"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :'''</big>
[[പ്രമാണം:42054 jrc.png|നടുവിൽ|ലഘുചിത്രം]]


== <big><u>പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</u></big> ==
<big>'''വേനൽകാലത്തു  ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big>
<big>'''വേനൽകാലത്തു  ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി'''</big>


'''<big>എന്റെ മരം പദ്ധതി</big>'''
=== '''<big>എന്റെ മരം പദ്ധതി</big>''' ===
 
'''<big>  ജൂൺ 5 പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു ഓരോ  വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ  വളർച്ച  ഡയറിയിൽ  രേഖയെടുത്തുകയും  ചെയ്തു  വരുന്നു.</big>'''
'''<big>  ജൂൺ 5 പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു ഓരോ  വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ  വളർച്ച  ഡയറിയിൽ  രേഖയെടുത്തുകയും  ചെയ്തു  വരുന്നു.</big>'''


'''<big>മാസ്ക് ശേഖരണം</big>'''
=== '''<big>മാസ്ക് ശേഖരണം</big>''' ===
'''<big>യു. പി , എച്ച് എസ്  കേഡറ്റ്സ് ശേഖരിച്ചു  കൊണ്ട് വന്ന  400 മാസ്ക് സ്കൂൾ  എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ  വിവിധ  ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും അവ  നൽകുകയും  ചെയ്തു.</big>'''


'''<big>യു. പി , എച്ച് എസ്  കേഡറ്സ് ശേഖരിച്ചു  കൊണ്ട് വന്ന  400 മാസ്ക് സ്കൂൾ  എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ  വിവിധ  ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ  നൽകുകയും  ചെയ്തു.</big>'''
=== '''<big>ചികിത്സാ സഹായം</big>''' ===
'''<big>നമ്മുടെ സ്കൂളിലെ  ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ  ചികിത്സയ്ക്കായി യു.പി (5000), ഹൈസ്കൂൾ വിഭാഗം (3000)  കുട്ടികൾ പിരിച്ചെടുത്ത 8000 രൂപ  അനീഷിന്  യു.പി ജെ. ആർ. സി  കൗൺസിലർ  പ്രിൻസി ടീച്ചർ  കൈമാറി.</big>'''


'''<big>ചികിത്സാ സഹായം</big>'''
'''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ  ഏറ്റെടുത്തു നടപ്പിലാക്കി.</big>'''


'''<big>നമ്മുടെ സ്കൂളിലെ  ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ  ചികിത്സയ്ക്കായി UP(5000), HS(3000)  cadets  പിരിച്ചെടുത്ത 8000 രൂപ  അനീഷിന്  UP   JRC  കൗൺസിലർ  പ്രിൻസി ടീച്ചർ  കൈമാറി.</big>'''
=== '''<big>2021-22 വർഷത്തെ പ്രവർത്തനങ്ങൾ</big>''' ===
'''<big>ജെ. ആ ർ സി  പത്താം ക്ലാസ്സ്‌ കുട്ടികളുടെ  സി ലെവൽ  പരീക്ഷ  കോവിഡ് പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ചു നടത്തി.</big>'''


'''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ  ഏറ്റെടുത്തു നടപ്പിലാക്കി.</big>'''
'''<big>പത്താം ക്ലാസ്സ്‌ ജെ.ആർ. സി  കുട്ടികൾക്ക്  18.02.22 വെള്ളിയാഴ്ച രാവിലെ 11.30 ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച്  സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ് സിനിടീച്ചർ  ഉദ്ഘാടനം  ചെയ്തു. വർക്കല ഫയർ സ്റ്റേഷനിലെ ഉദോഗസ്‌ഥരായ അഖിൽ, അംജിത് എന്നിവർ ആണ്  ക്ലാസ്സ്‌ എടുത്തത്. ക്ലാസ്സ്‌ വളരെ പ്രയോജനപ്രദമായിരുന്നു. ജെ. ആർ. സി കൗൺസിലർ  സരിത , കിരൺ എന്നിവർ പങ്കെടുത്തു.</big>'''


'''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക</big>'''
'''<big>"പുസ്തക ചങ്ങാതി" എന്ന പദ്ധതി പ്രകാരം  എൽ പി കുട്ടികൾക്കായി ജെ ആർ സി കേഡറ്റ്സ്  സമാഹരിച്ച കഥപുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് സിനിടീച്ചർ ലൈബ്രറിയൻ ശ്രീലതയ്ക്ക്  കൈമാറി.</big>'''


https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing
==='''<big>ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.</big>'''===
[https://docs.google.com/presentation/d/1ltRlOZ2kZOlG1TTOYmsP6I1k3bHYCScO6uYXDAM2Imc/edit?usp=sharing]

15:39, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം


പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :

വേനൽകാലത്തു  ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി

എന്റെ മരം പദ്ധതി

  ജൂൺ 5 പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു ഓരോ വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ  വളർച്ച  ഡയറിയിൽ  രേഖയെടുത്തുകയും  ചെയ്തു  വരുന്നു.

മാസ്ക് ശേഖരണം

യു. പി , എച്ച് എസ് കേഡറ്റ്സ് ശേഖരിച്ചു  കൊണ്ട് വന്ന  400 മാസ്ക് സ്കൂൾ  എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ  വിവിധ  ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും അവ  നൽകുകയും  ചെയ്തു.

ചികിത്സാ സഹായം

നമ്മുടെ സ്കൂളിലെ  ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ  ചികിത്സയ്ക്കായി യു.പി (5000), ഹൈസ്കൂൾ വിഭാഗം (3000)  കുട്ടികൾ പിരിച്ചെടുത്ത 8000 രൂപ  അനീഷിന്  യു.പി ജെ. ആർ. സി കൗൺസിലർ  പ്രിൻസി ടീച്ചർ  കൈമാറി.

വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ ഏറ്റെടുത്തു നടപ്പിലാക്കി.

2021-22 വർഷത്തെ പ്രവർത്തനങ്ങൾ

ജെ. ആ ർ സി  പത്താം ക്ലാസ്സ്‌ കുട്ടികളുടെ സി ലെവൽ  പരീക്ഷ  കോവിഡ് പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ചു നടത്തി.

പത്താം ക്ലാസ്സ്‌ ജെ.ആർ. സി  കുട്ടികൾക്ക്  18.02.22 വെള്ളിയാഴ്ച രാവിലെ 11.30 ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച്  സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ് സിനിടീച്ചർ  ഉദ്ഘാടനം  ചെയ്തു. വർക്കല ഫയർ സ്റ്റേഷനിലെ ഉദോഗസ്‌ഥരായ അഖിൽ, അംജിത് എന്നിവർ ആണ്  ക്ലാസ്സ്‌ എടുത്തത്. ക്ലാസ്സ്‌ വളരെ പ്രയോജനപ്രദമായിരുന്നു. ജെ. ആർ. സി കൗൺസിലർ  സരിത , കിരൺ എന്നിവർ പങ്കെടുത്തു.

"പുസ്തക ചങ്ങാതി" എന്ന പദ്ധതി പ്രകാരം  എൽ പി കുട്ടികൾക്കായി ജെ ആർ സി കേഡറ്റ്സ് സമാഹരിച്ച കഥപുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് സിനിടീച്ചർ ലൈബ്രറിയൻ ശ്രീലതയ്ക്ക്  കൈമാറി.

ചിത്രശേഖരം കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക.

[1]