"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജൈവ വൈവിധ്യ പാർക്ക്) |
(ചെ.) (→മികച്ച വിജയം കരസ്ഥമാക്കിയവർ.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
== '''<u>ശാസ്ത്രപഥം</u>''' == | == '''<u>ശാസ്ത്രപഥം</u>''' == | ||
'''<big>ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്.</big>''' | '''<big>ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം സോഷ്യൽ സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്.</big>''' | ||
https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing | https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing | ||
[[പ്രമാണം:42054 118.jpg|ലഘുചിത്രം|'''<big>പ്രോജക്റ്റ് അവതരണം സ്നേഹ</big>'''|പകരം=]] | [[പ്രമാണം:42054 118.jpg|ലഘുചിത്രം|'''<big>പ്രോജക്റ്റ് അവതരണം സ്നേഹ</big>'''|പകരം=|ഇടത്ത്]] | ||
വരി 36: | വരി 36: | ||
=== '''<u>ഞാറുനടീൽ</u>''' === | |||
'''<big>കുട്ടികളിൽ കാർഷിക പ്രവൃത്തികളിൽ താൽപര്യം വളർത്തുന്നതിനായി രൂപവൽകരിച്ച കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദ്യം നടന്ന പ്രവർത്തനം ഞാറുനടീൽ ആയിരുന്നു . ബഹുമാനപ്പെട്ട എം എൽ എ ശ്രീ . വി . ജോയി അവർകളുടെനേതൃത്വത്തിൽ വേങ്കോട് ഏലായിൽ കന്നി മാസത്തിലെ മകം നാളിൽ ( നെല്ലിന്റെ ജന്മനാൾ ) ഞാറുനട്ട് ഉദ്ഘാടനം ചെയ്തു .</big>''' | |||
[[പ്രമാണം:42054 59.jpg|പകരം=|ഇടത്ത്|ലഘുചിത്രം]] | |||
വരി 41: | വരി 44: | ||
'''<big><u>സഹപാഠിക്കൊരു വീട്</u></big>''' | |||
'''<big>നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>''' | '''<big>നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.</big>''' | ||
=== '''<u><big>സ്കൂൾ ലൈബ്രറി</big></u>''' === | === '''<u><big>സ്കൂൾ ലൈബ്രറി</big></u>''' === | ||
* | * 1'''<big>5000 ലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി</big>''' | ||
* '''<big>ഹയർ സെക്കന്ററി വിഭാഗത്തിനു മികച്ച റഫറൻസ് ലൈബ്രറി</big>''' | |||
* '''<big>സജീവമായ ക്ലാസ് ലൈബ്രറികൾ</big>''' | |||
[[പ്രമാണം:42054 302.jpg|ലഘുചിത്രം]] | |||
'''<big><u>പുസ്തക വണ്ടി</u></big>''' | '''<big><u>പുസ്തക വണ്ടി</u></big>''' | ||
വരി 68: | വരി 77: | ||
=== '''<u><big>ജൈവ വൈവിധ്യ പാർക്ക്</big></u>''' === | === '''<u><big>ജൈവ വൈവിധ്യ പാർക്ക്</big></u>''' === | ||
'''പ്രവർത്തനങ്ങൾ''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
● തൈകൾ നട്ടുപിടിപ്പിക്കൽ | '''<big>● തൈകൾ നട്ടുപിടിപ്പിക്കൽ</big>''' | ||
● പരിസര ശുചീകരണം | '''<big>● പരിസര ശുചീകരണം</big>''' | ||
● പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കൽ | '''<big>● പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കൽ</big>''' | ||
● ജൈവവൈവിധ്യ പാർക്ക് നവീകരണം | '''<big>● ജൈവവൈവിധ്യ പാർക്ക് നവീകരണം</big>''' | ||
[[പ്രമാണം:42054 301.png|ഇടത്ത്|ലഘുചിത്രം]] | |||
ഫോട്ടോ ആൽബം | '''<u>ഫോട്ടോ ആൽബം</u>''' | ||
https://docs.google.com/presentation/d/1EUWVHn4DQyAfangoR3CN8__tYPueVLau6AvSTd_8EQE/edit?usp=sharing | https://docs.google.com/presentation/d/1EUWVHn4DQyAfangoR3CN8__tYPueVLau6AvSTd_8EQE/edit?usp=sharing | ||
വരി 86: | വരി 96: | ||
=== '''<u><big>മൊബൈൽ ചലഞ്ച് , ടി.വി ചലഞ്ച്</big></u>''' === | === '''<u><big>മൊബൈൽ ചലഞ്ച് , ടി.വി ചലഞ്ച്</big></u>''' === | ||
നമ്മുയെ സ്കൂളിലെ അധ്യാപകരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടു കൂടി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിനായി നൽകിയ പദ്ധതിയാണിത്.കോവിഡ്ക്കാലത്തെ ഓൺലൈൻ ക്സാസുകൾ കുട്ടികൾക്ക് കാണാൻ സാധിച്ചു എന്നതാണ് ഇതിന്റെ നേട്ടം. | '''<big>നമ്മുയെ സ്കൂളിലെ അധ്യാപകരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടു കൂടി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിനായി നൽകിയ പദ്ധതിയാണിത്.കോവിഡ്ക്കാലത്തെ ഓൺലൈൻ ക്സാസുകൾ കുട്ടികൾക്ക് കാണാൻ സാധിച്ചു എന്നതാണ് ഇതിന്റെ നേട്ടം.</big>''' | ||
== '''<u><big>കൂത്തമ്പലം</big></u>''' == | === '''<u><big>കൂത്തമ്പലം</big></u>''' === | ||
ചെണ്ടകൊട്ടിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി പ്രോൽസാഹനം നൽകുന്നതിനായി തുടങ്ങിയ പദ്ധതി.ചെണ്ടവാദ്യം പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്. | '''<big>ചെണ്ടകൊട്ടിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി പ്രോൽസാഹനം നൽകുന്നതിനായി തുടങ്ങിയ പദ്ധതി.ചെണ്ടവാദ്യം പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്.</big>''' | ||
[[പ്രമാണം:42054 54.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42054 54.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 104: | വരി 114: | ||
== '''<u><big>മികച്ച വിജയം കരസ്ഥമാക്കിയവർ.</big></u>''' == | == '''<u><big>മികച്ച വിജയം കരസ്ഥമാക്കിയവർ.</big></u>''' == | ||
[[പ്രമാണം:42054.20-21.jpg|ലഘുചിത്രം|388x388ബിന്ദു]]മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും നമുക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 93 ഫുൾ എ പ്ലസുകളും, 100%ശതമാനം വിജയവുമായി ജൈത്രയാത്ര തുടരുകയാണ് നമ്മുടെ സ്കൂൾ. | [[പ്രമാണം:42054.20-21.jpg|ലഘുചിത്രം|388x388ബിന്ദു]]'''<big>മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും നമുക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 93 ഫുൾ എ പ്ലസുകളും, 100%ശതമാനം വിജയവുമായി ജൈത്രയാത്ര തുടരുകയാണ് നമ്മുടെ സ്കൂൾ.</big>''' | ||
[[പ്രമാണം:42054 19.png|ഇടത്ത്|ലഘുചിത്രം]]'''<big>ഫോട്ടോ ആൽബം</big>''' | [[പ്രമാണം:42054 19.png|ഇടത്ത്|ലഘുചിത്രം]]'''<big>നമ്മുടെ സ്കൂളിന്റെ മികവുകൾ കാണാം താഴെയുള്ള ചിത്രശാലയിലൂടെ.</big>''' | ||
[https://docs.google.com/presentation/d/1oM0ktP9tTP-pFBKSjNlYM0MYRwT3nThGSCgD-Xe_bXA/edit?usp=sharing] | |||
'''<u><big>ഫോട്ടോ ആൽബം</big></u>''' | |||
https://docs.google.com/presentation/d/ | [https://docs.google.com/presentation/d/1lXsoTNftJf23n5xy91Ce02-4sr8cMBTfWcSrTxfMwq4/edit?usp=sharing] |
15:24, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
പ്രാദേശികചരിത്രരചന
തിരുവന്തപുരം ജില്ലയിലെ സാമൂഹ്യ ശാസ്ത്ര കൂട്ടായ്മമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രാദേശിക ചരിത്ര രചന മൽസരം നമ്മുടെ സ്കൂളിലും നടന്നു. കുട്ടികൾ തയ്യാറാക്കിയ രചനകൾ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്ത് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. ഏറ്റവും മികച്ചത് സബ്ജില്ലാതലത്തിലേക്ക് അയച്ചു.
പ്രാദേശിക ചരിത്രചന വായിക്കാൻ താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുക.
https://drive.google.com/file/d/18jgOlVMovpiwWsoaUrlENyMIdVNfH40g/view?usp=sharing
ശാസ്ത്രപഥം
ശാസ്ത്രപഥം കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രോജക്ട് അവതരണം സോഷ്യൽ സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂളിലെ സ്നേഹ എസ് ബി ആണ്.
https://drive.google.com/file/d/1w4R62FY1HcfCgF9VX4JvM5XdJgAv6Cix/view?usp=sharing
ഞാറുനടീൽ
കുട്ടികളിൽ കാർഷിക പ്രവൃത്തികളിൽ താൽപര്യം വളർത്തുന്നതിനായി രൂപവൽകരിച്ച കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദ്യം നടന്ന പ്രവർത്തനം ഞാറുനടീൽ ആയിരുന്നു . ബഹുമാനപ്പെട്ട എം എൽ എ ശ്രീ . വി . ജോയി അവർകളുടെനേതൃത്വത്തിൽ വേങ്കോട് ഏലായിൽ കന്നി മാസത്തിലെ മകം നാളിൽ ( നെല്ലിന്റെ ജന്മനാൾ ) ഞാറുനട്ട് ഉദ്ഘാടനം ചെയ്തു .
സഹപാഠിക്കൊരു വീട്
നമ്മുടെ സ്കൂളിലെ അധ്യാപകരുടെയും , എൻ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിൻ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഭവനരഹിതരായ കുട്ടികൾക്ക് ഒരു കൈത്താങ്ങ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ ലൈബ്രറി
- 15000 ലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി
- ഹയർ സെക്കന്ററി വിഭാഗത്തിനു മികച്ച റഫറൻസ് ലൈബ്രറി
- സജീവമായ ക്ലാസ് ലൈബ്രറികൾ
പുസ്തക വണ്ടി
സ്കൂൾ ലൈബ്രറികൾ ശാക്തീകരിക്കുന്ന അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു പുസ്തക വണ്ടി രണ്ട് ദിവസങ്ങളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകം സ്കൂളിൽ എത്തിക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് പിടിഎ,എസ് എം സി യുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എൻഎസ്എസ്,എസ് പി സി, സ്കൗട്ട്,ഗൈഡ്,കുട്ടികൾ വഹിച്ച നേതൃത്വപരമായ പങ്ക് എടുത്തുപറയേണ്ടതാണ്.
ജൈവ വൈവിധ്യ പാർക്ക്
പ്രവർത്തനങ്ങൾ
● തൈകൾ നട്ടുപിടിപ്പിക്കൽ
● പരിസര ശുചീകരണം
● പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കൽ
● ജൈവവൈവിധ്യ പാർക്ക് നവീകരണം
ഫോട്ടോ ആൽബം
https://docs.google.com/presentation/d/1EUWVHn4DQyAfangoR3CN8__tYPueVLau6AvSTd_8EQE/edit?usp=sharing
മൊബൈൽ ചലഞ്ച് , ടി.വി ചലഞ്ച്
നമ്മുയെ സ്കൂളിലെ അധ്യാപകരുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടു കൂടി കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിനായി നൽകിയ പദ്ധതിയാണിത്.കോവിഡ്ക്കാലത്തെ ഓൺലൈൻ ക്സാസുകൾ കുട്ടികൾക്ക് കാണാൻ സാധിച്ചു എന്നതാണ് ഇതിന്റെ നേട്ടം.
കൂത്തമ്പലം
ചെണ്ടകൊട്ടിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടത്തി പ്രോൽസാഹനം നൽകുന്നതിനായി തുടങ്ങിയ പദ്ധതി.ചെണ്ടവാദ്യം പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെക്കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്.
മികച്ച വിജയം കരസ്ഥമാക്കിയവർ.
മുൻ വർഷങ്ങളെപ്പോലെ ഈ വർഷവും നമുക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 93 ഫുൾ എ പ്ലസുകളും, 100%ശതമാനം വിജയവുമായി ജൈത്രയാത്ര തുടരുകയാണ് നമ്മുടെ സ്കൂൾ.
നമ്മുടെ സ്കൂളിന്റെ മികവുകൾ കാണാം താഴെയുള്ള ചിത്രശാലയിലൂടെ.
ഫോട്ടോ ആൽബം