"കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് കെ.എ.യു..പി,എസ്.പടിയം/അക്ഷരവൃക്ഷം/രോഗപ്രധിരോധം എന്ന താൾ കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/രോഗപ്രധിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:42, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

രോഗപ്രധിരോധം

രോഗത്തെ അകറ്റൂ കുട്ടുകാരെ
രോഗിയായ് നമ്മൾ മാറിടല്ലേ
കൈകൾ കഴുകു ശുചിത്വം പാലിക്കു
എന്നെന്നും നന്നായ് വൃത്തിയാകു
നമ്മൾ ജയിക്കും ഈ മഹാമാരിയെ
നമ്മളും നമ്മുടെ പരിസരവും
നല്ലതായ് നല്ലതായ് മാറിടട്ടെ

ആദിലക്ഷ്മി സി
2 A കുറ്റിയിൽ എ യു പി എസ്,വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത