"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SANSKRIT DAY) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | [[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു | പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു | ||
[[പ്രമാണം:46329 | [[പ്രമാണം:46329 kalolsavam.jpeg|പകരം=|ലഘുചിത്രം|'''kalolsavam''']] | ||
[[പ്രമാണം:46329 centenary suvanier.jpg|ലഘുചിത്രം|'''CENTENARY SUVANIER DIGITAL MAGAZINE''']] | [[പ്രമാണം:46329 centenary suvanier.jpg|ലഘുചിത്രം|'''CENTENARY SUVANIER DIGITAL MAGAZINE''']] | ||
[[പ്രമാണം:46329 thiruvathira.jpg|ലഘുചിത്രം|'''ONAM CELIBRATION''']] | [[പ്രമാണം:46329 thiruvathira.jpg|ലഘുചിത്രം|'''ONAM CELIBRATION''']] |
11:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു
സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ
(https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു
ഹിന്ദി ദിവസം സെപ്റ്റംബർ14
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.
സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22
പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.