"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന | ||
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. | വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"[https://drive.google.com/file/d/14iSnmB53u9mGS-VPWiFHE_XL6n9OFt4T/view മിണ്ടിക്കോ..പേരെഴുതില്ല]" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്. |
15:45, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
ഡിജിറ്റൽ മാഗസിൻ
നിലവാരമുള്ള ഡിജിറ്റൽ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്നതിൽ സവിശേഷ ശ്രദ്ധ നൽകുന്ന വിദ്യാലയമാണ് ദേവധാർ ജിഎച്ച്എസ്എസ്. 2020-21 വർഷം നടന്ന
വിദ്യാരംഗം ഡിജിറ്റൽ മാഗസിൻ മത്സരത്തിൽ താനൂർ ഉപജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ"ഞാള് റെഡ്യാക്കി ട്ടാ" ഒന്നാമതെത്തി.ഹൈസ്ക്കൂൾ വിഭാഗത്തിൽ"മിണ്ടിക്കോ..പേരെഴുതില്ല" ഒന്നാമതെത്തി.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ തലത്തിൽ മികച്ച രണ്ടാമത്തെ മാഗസിൻ ആയി തെരഞ്ഞെടുത്തത് ഡിജിഎച്ച്എസ് പ്രസിദ്ധീകരിച്ച"...ന്താ പാട്..." എന്ന മാഗസിൻ ആണ്.കുട്ടികൾക്ക് ഡിജിറ്റൽ മാഗസിനുകൾ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു ണ്ട്.