കരപ്പറമ്പ് പഞ്ചായത്ത് യു പി സ്കൂൾ എന്ന് അറിയപ്പെട്ടു 2010 ലെ ഉത്തരവനുസരിച്ച് പഞ്ചായത്ത് സ്കൂളുകൾ ഗവണ്മെന്റ് സ്കൂൾ ആയി മാറ്റിയതിന്റെ ഭാഗമായി എം പി ജി യു പി സ്കൂൾ ആക്കിമാറ്റി ഇപ്പോൾ 17 അധ്യാപകരുമായി (1 പ്രധാനാധ്യാപിക ,11 യു പി എസ് എ ,2 അറബിക് ,2 ഹിന്ദി ,1 ഉറുദു വും 1 ഓഫീസ് അറ്റന്ഡനന്റും ആയി 409 കുട്ടികളുമായി മുന്നോട്ടു കുതിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെ സ്കൂൾ ആയതിനാൽ പഞ്ചായത്തിന്റെ എല്ലാ പരിഗണനകളും എക്കാലവും കിട്ടിപ്പോന്നിരുന്നതിനാൽ സാമാന്യം നല്ല ചുറ്റുപാടിലാണ് സ്കൂൾ നടക്കുന്നത് 10 ക്ലാസ് (രണ്ട് മുറികൾ ഈ വർഷം ഉപയോഗയോഗ്യമല്ല )മുറികളും ഹാളും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് ഓപ്പൺ ഓഡിറ്റോറിയം അടുക്കള സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട് .എന്നാൽ കാലപ്പഴക്കം ചില കെട്ടിടങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു .അവ മുഴുവനായി മാറ്റിപ്പണിയാൻ ഒരുമിച്ചൊരു ഫണ്ട് കിട്ടിയാൽ "ബാല " അനുസരിച്ച് ചൈൽഡ് ഫ്രണ്ട്‌ലി ആയി നിർമ്മിക്കാൻ സാധിക്കുമായിരുന്നു .അതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു . സ്ഥിരമായ കുടിവെള്ള പദധതി വേണം .

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 11.0149009,76.1379656 | width=800px | zoom=12 }}

HARITHA KERALAM

പ്രമാണം:/home/user/Desktop/IMG-20161208-WA0032.jpg
പ്രമാണം:/home/user/Desktop/18677-2.jpg