"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കുട്ടി പോലീസ്) |
(പ്രവേശനോത്സവത്തിൽ) |
||
വരി 1: | വരി 1: | ||
[[:പ്രമാണം:15006 spc1.jpg|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] പദ്ധതിയുടെ ഈ വർഷത്തെ കേഡറ്റ് സെലക്ഷൻ ഓൺലൈനായാണ് നടത്തപ്പെട്ടത്. അഭിരുചി പരീക്ഷ, കായിക പരിശോധനാ, ഇന്റർവ്യൂ തുടങ്ങിയവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 വീതം ആൺ കുട്ടികളും പെൺ കുട്ടികളുമാണ് പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടത്. 8 പേരെ വീതം ഉൾപ്പെടുന്ന Waiting List ഉം ഉണ്ട്. പ്രവേശന നടപടികൾ ജൂൺ അവാസാനത്തോടെ പൂർത്തിയാക്കി ജൂലൈ ആദ്യവാരം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസം നടക്കുന്ന ഓൺലൈൻ പരിപാടികളിൽ കേഡറ്റുകളും , പരിശീലകരും പങ്കെടുത്തു. നവംബർ മാസം സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിനാൽ SPC പ്രവർത്തനങ്ങളും ഓഫ് ലൈനായി നടത്താൻ അനുമതി നൽകി ഉത്തരവായി. അതിൻ പ്രകാരം 2021 December മുതൽ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം നൽകി തുടങ്ങി. ക്രിസ്തുമസ് അവധി ദിവസങ്ങളിൽ 2 ദിവസത്തെ പരിശീലന ക്യാമ്പും നടത്തി. CPO ശ്രീ ജിജി ജോസഫ് , ACPO ശ്രീമതി സുലക്ഷിണ ഇ കെ , DI ശ്രീ ബഷീർ എൻ , WDI ശ്രീമതി ദീപ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ നടത്തി വരുന്നത്. | [[:പ്രമാണം:15006 spc1.jpg|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]] പദ്ധതിയുടെ ഈ വർഷത്തെ കേഡറ്റ് സെലക്ഷൻ ഓൺലൈനായാണ് നടത്തപ്പെട്ടത്. അഭിരുചി പരീക്ഷ, കായിക പരിശോധനാ, ഇന്റർവ്യൂ തുടങ്ങിയവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 വീതം ആൺ കുട്ടികളും പെൺ കുട്ടികളുമാണ് പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടത്. 8 പേരെ വീതം ഉൾപ്പെടുന്ന Waiting List ഉം ഉണ്ട്. പ്രവേശന നടപടികൾ ജൂൺ അവാസാനത്തോടെ പൂർത്തിയാക്കി ജൂലൈ ആദ്യവാരം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസം നടക്കുന്ന ഓൺലൈൻ പരിപാടികളിൽ കേഡറ്റുകളും , പരിശീലകരും പങ്കെടുത്തു. നവംബർ മാസം സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിനാൽ SPC പ്രവർത്തനങ്ങളും ഓഫ് ലൈനായി നടത്താൻ അനുമതി നൽകി ഉത്തരവായി. അതിൻ പ്രകാരം 2021 December മുതൽ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം നൽകി തുടങ്ങി. ക്രിസ്തുമസ് അവധി ദിവസങ്ങളിൽ 2 ദിവസത്തെ പരിശീലന ക്യാമ്പും നടത്തി. CPO ശ്രീ ജിജി ജോസഫ് , ACPO ശ്രീമതി സുലക്ഷിണ ഇ കെ , DI ശ്രീ ബഷീർ എൻ , WDI ശ്രീമതി ദീപ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ നടത്തി വരുന്നത്. | ||
[[പ്രമാണം:15006 spc1.jpg|ലഘുചിത്രം|കുട്ടി പോലീസ് ]] | [[പ്രമാണം:15006 spc1.jpg|ലഘുചിത്രം|കുട്ടി പോലീസ് ]] | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:15006 TRAFFIC PARK.jpg|ലഘുചിത്രം|ട്രാഫിക് പാർക്കിൽ ]] | |||
![[പ്രമാണം:15006 pravesanolsavam1.jpg|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ]] | |||
|} |
16:09, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഈ വർഷത്തെ കേഡറ്റ് സെലക്ഷൻ ഓൺലൈനായാണ് നടത്തപ്പെട്ടത്. അഭിരുചി പരീക്ഷ, കായിക പരിശോധനാ, ഇന്റർവ്യൂ തുടങ്ങിയവ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 22 വീതം ആൺ കുട്ടികളും പെൺ കുട്ടികളുമാണ് പ്രധാന ലിസ്റ്റിൽ ഉൾപ്പെട്ടത്. 8 പേരെ വീതം ഉൾപ്പെടുന്ന Waiting List ഉം ഉണ്ട്. പ്രവേശന നടപടികൾ ജൂൺ അവാസാനത്തോടെ പൂർത്തിയാക്കി ജൂലൈ ആദ്യവാരം മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ 3 ദിവസം നടക്കുന്ന ഓൺലൈൻ പരിപാടികളിൽ കേഡറ്റുകളും , പരിശീലകരും പങ്കെടുത്തു. നവംബർ മാസം സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിനാൽ SPC പ്രവർത്തനങ്ങളും ഓഫ് ലൈനായി നടത്താൻ അനുമതി നൽകി ഉത്തരവായി. അതിൻ പ്രകാരം 2021 December മുതൽ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം നൽകി തുടങ്ങി. ക്രിസ്തുമസ് അവധി ദിവസങ്ങളിൽ 2 ദിവസത്തെ പരിശീലന ക്യാമ്പും നടത്തി. CPO ശ്രീ ജിജി ജോസഫ് , ACPO ശ്രീമതി സുലക്ഷിണ ഇ കെ , DI ശ്രീ ബഷീർ എൻ , WDI ശ്രീമതി ദീപ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്കൂളിലെ എസ് പി സി പ്രവർത്തനങ്ങൾ നടത്തി വരുന്നത്.