"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
</gallery> | </gallery> | ||
==='''ലോക മനുഷ്യാവകാശ ദിനാചരണം'''=== | ==='''ലോക മനുഷ്യാവകാശ ദിനാചരണം'''===[[പ്രമാണം:30039 docu.jpeg|ലഘുചിത്രം|123x123ബിന്ദു]] | ||
2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, ശ്രീമതി അൽഫോൺസ ജോൺ, ശ്രീമതി ലൈസിമോൾ കെ എസ്, ശ്രീ ജേക്കബ് എൻ എ എന്നിവർ മനുഷ്യാവകാശങ്ങളെയും അവയുടെ ലംഘനങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. | <p style="text-align:justify">2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, ശ്രീമതി അൽഫോൺസ ജോൺ, ശ്രീമതി ലൈസിമോൾ കെ എസ്, ശ്രീ ജേക്കബ് എൻ എ എന്നിവർ മനുഷ്യാവകാശങ്ങളെയും അവയുടെ ലംഘനങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.</p> | ||
[https://drive.google.com/file/d/1K6ctHFfOCrI-jeSBUWcNLAOpW6RBuHM_/view?usp=drivesdk '''<small>ഡോക്യുമെന്ററി കാണാം.</small>'''.] | [https://drive.google.com/file/d/1K6ctHFfOCrI-jeSBUWcNLAOpW6RBuHM_/view?usp=drivesdk '''<small>ഡോക്യുമെന്ററി കാണാം.</small>'''.] | ||
വരി 39: | വരി 39: | ||
=== '''ദേശീയ നിയമ ദിനം''' === | === '''ദേശീയ നിയമ ദിനം''' === | ||
'''[https://m.facebook.com/gths.chakkupallam/posts/pcb.581726949784658/?photo_id=581726289784724&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.581726949784658%26photo%3D581726289784724%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.581726949784658%253Atop_level_post_id.581726949784658%253Atl_objid.581726949784658%253Acontent_owner_id_new.100038420733251%253Athrowback_story_fbid.581726949784658%253Aphoto_attachments_list.[428183902014054%252C581726186451401%252C581726239784729%252C581726289784724]%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A6330496576496210649%253A%253A%26__tn__%3DEH-R%26cached_data%3Dtrue%26ftid%3D&mdp=1&mdf= ഭരണഘടനാ ദിനം 2021 നവംബർ 26]''' | '''[https://m.facebook.com/gths.chakkupallam/posts/pcb.581726949784658/?photo_id=581726289784724&mds=%2Fphotos%2Fviewer%2F%3Fphotoset_token%3Dpcb.581726949784658%26photo%3D581726289784724%26profileid%3D100000762632811%26source%3D49%26refid%3D17%26_ft_%3Dmf_story_key.581726949784658%253Atop_level_post_id.581726949784658%253Atl_objid.581726949784658%253Acontent_owner_id_new.100038420733251%253Athrowback_story_fbid.581726949784658%253Aphoto_attachments_list.[428183902014054%252C581726186451401%252C581726239784729%252C581726289784724]%253Astory_location.4%253Astory_attachment_style.album%253Athid.100038420733251%253A306061129499414%253A2%253A0%253A1646121599%253A6330496576496210649%253A%253A%26__tn__%3DEH-R%26cached_data%3Dtrue%26ftid%3D&mdp=1&mdf= ഭരണഘടനാ ദിനം 2021 നവംബർ 26]''' | ||
=== '''[https://youtu.be/_tg2YTJUwbo സ്വാതന്ത്ര്യദിനാഘോഷം]''' === | === '''[https://youtu.be/_tg2YTJUwbo സ്വാതന്ത്ര്യദിനാഘോഷം]''' === |
10:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്ബ്.
ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ
- സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.
- വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.
- വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
- ജനാധിപത്യ മൂല്യങ്ങളും, സഹിഷ്ണുത, സമത്വം, സാതന്ത്ര്യം,നേതൃഗുണം തുടങ്ങിയ ഗുണഗണങ്ങൾ വളർത്തിയെടുക്കുക.
- പൗരബോധം ഉണർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
സമീപകാല പ്രവർത്തനങ്ങൾ
യുദ്ധമില്ലാത്ത ലോകം
2022 ഫെബ്രുവരി 26ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ആയുധ നശീകരണവും നടത്തി.
- സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ലബ്ബ് ജോയിന്റ് കൺവീനർ ശ്രീമതി ലൈസിമോൾ കെ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, സീനിയർ അസിസ്റ്റന്റ് ശ്രീമതി അൽഫോൻസ ജോൺ എന്നിവർ യുദ്ധത്തിന്റെ കെടുതികൾ എടുത്തു പറഞ്ഞു. ക്ലബ്ബ് ലീഡർ മാ. അഖിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് യുക്രൈൻ യുദ്ധത്തിന്റെ ഇരകളോട് അനുഭവം പ്രകടിപ്പിച്ചു കൊണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ദീപം തെളിക്കുകയും, ദീപം ഉപയോഗിച്ച് പ്രതീകാത്മക ആയുധത്തിൽ തീകൊളുത്തി നശിപ്പിക്കുകയും ചെയ്തു. യോഗത്തിന് കുമാരി കാവ്യ ജി നന്ദി രേഖപ്പെടുത്തി.
===ലോക മനുഷ്യാവകാശ ദിനാചരണം===
2021 ഡിസംബർ 10ന് ലോക മനുഷ്യാവകാശ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ക്ലബ്ബ് കൺവീനർ ശ്രീ വിനീത് കെ ജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സെൽവൻ കെ, ശ്രീമതി അൽഫോൺസ ജോൺ, ശ്രീമതി ലൈസിമോൾ കെ എസ്, ശ്രീ ജേക്കബ് എൻ എ എന്നിവർ മനുഷ്യാവകാശങ്ങളെയും അവയുടെ ലംഘനങ്ങളെയും കുറിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്ബ് തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ദേശീയ നിയമ ദിനം
സ്വാതന്ത്ര്യദിനാഘോഷം
2021 ആഗസ്ത് 15
ഹിരോഷിമാ ദിനാചരണം -
2021 ആഗസ്റ്റ് 06 - യുദ്ധവിരുദ്ധ സന്ദേശം
പ്രധാന പേജിലേയ്ക്ക് പോവുക......