"മൗണ്ട് കാർമ്മൽ എച്ച്.എസ്സ്,എസ്സ് മാനേജ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ സി എസ് എസ് ടി സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . | വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ സി എസ് എസ് ടി സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . | ||
1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും, വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് . | 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും, വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് . | ||
[[പ്രമാണം:33025 bishop3.jpeg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു]] | [[പ്രമാണം:33025 bishop3.jpeg|നടുവിൽ|ലഘുചിത്രം|281x281ബിന്ദു|ബിഷപ്പ് | ||
റവ ഡോക്ടർ സെബാസ്ത്യൻ തെക്കേത്തെച്ചേരി]] | |||
വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 37 സ്‌കൂളുകളിൽ ഏറ്റവും പ്രൗഢ ഗംഭീരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളാണ് മൗണ്ട് കാർമ്മൽ ഹയർ സെക്കണ്ടറി സ്‌കൂൾ .ബിഷപ്പ് റവ ഡോക്ടർ സെബാസ്ത്യൻ തെക്കേത്തെച്ചേരിയിലാണ് കോർപ്പറേറ്റ് ഏജൻസിയുടെ തലവൻ മുൻ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ഡെന്നി രാമച്ചംകുടി നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടർന്ന് പുതിയ കോർപ്പറേറ്റ് മാനേജർ റവ ഡോക്ട്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ സുശക്തമായി ഈ സ്‌കൂളിനെ നയിക്കുന്നു .റവ സി ധന്യ സി എസ് എസ് ടി യാണ് ലോക്കൽ മാനേജർ . | വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 37 സ്‌കൂളുകളിൽ ഏറ്റവും പ്രൗഢ ഗംഭീരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളാണ് മൗണ്ട് കാർമ്മൽ ഹയർ സെക്കണ്ടറി സ്‌കൂൾ .ബിഷപ്പ് റവ ഡോക്ടർ സെബാസ്ത്യൻ തെക്കേത്തെച്ചേരിയിലാണ് കോർപ്പറേറ്റ് ഏജൻസിയുടെ തലവൻ മുൻ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ഡെന്നി രാമച്ചംകുടി നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടർന്ന് പുതിയ കോർപ്പറേറ്റ് മാനേജർ റവ ഡോക്ട്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ സുശക്തമായി ഈ സ്‌കൂളിനെ നയിക്കുന്നു .റവ സി ധന്യ സി എസ് എസ് ടി യാണ് ലോക്കൽ മാനേജർ . | ||
[[പ്രമാണം:33025 pauldenn.jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു]] | [[പ്രമാണം:33025 pauldenn.jpeg|ഇടത്ത്|ലഘുചിത്രം|255x255ബിന്ദു|റവ ഫാ പോൾ ഡെന്നി രാമച്ചംകുടി]] | ||
[[പ്രമാണം:33025 anto.jpeg|ലഘുചിത്രം|299x299ബിന്ദു]] | [[പ്രമാണം:33025 anto.jpeg|ലഘുചിത്രം|299x299ബിന്ദു|റവ ഡോക്ട്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ]] | ||
[[പ്രമാണം:33025 dc.jpeg|നടുവിൽ|ലഘുചിത്രം|275x275ബിന്ദു|റവ സി ധന്യ സി എസ് എസ് ടി ]] |
20:17, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
![](/images/7/72/33025_bishophou.jpeg)
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ സി എസ് എസ് ടി സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 83 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു 1858 ൽ മദ്രാസിൽ ജനിച്ച മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ യാണ് മൗണ്ട് കാർമ്മൽ വിദ്യാലയത്തിന്റെ സ്ഥാപക .ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്‌കൂൾ മിസ്ട്രെസ്സ് ഓഫ് ജനറൽ എജ്യുക്കേഷൻ ടെസ്റ്റ് പാസ്സായ സിസ്റ്റർ കേരളത്തിൽ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ സ്ഥാപകയായി .പിന്നീട് കോട്ടയം സെന്റ് ജോസഫ്സും,എറണാകുളം സെന്റ് തെരേസസും , കഞ്ഞിക്കുഴി മൗണ്ട് കാർമ്മലും സ്ഥാപിച്ചു . 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും, വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ .ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് .
![](/images/4/41/33025_bishop3.jpeg)
വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 37 സ്‌കൂളുകളിൽ ഏറ്റവും പ്രൗഢ ഗംഭീരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്‌കൂളാണ് മൗണ്ട് കാർമ്മൽ ഹയർ സെക്കണ്ടറി സ്‌കൂൾ .ബിഷപ്പ് റവ ഡോക്ടർ സെബാസ്ത്യൻ തെക്കേത്തെച്ചേരിയിലാണ് കോർപ്പറേറ്റ് ഏജൻസിയുടെ തലവൻ മുൻ കോർപ്പറേറ്റ് മാനേജർ റവ ഫാ പോൾ ഡെന്നി രാമച്ചംകുടി നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടർന്ന് പുതിയ കോർപ്പറേറ്റ് മാനേജർ റവ ഡോക്ട്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ സുശക്തമായി ഈ സ്‌കൂളിനെ നയിക്കുന്നു .റവ സി ധന്യ സി എസ് എസ് ടി യാണ് ലോക്കൽ മാനേജർ .
![](/images/5/51/33025_pauldenn.jpeg)
![](/images/thumb/f/f2/33025_anto.jpeg/200px-33025_anto.jpeg)
![](/images/3/34/33025_dc.jpeg)