"സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH | * NH 212 ട്ട്ബത്തേരിയില് നിന്നും 2കി.മി. അകലത്തായി കുപ്പാടിയില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 120 കി.മി. അകലം | ||
*ബത്തേരി k.s.r.t.cയില്‍ നിന്ന് 2കി.മി | |||
*മൈസൂരില്‍ നിന്നും 110കി.മി | |||
*മൂന്നാമത്തെ ഇനം | |||
|} | |} |
18:12, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി | |
---|---|
വിലാസം | |
വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ വയനാട് | വയനാട്]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Smchss |
[[Category:വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ.ഫാ.മത്തായി നൂറനാല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
2000ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാ.മത്തായി നൂറനാല്‍ സ്ഥാപിച്ച ഈ വിദ്യാലയം,2007,2008,2009 വര്ഷങ്ങളിലായില് 100%വിജയംഎസ്. എസ്. എല്‍. സിക്ക് നേടിവരുന്നു. . 2000-ത്തില്‍ തന്നെ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. കലാ-കായികമേഖലയില്‍| മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം തുടക്കം മുതല്‍ റവന്യൂ ജില്ലാ അക്വാറ്റിക് ചാമ്പ്യന്മാര്ണ്.
ഭൗതികസൗകര്യങ്ങള്
6ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ 7ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു മഴവെള്ള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍. എസ്. എസ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മലയാള മനോരമ പലതുള്ളി പുരസ്കാരം(2005-2006)
മാനേജ്മെന്റ്
ഓര്‍ത്തഡോക്സ് സഭയുടെ ബത്തേരി ഭദ്രാസനമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജറായി പ്രവര്‍ത്തിക്കുന്നത്.. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.പി ഐസക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജോസ്. കെ.ജിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.:സൂസി. കുരുവിള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.