"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
==അടൽ ടിങ്കറിംഗ് ലാബ്==
==അടൽ ടിങ്കറിംഗ് ലാബ്==
സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10 ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാണ് . നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

വരി 8: വരി 9:
==സ്‍മാർട്ട് ക്ലാസ് മുറികൾ==   
==സ്‍മാർട്ട് ക്ലാസ് മുറികൾ==   
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 54 ക്ലാസ് മുറികളും സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് . 54 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ സൗകര്യപ്രഥമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

==ശുദ്ധീകരിച്ച കുടിവെള്ളം==
വിപുലമായ ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ ഇടങ്ങളിലായി കൂളർ കം വാട്ടർ പ്യൂരി ഫൈയർ സജ്ജീകരിച്ചിരിക്കുന്നു

==സൗണ്ട് സിസ്റ്റം==
==സൗണ്ട് സിസ്റ്റം==
എല്ലാ ക്ലാസ് മുറികളിലും സെപ്പറേറ്റ് സ്പീക്കർ ബോക്സുകൾ ഘടിപ്പിച്ച സൗണ്ട് സിസ്റ്റം സ്‌കൂളിൽ പ്രവർത്തിക്കുന്നു. അതിനാൽ പ്രാർത്ഥന, ദേശീയ ഗാനം, പൊതുവായിട്ടുള്ള നിർദ്ദേശങ്ങൾ എന്നിവ നൽകുവാൻ സാധിക്കുന്നു. അസംബ്ലി നടത്തുന്ന ഗ്രൗണ്ടിലും, മീറ്റിംഗുകൾക്കും മറ്റു പരിപാടികൾക്കും വേണ്ടി  സ്കൂൾ ഓഡിറ്റോറിയത്തിലും മികച്ച സൗണ്ട് സിസ്റ്റം ഉണ്ട്.

17:50, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അടൽ ടിങ്കറിംഗ് ലാബ്

സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10 ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് എൻ.എ.എം ഹയർ സെക്കണ്ടറി സ്ക്കൂൾ. ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാണ് . നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.

കമ്പ്യൂട്ടർ ലാബ്

ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എൻ.എ.എം എച്.എസ്.എസിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത്. അതിനു വേണ്ടി ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൂന്ന് ശീതീകരിച്ച കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസുകൾക്ക് വെവ്വേറെ ലാബുകളിൽ ആയാണ് പരിശീലനം നൽകുന്നത്. ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്. ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക് ഈ വിദ്യാലയം വേദി ആയിട്ടുണ്ട്.

സ്‍മാർട്ട് ക്ലാസ് മുറികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 54 ക്ലാസ് മുറികളും സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് . 54 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ സൗകര്യപ്രഥമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും ക്ലാസ് റൂമുകളിൽ ഒരുക്കിയിട്ടുണ്ട്.

ശുദ്ധീകരിച്ച കുടിവെള്ളം

വിപുലമായ ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ ഇടങ്ങളിലായി കൂളർ കം വാട്ടർ പ്യൂരി ഫൈയർ സജ്ജീകരിച്ചിരിക്കുന്നു

സൗണ്ട് സിസ്റ്റം