"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== സീഡ് ക്ലബ്ബ് == പ്രമാണം:47326 SSLP0060.resized.jpg|ലഘുചിത്രം|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സീഡ് ക്ലബ്ബ് ==
= സീഡ് ക്ലബ്ബ് =
[[പ്രമാണം:47326 SSLP0060.resized.jpg|ലഘുചിത്രം|സീഡ് ക്ലബ്|പകരം=|നടുവിൽ]]

വരി 6: വരി 6:
'''പ്രവർത്തനങ്ങൾ'''
'''പ്രവർത്തനങ്ങൾ'''

===== ശലഭോദ്യാനം =====
== ശലഭോദ്യാനം ==
പൂമ്പാറ്റത്തോട്ടം അഥവാ ശലഭോദ്യാനം എന്ന പേരിൽ സ്കൂളിലും കുട്ടികളുടെ വീട്ടിലും പൂന്തോട്ടങ്ങൾ ഒരുക്കി. എങ്ങനെ പൂന്തോട്ടങ്ങൾ ഒരുക്കണം, ഏതെല്ലാം ചെടികൾ നടണം എന്നിങ്ങനെയുള്ള മാതൃകകൾ വിദ്യാലയത്തിൽ നിർമിച്ച ശലഭോദ്യാനത്തിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതുപ്രകാരം കുട്ടികൾ തങ്ങളുടെ ഭവനങ്ങളിലും ഉദ്യാനം നിർമ്മിച്ചു. എളുപ്പത്തിൽ പൂക്കുന്ന സസ്യങ്ങളായ ജമന്തി, സീനിയ, ബന്ദി തുടങ്ങിയ ചെടികളുടെ വിത്തുകൾ സ്കൂളില്നിന്നും വിതരണം ചെയ്തു. പത്തുമണി പൂവ് ഉണ്ടാകുന്ന ചെടി പ്ലാസ്റ്റിക് ബോട്ടിലിൽ എങ്ങനെ ഭംഗിയായി പരിപാലിക്കാം എന്നും കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അത് പ്രകാരം കുട്ടികൾ തയാറാക്കിയ പൂന്തോട്ടങ്ങളുടെ ചിത്രങ്ങൾ അധ്യാപികക്ക് അയച്ചുകൊടുത്തു. കൂടാതെ ഓണാഘോഷത്തിന് സ്വന്തം പൂന്തോട്ടത്തിൽനിന്നും കിട്ടിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം നിർമ്മിച്ച ആൻ മരിയ ജോജുവിന്‌ സ്കൂളിൽ നിന്നും സമ്മാനങ്ങളും നൽകി.

*
*

====='''മുള പരിപാലനം - നടൽ'''=====
=='''മുള പരിപാലനം - നടൽ'''==
[[പ്രമാണം:47326 sslp00013.jpg|ഇടത്ത്‌|ലഘുചിത്രം]]  

കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ പരിസരത്തു നട്ടുവെച്ച വ്യത്യസ്തയിനം മുളകൾ ,അവയെ പരിപാലിക്കുന്നരീതി, കുട്ടികൾക്ക് മുളയിനങ്ങളെ പരിചയപ്പെടുത്തൽ , മുളയുടെയും കാടിന്റെയും ആവശ്യകത, സ്കൂൾ തിരുമുറ്റത്ത് ഒരു വന മേഖലയുടെ പ്രതീതി, മണ്ണൊലിപ്പ് തടയുവാൻ ഏറ്റവും നല്ല മാർഗ്ഗം എന്നിവ തിരിച്ചറിയുവാൻ ഈ പ്രവർത്തനം സഹായകമായി. കൂടാതെ 'വഴിപോക്കർക്കു ഒരു തണൽ മരം' എന്ന പോസ്റ്റർ ഏറെ ഗുണകരവും ആകർഷകകരവുമായി. പ്രത്യേകിച്ച് സ്കൂളിലേക്കുള്ള വഴിയോരത്തു മഞ്ഞമുള തലയുയർത്തി നിൽക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇതിനു പ്രചോദനം നൽകിയത് സീഡിന്റെ പ്രവർത്തനങ്ങൾ ആണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൃഷിയോഗ്യമല്ലാത്ത പാറക്കൂട്ടങ്ങൾക്കിടയിലും മുള നട്ട് ആ ഭാഗവും ഉപയോഗയോഗ്യമാക്കി എന്നും പറയാതെ വയ്യ.   * വിവിധയിനം മുളകൾ പരിചയപ്പെടുന്നതിനും, പ്രകൃതിയെ മണ്ണൊലിപ്പ് എന്ന മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുന്നതിനുംമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്ന നിലയിലും, നമ്മുടെ കാലാവസ്ഥയിൽ വേനൽക്കാല ഉഷ്ണത്തിൽ നിന്നും ഒരു മോചനം എന്ന നിലയിലും മുളകൾക്കുള്ള പങ്കു എത്ര വലുതാണെന്ന് തിരിച്ചറിയുവാൻ കഴിയുന്നു. * വിദ്യാലയാന്തരീക്ഷത്തിൽ സുഖശീതള കാലാവസ്ഥ നില നിർത്തുന്നതോടൊപ്പം ഒരു ആവാസവ്യവസ്ഥയുടെ പുനർസ്ഥാപനവും സാധ്യമാകുന്നു.  
കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ പരിസരത്തു നട്ടുവെച്ച വ്യത്യസ്തയിനം മുളകൾ ,അവയെ പരിപാലിക്കുന്നരീതി, കുട്ടികൾക്ക് മുളയിനങ്ങളെ പരിചയപ്പെടുത്തൽ , മുളയുടെയും കാടിന്റെയും ആവശ്യകത, സ്കൂൾ തിരുമുറ്റത്ത് ഒരു വന മേഖലയുടെ പ്രതീതി, മണ്ണൊലിപ്പ് തടയുവാൻ ഏറ്റവും നല്ല മാർഗ്ഗം എന്നിവ തിരിച്ചറിയുവാൻ ഈ പ്രവർത്തനം സഹായകമായി. കൂടാതെ 'വഴിപോക്കർക്കു ഒരു തണൽ മരം' എന്ന പോസ്റ്റർ ഏറെ ഗുണകരവും ആകർഷകകരവുമായി. പ്രത്യേകിച്ച് സ്കൂളിലേക്കുള്ള വഴിയോരത്തു മഞ്ഞമുള തലയുയർത്തി നിൽക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇതിനു പ്രചോദനം നൽകിയത് സീഡിന്റെ പ്രവർത്തനങ്ങൾ ആണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൃഷിയോഗ്യമല്ലാത്ത പാറക്കൂട്ടങ്ങൾക്കിടയിലും മുള നട്ട് ആ ഭാഗവും ഉപയോഗയോഗ്യമാക്കി എന്നും പറയാതെ വയ്യ. വിവിധയിനം മുളകൾ പരിചയപ്പെടുന്നതിനും, പ്രകൃതിയെ മണ്ണൊലിപ്പ് എന്ന മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുന്നതിനുംമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്ന നിലയിലും, നമ്മുടെ കാലാവസ്ഥയിൽ വേനൽക്കാല ഉഷ്ണത്തിൽ നിന്നും ഒരു മോചനം എന്ന നിലയിലും മുളകൾക്കുള്ള പങ്കു എത്ര വലുതാണെന്ന് തിരിച്ചറിയുവാൻ കഴിയുന്നു. വിദ്യാലയാന്തരീക്ഷത്തിൽ സുഖശീതള കാലാവസ്ഥ നില നിർത്തുന്നതോടൊപ്പം ഒരു ആവാസവ്യവസ്ഥയുടെ പുനർസ്ഥാപനവും സാധ്യമാകുന്നു.  

====='''പുനർജനി മൂല - ഔഷധോദ്യാനം'''=====
=='''പുനർജനി മൂല - ഔഷധോദ്യാനം'''==
നഷ്ടപ്പെട്ടുപോയ ഔഷധ സസ്യങ്ങളെപ്പറ്റി മനസിലാക്കുന്നതിനും ഔഷധമൂല്യമുള്ള ചെടികൾ കണ്ടെത്തുന്നതിനും കുട്ടികൾക്ക് പ്രചോദനമാകുന്ന ഒരു സംരംഭമാണ് 'പുനർജനിമൂല' എന്ന ഔഷധ സസ്യ സങ്കേതം. ആര്യവേപ്പ്, രാമച്ചം, കരുനെച്ചി, കറിവേപ്പ്, ഉങ്ങ്, ശതാവരി, തുളസി, ആടലോടകം, പനിക്കൂർക്ക, വലിയകടലാടി, മുയൽ ചെവിയൻ, തുമ്പ, നീലയമരി, രാമച്ചം എന്നീ ഔഷധ സസ്യങ്ങൾ തോട്ടത്തിൽ നട്ടുവളർത്തുന്നു. അന്യം നിന്ന് പോകുന്ന അറിവുകളെ പുനർജീവിപ്പിക്കുന്നതിനും നാട്ടുവൈദ്യം എന്ന വൈദ്യശാഖയെ തിരിച്ചറിയുന്നതിനും, അതിലൂടെ ഔഷധസസ്യങ്ങളുടെയും , അവയുടെ പ്രയോജനങ്ങളും തിരിച്ചറിയുവാൻ കഴിയുന്നു. നിസ്സാരരോഗങ്ങൾക്കു വരെ അലോപ്പതി ചികിത്സ തേടുന്നവർക്ക് പച്ചമരുന്നിന്റെ പ്രാധാന്യവും, രോഗശമനത്തിനുള്ള കഴിവും തിരിച്ചറിയുന്നതിന്
നഷ്ടപ്പെട്ടുപോയ ഔഷധ സസ്യങ്ങളെപ്പറ്റി മനസിലാക്കുന്നതിനും ഔഷധമൂല്യമുള്ള ചെടികൾ കണ്ടെത്തുന്നതിനും കുട്ടികൾക്ക് പ്രചോദനമാകുന്ന ഒരു സംരംഭമാണ് 'പുനർജനിമൂല' എന്ന ഔഷധ സസ്യ സങ്കേതം. ആര്യവേപ്പ്, രാമച്ചം, കരുനെച്ചി, കറിവേപ്പ്, ഉങ്ങ്, ശതാവരി, തുളസി, ആടലോടകം, പനിക്കൂർക്ക, വലിയകടലാടി, മുയൽ ചെവിയൻ, തുമ്പ, നീലയമരി, രാമച്ചം എന്നീ ഔഷധ സസ്യങ്ങൾ തോട്ടത്തിൽ നട്ടുവളർത്തുന്നു. അന്യം നിന്ന് പോകുന്ന അറിവുകളെ പുനർജീവിപ്പിക്കുന്നതിനും നാട്ടുവൈദ്യം എന്ന വൈദ്യശാഖയെ തിരിച്ചറിയുന്നതിനും, അതിലൂടെ ഔഷധസസ്യങ്ങളുടെയും , അവയുടെ പ്രയോജനങ്ങളും തിരിച്ചറിയുവാൻ കഴിയുന്നു. നിസ്സാരരോഗങ്ങൾക്കു വരെ അലോപ്പതി ചികിത്സ തേടുന്നവർക്ക് പച്ചമരുന്നിന്റെ പ്രാധാന്യവും, രോഗശമനത്തിനുള്ള കഴിവും തിരിച്ചറിയുന്നതിന് ഇത് വളരെ സഹായകമാണ്.

07:22, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സീഡ് ക്ലബ്ബ്

സീഡ് ക്ലബ്

മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ യുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി മാതൃഭൂമി സീഡ് തിരഞ്ഞെടുത്താണ് ഈ കൊച്ചു വിദ്യാലയം ആയിരുന്നു. അതുപോലെ തന്നെ ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടതും ഈ വിദ്യാലയത്തിലെ സീനത്ത് ടീച്ചർ ആണ്. വിദ്യാർത്ഥി പ്രതിനിധികളും രക്ഷിതാക്കളുമായി സഹകരിച്ചു നിരവധി പ്രവർത്തനങ്ങൾ ആണ് സീഡ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. അതിൽ പ്രധാനപ്പെട്ടത് ഹരിതവിദ്യാലയം തന്നെയാണ്. പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം, ഔഷധതോട്ട നിർമ്മാണം, പ്രകൃതിപാദനം, ദിനാചരണങ്ങളിലെ പങ്കാളിത്തം, എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

ശലഭോദ്യാനം

പൂമ്പാറ്റത്തോട്ടം അഥവാ ശലഭോദ്യാനം എന്ന പേരിൽ സ്കൂളിലും കുട്ടികളുടെ വീട്ടിലും പൂന്തോട്ടങ്ങൾ ഒരുക്കി. എങ്ങനെ പൂന്തോട്ടങ്ങൾ ഒരുക്കണം, ഏതെല്ലാം ചെടികൾ നടണം എന്നിങ്ങനെയുള്ള മാതൃകകൾ വിദ്യാലയത്തിൽ നിർമിച്ച ശലഭോദ്യാനത്തിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതുപ്രകാരം കുട്ടികൾ തങ്ങളുടെ ഭവനങ്ങളിലും ഉദ്യാനം നിർമ്മിച്ചു. എളുപ്പത്തിൽ പൂക്കുന്ന സസ്യങ്ങളായ ജമന്തി, സീനിയ, ബന്ദി തുടങ്ങിയ ചെടികളുടെ വിത്തുകൾ സ്കൂളില്നിന്നും വിതരണം ചെയ്തു. പത്തുമണി പൂവ് ഉണ്ടാകുന്ന ചെടി പ്ലാസ്റ്റിക് ബോട്ടിലിൽ എങ്ങനെ ഭംഗിയായി പരിപാലിക്കാം എന്നും കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അത് പ്രകാരം കുട്ടികൾ തയാറാക്കിയ പൂന്തോട്ടങ്ങളുടെ ചിത്രങ്ങൾ അധ്യാപികക്ക് അയച്ചുകൊടുത്തു. കൂടാതെ ഓണാഘോഷത്തിന് സ്വന്തം പൂന്തോട്ടത്തിൽനിന്നും കിട്ടിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം നിർമ്മിച്ച ആൻ മരിയ ജോജുവിന്‌ സ്കൂളിൽ നിന്നും സമ്മാനങ്ങളും നൽകി.

മുള പരിപാലനം - നടൽ

കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ പരിസരത്തു നട്ടുവെച്ച വ്യത്യസ്തയിനം മുളകൾ ,അവയെ പരിപാലിക്കുന്നരീതി, കുട്ടികൾക്ക് മുളയിനങ്ങളെ പരിചയപ്പെടുത്തൽ , മുളയുടെയും കാടിന്റെയും ആവശ്യകത, സ്കൂൾ തിരുമുറ്റത്ത് ഒരു വന മേഖലയുടെ പ്രതീതി, മണ്ണൊലിപ്പ് തടയുവാൻ ഏറ്റവും നല്ല മാർഗ്ഗം എന്നിവ തിരിച്ചറിയുവാൻ ഈ പ്രവർത്തനം സഹായകമായി. കൂടാതെ 'വഴിപോക്കർക്കു ഒരു തണൽ മരം' എന്ന പോസ്റ്റർ ഏറെ ഗുണകരവും ആകർഷകകരവുമായി. പ്രത്യേകിച്ച് സ്കൂളിലേക്കുള്ള വഴിയോരത്തു മഞ്ഞമുള തലയുയർത്തി നിൽക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇതിനു പ്രചോദനം നൽകിയത് സീഡിന്റെ പ്രവർത്തനങ്ങൾ ആണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൃഷിയോഗ്യമല്ലാത്ത പാറക്കൂട്ടങ്ങൾക്കിടയിലും മുള നട്ട് ആ ഭാഗവും ഉപയോഗയോഗ്യമാക്കി എന്നും പറയാതെ വയ്യ. വിവിധയിനം മുളകൾ പരിചയപ്പെടുന്നതിനും, പ്രകൃതിയെ മണ്ണൊലിപ്പ് എന്ന മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുന്നതിനുംമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്ന നിലയിലും, നമ്മുടെ കാലാവസ്ഥയിൽ വേനൽക്കാല ഉഷ്ണത്തിൽ നിന്നും ഒരു മോചനം എന്ന നിലയിലും മുളകൾക്കുള്ള പങ്കു എത്ര വലുതാണെന്ന് തിരിച്ചറിയുവാൻ കഴിയുന്നു. വിദ്യാലയാന്തരീക്ഷത്തിൽ സുഖശീതള കാലാവസ്ഥ നില നിർത്തുന്നതോടൊപ്പം ഒരു ആവാസവ്യവസ്ഥയുടെ പുനർസ്ഥാപനവും സാധ്യമാകുന്നു.

പുനർജനി മൂല - ഔഷധോദ്യാനം