"ജി.യു.പി.എസ് മുഴക്കുന്ന്/മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമ്മാർജ്ജനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റുകയും, അതിന്റെ ഭാഗമായി  പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരികയും ചെയ്യുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്തമായ ഒരു ആശയത്തിന്റെ പൂർത്തീകരണം 2017 വർഷത്തിൽ നിർവഹിക്കപ്പെട്ടു.. ഇന്ന് കുട്ടികൾ ഉപയോഗിക്കുന്ന വിവിധ തരം പ്ലാസ്റ്റിക് പേനകൾ അവയുടെ ഉപയോഗം കഴിഞ്ഞാൽ പിന്നീട് വലിച്ചെറിയുന്നത് ആണല്ലോ രീതി.. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്  കുട്ടികളിൽ പ്രാഥമികമായ അറിവു നൽകുക എന്ന അടിസ്ഥാന ആശയം ആയിരുന്നു ഈ പ്രവർത്തനത്തിന് ഉണ്ടായിരുന്നത്..  

[[പ്രമാണം:14871 2022 plastic inkpen1.jpeg|ചട്ടരഹിതം|267x267ബിന്ദു]]
 
പ്ലാസ്റ്റിക് പേനകൾക്ക് പകരം  സാധാരണ മഷിപ്പേനകൾ ഉപയോഗിക്കുവാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം.. മുഴക്കുന്ന് വായനശാലയും, യുവജനവേദി യും ചേർന്ന് സമാഹരിച്ച 230 മഷി പേനകൾ  സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാധ  ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ കെ രതീശൻ അധ്യക്ഷനായിരുന്നു.. പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ടി ദീപേഷ് , സ്കൂൾ ലീഡർ ആയ ഗോപികയ്ക്ക് ആദ്യ പേന നൽകി ഉദ്ഘാടനം നിർവഹിച്ചു.. മറ്റു കുട്ടികൾക്കുള്ള പേനകൾ ബന്ധപ്പെട്ട അധ്യാപകർ വഴി വിതരണം ചെയ്തു.. യുവജനവേദി ചെയർമാൻ ശ്രീ സനേഷ് മുടക്കോഴി , ശ്രീ സി കെ രവീന്ദ്രനാഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു...

     മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി വ്യത്യസ്തമായ ഒരു ആശയം നടപ്പിൽ വരുത്തുക  എന്ന ദൗത്യത്തിന് ഒരു തുടക്കമായിരുന്നു ഇത്...

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743436" എന്ന താളിൽനിന്ന് ശേഖരിച്ചത്