"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Expanding article)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കേരളത്തിലോ കേരളത്തിന് പുറത്തോ അക്കാദമികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ടൂറിസം ക്ലബ്ബ് നേതൃത്വം നൽകുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഓരോ പ്രദേശത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നു. ഇത് കുട്ടികൾക്ക് പുതിയ ഉണർവ് നൽകുന്നു. ഈ സന്ദർശനങ്ങൾ നമുക്ക് ചുറ്റുമുള്ള വിവിധ ആവാസവ്യവസ്ഥയെക്കുറിച്ച് അവരെ പ്രബുദ്ധരാക്കുന്നു. യുപി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ പ്രത്യേകം വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
കേരളത്തിലോ കേരളത്തിന് പുറത്തോ അക്കാദമികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ടൂറിസം ക്ലബ്ബ് നേതൃത്വം നൽകുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഓരോ പ്രദേശത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നു. ഇത് കുട്ടികൾക്ക് പുതിയ ഉണർവ് നൽകുന്നു. ഈ സന്ദർശനങ്ങൾ നമുക്ക് ചുറ്റുമുള്ള വിവിധ ആവാസവ്യവസ്ഥയെക്കുറിച്ച് അവരെ പ്രബുദ്ധരാക്കുന്നു. യുപി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ പ്രത്യേകം വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.


'''കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര -''' കാടും പുഴയും മലയും കുളവും അറിയണം എന്നുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി കുന്നം എം. ടി. വി. എച്ച്.  എസ്. സ്കൂളിലെ അധ്യാപികമാർ. ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ക്ലാസിൽ ആവാസവ്യവസ്ഥകളെക്കുറിച്ച്  ചർച്ച നടന്നപ്പോഴാണ് കുട്ടികൾ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിച്ചത്.  മാർച്ച് ഒമ്പതാം തീയതി രാവിലെ 10 മണിക്ക് യാത്ര പുറപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശത്ത് കൂടി ഒഴുകുന്ന പമ്പ നദിയും തീരപ്രദേശത്തുള്ള ഉള്ള വനവും കാണുന്നതിനാണ് പോയത്. കുട്ടികൾ വായിച്ചറിഞ്ഞത് പോലെയുള്ള വെള്ളം നദിയിൽ ഇല്ലാതിരുന്നത്  അവരെ നിരാശരാക്കി.  എങ്കിലും നദിയുടെ അടിത്തട്ടിലെ സവിശേഷതകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. മണ്ണു മൂടിയ ഡാം, പാറക്കെട്ടുകൾ നിറഞ്ഞ നദിയിലെ ചെറിയ പാറകുഴികളിൽ ജീവിക്കുന്ന ചെറിയ മത്സ്യങ്ങൾ, കക്ക,  ഞവണിക്ക, നീർക്കോലി, പായൽ  തുടങ്ങിയ ജൈവ ഘടകങ്ങളും മണൽ, പാറ, ചേറ് തുടങ്ങിയ അജൈവ ഘടകങ്ങളെയും നേരിട്ട് അറിയാൻ അവർക്കായി.  തുടർന്ന്  കാട് കാണാനായി പോയി.  പല കുട്ടികൾക്കും കാട് ആദ്യത്തെ അനുഭവം ആയിരുന്നു. കേട്ടറിവിനേക്കാളും  വായിച്ചറിഞ്ഞതിനേക്കാളും സുന്ദരവും മനോഹരവുമായിരുന്നു കാട്. വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, വിവിധ ഇനം ഔഷധ സസ്യങ്ങൾ, ചൂരൽ, കുറ്റിച്ചെടികൾ, മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപൂർവയിനം പുഴുക്കൾ,  തോട്ടപ്പുഴു തുടങ്ങിയവയെ നേരിട്ട് നിരീക്ഷിക്കാൻ അവസരം ലഭിച്ചു.  ഒരുമണിയോടെ തിരികെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹം സഫലം ആയതിന്റെ നിറവിൽ ആയിരുന്നു. <gallery>
'''കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര -''' കാടും പുഴയും മലയും കുളവും അറിയണം എന്നുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി കുന്നം എം. ടി. വി. എച്ച്.  എസ്. സ്കൂളിലെ അധ്യാപികമാർ. ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ക്ലാസിൽ ആവാസവ്യവസ്ഥകളെക്കുറിച്ച്  ചർച്ച നടന്നപ്പോഴാണ് കുട്ടികൾ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിച്ചത്.  മാർച്ച് ഒമ്പതാം തീയതി രാവിലെ 10 മണിക്ക് യാത്ര പുറപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശത്ത് കൂടി ഒഴുകുന്ന പമ്പ നദിയും തീരപ്രദേശത്തുള്ള വനവും കാണുന്നതിനാണ് പോയത്. കുട്ടികൾ വായിച്ചറിഞ്ഞത് പോലെയുള്ള വെള്ളം നദിയിൽ ഇല്ലാതിരുന്നത്  അവരെ നിരാശരാക്കി.  എങ്കിലും നദിയുടെ അടിത്തട്ടിലെ സവിശേഷതകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. മണ്ണു മൂടിയ ഡാം, പാറക്കെട്ടുകൾ നിറഞ്ഞ നദിയിലെ ചെറിയ പാറകുഴികളിൽ ജീവിക്കുന്ന ചെറിയ മത്സ്യങ്ങൾ, കക്ക,  ഞവണിക്ക, നീർക്കോലി, പായൽ  തുടങ്ങിയ ജൈവ ഘടകങ്ങളും മണൽ, പാറ, ചേറ് തുടങ്ങിയ അജൈവ ഘടകങ്ങളെയും നേരിട്ട് അറിയാൻ അവർക്കായി.  തുടർന്ന്  കാട് കാണാനായി പോയി.  പല കുട്ടികൾക്കും കാട് ആദ്യത്തെ അനുഭവം ആയിരുന്നു. കേട്ടറിവിനേക്കാളും  വായിച്ചറിഞ്ഞതിനേക്കാളും സുന്ദരവും മനോഹരവുമായിരുന്നു കാട്. വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, വിവിധ ഇനം ഔഷധ സസ്യങ്ങൾ, ചൂരൽ, കുറ്റിച്ചെടികൾ, മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപൂർവയിനം പുഴുക്കൾ,  തോട്ടപ്പുഴു തുടങ്ങിയവയെ നേരിട്ട് നിരീക്ഷിക്കാൻ അവസരം ലഭിച്ചു.  ഒരുമണിയോടെ തിരികെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹം സഫലമായതിന്റെ നിറവിൽ ആയിരുന്നു. <gallery mode="packed-hover" heights="128" caption="കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര">
പ്രമാണം:38047 Tour1.jpeg
പ്രമാണം:38047 Tour1.jpeg
പ്രമാണം:38047 Tour2.jpeg
പ്രമാണം:38047 Tour2.jpeg
വരി 9: വരി 9:
പ്രമാണം:38047 To.jpeg
പ്രമാണം:38047 To.jpeg
പ്രമാണം:38047 Tour6.jpeg
പ്രമാണം:38047 Tour6.jpeg
</gallery>കുട്ടികളുടെ നേരനുഭവത്തിന്  നേതൃത്വം നൽകിയത്  അധ്യാപികമാരായ വത്സമ്മ കെ. കെ., സെറീന ഏബ്രഹാം, ഡീന മേരി ലൂക്ക്, സൗമ്യ എലിസബത്ത് വർഗീസ്, സ്കൂൾ ജീവനക്കാരനായ സോളമൻ  എന്നിവർ ആയിരുന്നു.
പ്രമാണം:38047 Tour5.jpeg
[[വർഗ്ഗം:38047]]
</gallery>കുട്ടികളുടെ നേരനുഭവത്തിന്  നേതൃത്വം നൽകിയത്  അധ്യാപികമാരായ വത്സമ്മ കെ. കെ., സെറീന ഏബ്രഹാം, ഡീന മേരി ലൂക്ക്, സൗമ്യ എലിസബത്ത് വർഗീസ്, സ്കൂൾ ജീവനക്കാരനായ സോളമൻ  എന്നിവർ ആയിരുന്നു.[[വർഗ്ഗം:38047]]

15:41, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കേരളത്തിലോ കേരളത്തിന് പുറത്തോ അക്കാദമികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് ടൂറിസം ക്ലബ്ബ് നേതൃത്വം നൽകുന്നു. ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഓരോ പ്രദേശത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്നു. ഇത് കുട്ടികൾക്ക് പുതിയ ഉണർവ് നൽകുന്നു. ഈ സന്ദർശനങ്ങൾ നമുക്ക് ചുറ്റുമുള്ള വിവിധ ആവാസവ്യവസ്ഥയെക്കുറിച്ച് അവരെ പ്രബുദ്ധരാക്കുന്നു. യുപി, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ പ്രത്യേകം വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.

കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര - കാടും പുഴയും മലയും കുളവും അറിയണം എന്നുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി കുന്നം എം. ടി. വി. എച്ച്. എസ്. സ്കൂളിലെ അധ്യാപികമാർ. ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ക്ലാസിൽ ആവാസവ്യവസ്ഥകളെക്കുറിച്ച് ചർച്ച നടന്നപ്പോഴാണ് കുട്ടികൾ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിച്ചത്. മാർച്ച് ഒമ്പതാം തീയതി രാവിലെ 10 മണിക്ക് യാത്ര പുറപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശത്ത് കൂടി ഒഴുകുന്ന പമ്പ നദിയും തീരപ്രദേശത്തുള്ള വനവും കാണുന്നതിനാണ് പോയത്. കുട്ടികൾ വായിച്ചറിഞ്ഞത് പോലെയുള്ള വെള്ളം നദിയിൽ ഇല്ലാതിരുന്നത് അവരെ നിരാശരാക്കി. എങ്കിലും നദിയുടെ അടിത്തട്ടിലെ സവിശേഷതകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. മണ്ണു മൂടിയ ഡാം, പാറക്കെട്ടുകൾ നിറഞ്ഞ നദിയിലെ ചെറിയ പാറകുഴികളിൽ ജീവിക്കുന്ന ചെറിയ മത്സ്യങ്ങൾ, കക്ക, ഞവണിക്ക, നീർക്കോലി, പായൽ തുടങ്ങിയ ജൈവ ഘടകങ്ങളും മണൽ, പാറ, ചേറ് തുടങ്ങിയ അജൈവ ഘടകങ്ങളെയും നേരിട്ട് അറിയാൻ അവർക്കായി. തുടർന്ന് കാട് കാണാനായി പോയി. പല കുട്ടികൾക്കും കാട് ആദ്യത്തെ അനുഭവം ആയിരുന്നു. കേട്ടറിവിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും സുന്ദരവും മനോഹരവുമായിരുന്നു കാട്. വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, വിവിധ ഇനം ഔഷധ സസ്യങ്ങൾ, ചൂരൽ, കുറ്റിച്ചെടികൾ, മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപൂർവയിനം പുഴുക്കൾ, തോട്ടപ്പുഴു തുടങ്ങിയവയെ നേരിട്ട് നിരീക്ഷിക്കാൻ അവസരം ലഭിച്ചു. ഒരുമണിയോടെ തിരികെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹം സഫലമായതിന്റെ നിറവിൽ ആയിരുന്നു.

കുട്ടികളുടെ നേരനുഭവത്തിന് നേതൃത്വം നൽകിയത് അധ്യാപികമാരായ വത്സമ്മ കെ. കെ., സെറീന ഏബ്രഹാം, ഡീന മേരി ലൂക്ക്, സൗമ്യ എലിസബത്ത് വർഗീസ്, സ്കൂൾ ജീവനക്കാരനായ സോളമൻ എന്നിവർ ആയിരുന്നു.