"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
പ്രമാണം:DfWhatsApp Image 2022-01-29 at 12.25.56 PM.jpeg | പ്രമാണം:DfWhatsApp Image 2022-01-29 at 12.25.56 PM.jpeg | ||
</gallery> | </gallery> | ||
ഇത് ഞങ്ങളുടെ നാട്. പേരു കേട്ട കിടങ്ങൂർ ഗാമം. ഗൗണാനദിയുടെ ഇരു കരകളിലുമായിവ്യാപിച്ചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈഗ്രാമം | ഇത് ഞങ്ങളുടെ നാട്. പേരു കേട്ട കിടങ്ങൂർ ഗാമം. ഗൗണാനദിയുടെ ഇരു കരകളിലുമായിവ്യാപിച്ചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിൻ്റെ ഭാഗമായിരുനു.ചേര രാജ്യത്തിൻ്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11 - ാം ശതകത്തിൽ ചേര സാമ്രാജ്യം തകർന്നപ്പോൾ ഇത് തെക്കുംകൂർ,വടക്കുംകൂർ, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതിൽതെക്കുംകൂറിൻ്റെ ഭാഗമായിരുന്നു കിടങ്ങൂർ. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകൾ ഈപ്രദേശത്തുണ്ടായിരുന്നതായി പറയെപ്പെടുന്നു. മീനച്ചിലാറിൻ്റെ കരയിൽ നാടിന് ഐശ്വര്യംപ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂർ ഫെറോന പള്ളിയും പ്രസിദ്ധമാണ്. | ||
ഓട്ടുപാത്രങ്ങളും കളിമൺപാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാതെ ഉത്സവപ്പിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് കിടങ്ങൂർ. തുള്ളൽ | .ഉത്സവകാലത്ത് മീനച്ചിലാറിൻ്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയിൽ ഓട്ടുപാത്രങ്ങളും കളിമൺപാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാതെ ഉത്സവപ്പിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുനു. | ||
കേരളാ മുഖ്യമന്ത്രിയായിരുന്ന | |||
നിരവധി മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് കിടങ്ങൂർ. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണി കിടങ്ങൂർദേശക്കാരനായിരുന്നു.കേരളാ മുഖ്യമന്ത്രിയായിരുന്ന പി .കെ വാസുദേവൻനായർ കിടങ്ങൂരിൻ്റെ യശസ്സ് വാനോളമുയർത്തിയ മഹദ് വ്യക്തിയാണ്. എൻ.എസ് .എസ് ജനറൽസെക്രട്ടറിയായിരുന്നകിടങ്ങൂർ എ.എൻ ഗോപാലകൃഷ്ണപിള്ള കിടങ്ങൂർ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂർ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപ്പിഷാരടി, ഹാസ്യകവി കൃഷ്ണവാരിയർ, യോദ്ധാവായിരുന്ന കറുകയിൽകൈമൾ, ഇവെരല്ലാം കിടങ്ങൂരിൻ്റെ സന്തികളാണ്. | |||
1950 ഒക്ടോബർ10 ന് കിടങ്ങൂർ സൗത്തിലെ ക്ഷേത്രത്തിനു സമീപം പ്രവർത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയൽ ലൈബ്രറിയാണ് ഇവിടുത്തെ ആദ്യ ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്. ഇപ്പോൾ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. | |||
കിടങ്ങൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയങ്ങളാടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്. 1950 ഒക്ടോബർ10 ന് കിടങ്ങൂർ സൗത്തിലെ ക്ഷേത്രത്തിനു സമീപം പ്രവർത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയൽ ലൈബ്രറിയാണ് ഇവിടുത്തെ ആദ്യ ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്. ഇപ്പോൾ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. എ.ആർ.ആർ വായനശാല, നേതാജി ലൈബ്രറി കട്ടച്ചിറ, പി .കെ .വി ലൈബ്രറി കിടങ്ങൂർ, കൂടല്ലൂർ പബ്ലിക് ലൈബ്രറി എന്നിവഇവയിൽ ചിലതാണ്.അക്ഷര ജ്ഞാനം പകർന്നു നൽകിക്കൊണ്ട് അനവധി വിദ്യാലയങ്ങൾ ഈ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക്വഹിക്കുന്ന പങ്ക് വളെര വലുതാണ്. | |||
കുലത്തൊഴിൽ | |||
കുലത്തൊഴിൽ | കുലാല ബാഹണർ:- കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നതിൽ അതിവിദഗ്ധരായ ഇവർ കിടങ്ങൂർ പിറയാർ പ്രദേശത്ത് താമസിച്ചിരുനു. കൂടാതെ കിടങ്ങൂർക്ഷേത്രവുമായി ബന്ധപ്പെട്ട് | ||
കുലാല ബാഹണർ:- കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നതിൽ അതിവിദഗ്ധരായ ഇവർ കിടങ്ങൂർ പിറയാർ പ്രദേശത്ത് താമസിച്ചിരുനു. കൂടാതെ കിടങ്ങൂർക്ഷേത്രവുമായി ബന്ധപ്പെട്ട് | സ്വർണപ്പണിക്കാർ, ഇരുമ്പു പണിക്കാർ, മരപ്പണിക്കാർ തുടങ്ങിഎല്ലാ കുലത്തൊഴിലും അറിയാവുന്ന വിഭാഗക്കാർ ഇവിടെ താമസിച്ചുവരുനു. | ||
സ്വർണപ്പണിക്കാർ, ഇരുമ്പു പണിക്കാർ, മരപ്പണിക്കാർ തുടങ്ങിഎല്ലാ കുലത്തൊഴിലും അറിയാവുന്ന വിഭാഗക്കാർ ഇവിടെ താമസിച്ചുവരുനു. | '''കിടങ്ങൂർ കൂത്തമ്പലം''' | ||
'''കിടങ്ങൂർ കൂത്തമ്പലം''' | കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ഒരു കുറുന്തോട്ടിത്തൂൺ ഉണ്ട്. കിടങ്ങൂർ സ്വദേശിയായ മഴുവന്നൂർ കൊല്ലൻ സ്വന്തം മഴു കൊണ്ട് ചെത്തിയെടുത്ത ഈ തൂൺ ഒരത്ഭുതം തന്നെയാണ്. | ||
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ഒരു കുറുന്തോട്ടിത്തൂൺ ഉണ്ട്. കിടങ്ങൂർ സ്വദേശിയായ മഴുവന്നൂർ കൊല്ലൻ സ്വന്തം മഴു കൊണ്ട് ചെത്തിയെടുത്ത ഈ തൂൺ ഒരത്ഭുതം തന്നെയാണ്. വിദ്യാഭ്യാസപരമായും കിടങ്ങൂർ വളെര മുന്നിലാണ്. ഈ ഗ്രാമത്തിൽ ഒരു | |||
വിദ്യാഭ്യാസപരമായും കിടങ്ങൂർ വളെര മുന്നിലാണ്. ഈ ഗ്രാമത്തിൽ ഒരു എഞ്ചിനീയറിംഗ്കോളേജും മൂന്ന് ഹയർസെക്കന്ററിസ്ക്കൂളുകളുമുൾപ്പെടെ ഏതാണ്ട് ഇരുപതിൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. | |||
മുതലായവയും ഡിസ്‌പെൻസറികളും പ്രവർത്തിച്ചുവരുന്നു.ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാൽ കിടങ്ങൂരിലെ ജനങ്ങളുടെ സംരക്ഷകരായി | |||
ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂർ എൽ.എൽ.എം ആശുപത്രി,കൂടല്ലൂർ ഗവ. ആശുപത്രി,കിടങ്ങൂർ ഗവ. ആയുർവേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി | |||
മുതലായവയും ഡിസ്‌പെൻസറികളും പ്രവർത്തിച്ചുവരുന്നു. | |||
പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയർന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗർലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കർ വിസ്തൃതിയിൽ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഒന്നാംതരം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്. | |||
ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂർ എന്ന് നിസ്സംശയം പറയാം.. | ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാൽ കിടങ്ങൂരിലെ ജനങ്ങളുടെ സംരക്ഷകരായി കിടങ്ങൂർസർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, എസ് .ബി.റ്റി കിടങ്ങൂർ,ഫെഡറൽ ബാങ്ക്, സൗത്ത് ഇൻഡ്യൻ ബാങ്ക്,നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, പാലാ അർബൻ സഹകരണ ബാങ്ക്, ടീച്ചേർസ്സഹകരണബാങ്ക്, കെ .എസ് .എഫ്.ഇ തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്. | ||
ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപ്പുഴ പദ്ധതിയുൾപ്പെടെ പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയർന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗർലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കർ വിസ്തൃതിയിൽ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഒന്നാംതരം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്.ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂർ എന്ന് നിസ്സംശയം പറയാം.. |
22:41, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇത് ഞങ്ങളുടെ നാട്. പേരു കേട്ട കിടങ്ങൂർ ഗാമം. ഗൗണാനദിയുടെ ഇരു കരകളിലുമായിവ്യാപിച്ചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിൻ്റെ ഭാഗമായിരുനു.ചേര രാജ്യത്തിൻ്റെ ഒരു പ്രത്യേക ഖണ്ഡമായിരുന്നു വെമ്പലനാട്. 11 - ാം ശതകത്തിൽ ചേര സാമ്രാജ്യം തകർന്നപ്പോൾ ഇത് തെക്കുംകൂർ,വടക്കുംകൂർ, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതിൽതെക്കുംകൂറിൻ്റെ ഭാഗമായിരുന്നു കിടങ്ങൂർ. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകൾ ഈപ്രദേശത്തുണ്ടായിരുന്നതായി പറയെപ്പെടുന്നു. മീനച്ചിലാറിൻ്റെ കരയിൽ നാടിന് ഐശ്വര്യംപ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂർ ഫെറോന പള്ളിയും പ്രസിദ്ധമാണ്.
.ഉത്സവകാലത്ത് മീനച്ചിലാറിൻ്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയിൽ ഓട്ടുപാത്രങ്ങളും കളിമൺപാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാതെ ഉത്സവപ്പിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുനു.
നിരവധി മഹാരഥന്മാർക്ക് ജന്മം നൽകിയ നാടാണ് കിടങ്ങൂർ. തുള്ളൽ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണി കിടങ്ങൂർദേശക്കാരനായിരുന്നു.കേരളാ മുഖ്യമന്ത്രിയായിരുന്ന പി .കെ വാസുദേവൻനായർ കിടങ്ങൂരിൻ്റെ യശസ്സ് വാനോളമുയർത്തിയ മഹദ് വ്യക്തിയാണ്. എൻ.എസ് .എസ് ജനറൽസെക്രട്ടറിയായിരുന്നകിടങ്ങൂർ എ.എൻ ഗോപാലകൃഷ്ണപിള്ള കിടങ്ങൂർ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂർ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപ്പിഷാരടി, ഹാസ്യകവി കൃഷ്ണവാരിയർ, യോദ്ധാവായിരുന്ന കറുകയിൽകൈമൾ, ഇവെരല്ലാം കിടങ്ങൂരിൻ്റെ സന്തികളാണ്.
കിടങ്ങൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയങ്ങളാടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്. 1950 ഒക്ടോബർ10 ന് കിടങ്ങൂർ സൗത്തിലെ ക്ഷേത്രത്തിനു സമീപം പ്രവർത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയൽ ലൈബ്രറിയാണ് ഇവിടുത്തെ ആദ്യ ഗ്രന്ഥശാല. എ ഗ്രേഡ് ലൈബ്രറിയായിരുന്നു ഇത്. ഇപ്പോൾ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. എ.ആർ.ആർ വായനശാല, നേതാജി ലൈബ്രറി കട്ടച്ചിറ, പി .കെ .വി ലൈബ്രറി കിടങ്ങൂർ, കൂടല്ലൂർ പബ്ലിക് ലൈബ്രറി എന്നിവഇവയിൽ ചിലതാണ്.അക്ഷര ജ്ഞാനം പകർന്നു നൽകിക്കൊണ്ട് അനവധി വിദ്യാലയങ്ങൾ ഈ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക്വഹിക്കുന്ന പങ്ക് വളെര വലുതാണ്. കുലത്തൊഴിൽ കുലാല ബാഹണർ:- കളിമൺ പാത്രങ്ങൾ നിർമ്മിക്കുന്നതിൽ അതിവിദഗ്ധരായ ഇവർ കിടങ്ങൂർ പിറയാർ പ്രദേശത്ത് താമസിച്ചിരുനു. കൂടാതെ കിടങ്ങൂർക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വർണപ്പണിക്കാർ, ഇരുമ്പു പണിക്കാർ, മരപ്പണിക്കാർ തുടങ്ങിഎല്ലാ കുലത്തൊഴിലും അറിയാവുന്ന വിഭാഗക്കാർ ഇവിടെ താമസിച്ചുവരുനു. കിടങ്ങൂർ കൂത്തമ്പലം കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ലോകത്തൊരിടത്തും കാണാൻ കഴിയാത്ത ഒരു കുറുന്തോട്ടിത്തൂൺ ഉണ്ട്. കിടങ്ങൂർ സ്വദേശിയായ മഴുവന്നൂർ കൊല്ലൻ സ്വന്തം മഴു കൊണ്ട് ചെത്തിയെടുത്ത ഈ തൂൺ ഒരത്ഭുതം തന്നെയാണ്.
വിദ്യാഭ്യാസപരമായും കിടങ്ങൂർ വളെര മുന്നിലാണ്. ഈ ഗ്രാമത്തിൽ ഒരു എഞ്ചിനീയറിംഗ്കോളേജും മൂന്ന് ഹയർസെക്കന്ററിസ്ക്കൂളുകളുമുൾപ്പെടെ ഏതാണ്ട് ഇരുപതിൽപരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.
ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂർ എൽ.എൽ.എം ആശുപത്രി,കൂടല്ലൂർ ഗവ. ആശുപത്രി,കിടങ്ങൂർ ഗവ. ആയുർവേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി മുതലായവയും ഡിസ്‌പെൻസറികളും പ്രവർത്തിച്ചുവരുന്നു.
ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാൽ കിടങ്ങൂരിലെ ജനങ്ങളുടെ സംരക്ഷകരായി കിടങ്ങൂർസർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, എസ് .ബി.റ്റി കിടങ്ങൂർ,ഫെഡറൽ ബാങ്ക്, സൗത്ത് ഇൻഡ്യൻ ബാങ്ക്,നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, പാലാ അർബൻ സഹകരണ ബാങ്ക്, ടീച്ചേർസ്സഹകരണബാങ്ക്, കെ .എസ് .എഫ്.ഇ തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.
ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപ്പുഴ പദ്ധതിയുൾപ്പെടെ പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയർന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗർലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മറ്റെരത്ഭുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത് ഒന്നര ഏക്കർ വിസ്തൃതിയിൽ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയിൽ സംരക്ഷിച്ചാൽ ഒന്നാംതരം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്.ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂർ എന്ന് നിസ്സംശയം പറയാം..