"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കമ്പിൽ മോപ്പിള എച്ച് എസ്സ്/പ്രവർത്തനങ്ങൾ-17 എന്ന താൾ കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (താൾ ശൂന്യമാക്കി)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==2021-2022  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==

== ജൂൺ 1 ==

ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും  ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമ പഞ്ചായത്ത്] പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൽ മജീദ് ഉത്ഘാടനം ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അധ്യാപകർ] ആശംസകൾ അറിയിക്കുകയും [https://ml.wikipedia.org/wiki/%E0%B4%97%E0%B5%82%E0%B4%97%E0%B4%BF%E0%B5%BE_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഗൂഗിൾ മീറ്റ്] വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B6%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%82 ആശയവിനിമയം] നടത്തുകയും ചെയ്തു

== ജൂൺ 5 ലോക പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>==

[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82%E0%B4%B2%E0%B5%8B%E0%B4%95 ലോക പരിസ്ഥിതി ദിനം] ഈ വർഷവും  പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പരിസ്ഥിതി] ദിനവുമായി ബന്ധപ്പെട്ട് കഥകൾ, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്ററുകൾ] അവതരിപ്പിച്ചു കുട്ടികൾ  വീട്ടിൽ തൈകൾ നടുന്നതിന്റെ  ചിത്രങ്ങൾ ക്ലാസ്സ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സ്ആപ്പ്] ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

== ജൂൺ19 വായനാദിനം<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> ==

ഓൺലൈൻ വഴി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനം] ആചരിച്ചു. [[രാജാസ് എച്ച് എസ് എസ് ചിറക്കൽ|ചിറക്കൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ]] പ്രിൻസിപ്പാളും മലയാളം അധ്യാപകനും ആയ പ്രശാന്ത് കൃഷ്ണൻ സാർ ആയിരുന്നു ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനാദിനവും] വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും ചെയ്തത് . ഇദ്ദേഹം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF കവിയും] [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സിനിമാ] ഗാന രചയിതാവും കൂടി ആണ്..  വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BF ക്വിസ്] തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ  നടത്തി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82_(%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE) വാരാ]വസാനം വരെ  എല്ലാ  കുട്ടികളും സജീവമായി  പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.

== ജൂൺ 26 ലഹരി വിരുദ്ധ ദിനം ==
കുട്ടികൾ ലഹരി വിരുദ്ധ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മിച്ചു. [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%82%E0%B4%97%E0%B4%82 പ്രസംഗം] നടത്തി.  ലഹരി  വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു.
== ജൂലൈ 5 ബഷീർ അനുസ്മരണം<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC വൈക്കം മുഹമ്മദ് ബഷീർ]
...</ref> ==
[https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ബഷീർ] അനുസ്മരണവുമായി ബന്ധപ്പെട്ട്  ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ  കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8 വായനാ] കുറിപ്പ് തയ്യാറാക്കി കുട്ടി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%86%E0%B4%9F%E0%B5%8D പാത്തുമ്മയുടെ ആട്] എന്ന [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%8B%E0%B4%B5%E0%B5%BD നോവൽ] ഭാഗം ഓൺലൈൻ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%95%E0%B4%82 നാടക] രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
== ജൂലൈ 21 ചാന്ദ്രദിനം<ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> ==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%82%E0%B4%97%E0%B4%82 പ്രസംഗം]  തുടങ്ങിയവ ഓൺലൈനായി നടത്തി
== ആഗസ്റ്റ് 6, 7 ഹിരോഷിമ''<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]
...</ref>  -''നാഗസാക്കി ദിനം<ref name="refer6">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref>==

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ] നിർമ്മാണം  നടത്തുകയും ചെയ്തു.

== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer7">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> ==

[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) സ്വാതന്ത്ര്യ ദിനം] ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 ദേശീയ പതാക] ഉയർത്തി.  ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി.

== ആഗസ്റ്റ് 29 ==

വിദ്യാരംഗത്തിന്റെ<ref name="refer8">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാസാഹിത്യവേദി] ...</ref>  നേതൃത്വത്തിൽ കഥാരചന,[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിതാ]രചന, [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%B2 ചിത്ര രചന] തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു ദുറുഷ്‌ദ 9 (ഡി) യുടെ കഥ  ജില്ലാ തലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

== സപ്തംബർ 5 അധ്യാപക ദിനം <ref name="refer9">[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 അദ്ധ്യാപകദിനം] ...</ref>==
ഓൺലൈനായി അധ്യാപക ദിനം ആഘോഷിച്ചു. കഥ, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A4 കവിത], ചിത്രങ്ങൾ, കാർഡുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കുട്ടികളിൽ നിന്ന് ലഭിച്ചു.
== ഒക്ടോബർ 2 ഗാന്ധിജയന്തി <ref name="refer10">[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാ ഗാന്ധി]...</ref> ==

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC പോസ്റ്റർ],ചിത്ര രചന, [https://ml.wikiquote.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF ഗാന്ധിജിയുടെ സന്ദേശങ്ങൾ] തുടങ്ങിയവ  കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%86%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D വാട്സ്‌ആപ്പ്] ഗ്രൂപ്പിൽ പങ്കുവെച്ചു. വീടും പരിസരവും ശുദ്ധിയാക്കി ശുചീകരണ യജ്ഞത്തിൽ മുഴുവൻ കുട്ടികളും പങ്കാളികളായി.

== ഒക്ടോബർ  27 വയലാർ അനുസ്മരണ ദിനം <ref name="refer11">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%B2%E0%B4%BE%E0%B5%BC_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE വയലാർ രാമവർമ്മ ]...</ref> ==
[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%B2%E0%B4%BE%E0%B5%BC_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE വയലാർ] അനുസ്മരണം നടത്തി. കുട്ടികൾ വയലാറിന്റെ കവിതകളും പാട്ടുകളും പാടി.
== നവമ്പർ 1 കേരളപ്പിറവി ദിനം <ref name="refer12">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി]...</ref> ==

ഈ വർഷത്തെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%B5%E0%B4%82%E0%B4%AC%E0%B5%BC നവംബർ] ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്.  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF കേരളപ്പിറവി ദിനം] മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ  തുറന്നു പ്രവർത്തിക്കുവാൻ  തുടങ്ങി'''യ ദിവസം കൂടിയായിരുന്നു.  കുട്ടികളെ രണ്ട് ബാച്ചുകളായി  [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയത്തിൽ] എത്തിക്കാൻ തുടങ്ങി.  നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം  തരവും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 വിദ്യാലയത്തിൽ]  വന്നുതുടങ്ങി...കുട്ടികൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം അകലം പാലിച്ചുകൊണ്ട് ക്ലാസ്സിൽ ഇരുന്നു. പ്രവേശന കവാടത്തിൽ അധ്യാപകർ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%BC സാനിറ്റൈസർ] നൽകിയും [https://ml.wikipedia.org/wiki/%E0%B4%8A%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D ഊഷ്മാവ്] പരിശോധിച്ചും കുട്ടികളെ വരവേറ്റു..

== നവംബർ 14 ശിശുദിനം <ref name="refer13">[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ശിശുദിനം] ...</ref> ==

[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ] വേദിയുടെ നേതൃത്വത്തിൽ കഥ, കവിത,ഗാനാലാപനം പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു എട്ട് എച്ചിലെ സൻഹ  പാട്ടുപാടി  വാട്സആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B6%E0%B5%87%E0%B4%B7%E0%B4%BF ഭിന്നശേഷി]യുള്ള സൻഹയുടെ പങ്കാളിത്തം മികച്ചതായിരുന്നു...

== ഡിസംബർ 18 ലോക അറബി ഭാഷാ ദിനം <ref name="refer14">[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 യു.എൻ അറബി ഭാഷാ ദിനം] ...</ref> ==

[https://ml.wikipedia.org/wiki/%E0%B4%AF%E0%B5%81.%E0%B4%8E%E0%B5%BB_%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോക അറബി ഭാഷാ ദിന]ത്തോടനുബന്ധിച്ച് അറബിക് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AB%E0%B4%BF കാലിഗ്രാഫി] മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും,  ഹംദ അസീസ്  രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി...യു.പി. വിഭാഗത്തിൽ സജ്‌വാ സലിം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

==റിപ്പബ്ലിക് ദിനാഘോഷം<ref name="refer15">[https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനം]...</ref>==

കോവിഡ്  19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ  റിപ്പബ്ലിക്  ദിനാഘോഷം നടത്തി.  പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക് ദിന സന്ദേശം നേർന്നു. പരിപാടിയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.

* "വീടാണ് വിദ്യാലയം" കോവിഡ് കാലത്തെ പഠനത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ബോധവകൽക്കരണം നടത്തി..
* യു.എസ്.എസ് .പരീക്ഷക്ക് ആവശ്യമായ കോച്ചിങ്ങും മോഡൽ പരീക്ഷകളും നടത്തി വരുന്നു.
* കോവിഡ് 19 മഹാമാരിയുടെ മൂന്നാം തരംഗം ശക്തമായതിനെത്തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വീണ്ടും അടച്ചു. ഇവർക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങി
<gallery mode="packed-hover">
പ്രമാണം:13055 653.jpeg|പ്രവേശനോൽസവം
പ്രമാണം:13055 652.jpeg|പുതിയ അധ്യയന വർഷത്തിലേക്ക്
പ്രമാണം:13055 651.jpeg|പുതിയ അധ്യയന വർഷത്തിലേക്ക്
പ്രമാണം:13055 650.jpeg|പുതിയ അധ്യയന വർഷത്തിലേക്ക്
പ്രമാണം:13055 656.jpeg|കമ്പിൽ ഹൈസ്കൂൾ യൂണിറ്റ് കെ.എസ്.ടി.എ തെർമ്മൽ സ്കാനർ ഹെഡ്മിസ്ട്രെസ്സിനെ ഏൽപ്പിക്കുന്നു.
പ്രമാണം:13055 654.jpeg|1989 ബാച്ച് പൂർവ്വ വിദ്യാത്ഥികൾ ഫൂട് പെടൽ ടു സാനിറ്റൈസർ സംഭാവന ചെയ്യുന്നു.
പ്രമാണം:13055 655.jpeg|1990  ബാച്ച് പൂർവ്വ വിദ്യാത്ഥികൾ സാനിറ്റൈസർ സംഭാവന ചെയ്യുന്നു.
പ്രമാണം:13055 658.jpeg|പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ
പ്രമാണം:13055 659.jpeg|പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ
പ്രമാണം:13055 657.jpeg|യു.എസ്.എസ് മോഡൽ പരീക്ഷ
പ്രമാണം:13055 ar2.jpeg|ലോക അറബി ഭാഷാ ദിനം
പ്രമാണം:13055 ar1.jpeg|ലോക അറബി ഭാഷാ ദിനം
പ്രമാണം:13055 kites3.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
പ്രമാണം:13055 kites2.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
പ്രമാണം:13055 kites3.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
</gallery>
== അവലംബം ==

05:06, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം