"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ എന്ന താൾ ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:15, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

തോൽക്കില്ല ഞങ്ങൾ

പ്രളയം വന്ന‍ൂ തോറ്റില്ലാ
കൊറോണ വന്ന‍ൂ തോൽക്കില്ലാ
അതിജീവിക്ക‍ും അതിജീവിക്ക‍ും
ഒറ്റക്കെട്ടായ് പൊര‍ുതി ജയിക്ക‍ും
മാബലിനാടിത് മലയാളനാട്
ദൈവത്തിന്റെ സ്വന്തം നാട്

നിയ പ്രദീപ്
4 A ജി.എം.എൽ.പി സ്കൂൾ, വലിയപറപ്പൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത