"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:


<font size=6><center>'''എൽ പി വിഭാഗം '''</center></font size>
<font size=6><center>'''എൽ പി വിഭാഗം '''</center></font size>
==<<b>ആമുഖം </b>==
<gallery mode="packed" heights="400">
42021 30000.jpg
</gallery>
==<b>ആമുഖം </b>==


'''ഗവൺമെന്റ് സ്കൂൾ അവനവഞ്ചേരിയുടെ  എച്ച് .എസ് ,യു പി വിഭാഗം  കെട്ടിടത്തിൽ നിന്നും ഏകദേശം 25  മീറ്റർ അകലെയായി റോഡിന്റെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി  പ്രശാന്തസുന്ദരാമായ  സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി  വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ  ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ  അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി  രണ്ടു അധ്യാപകരും രണ്ടു ആയ മാരും സേവനം അനുഷ്ഠിക്കുന്നു .സ്കൂൾ അങ്കണത്തിനരികിലുള്ള  ഹോർട്ടി കൾച്ചർ  തെറാപ്പി ഗാർഡൻ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും കുളവും  പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി  പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർ ലോക്ക് ചെയ്ത സ്കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്കൂൾ ലൈബ്രറിയും ,കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും ചിറകിലെറ്റി പറത്തുന്നു  .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന  സ്മാർട്ട് റൂമും, കമ്പ്യൂട്ടർ ലാബും അവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ  ആരോഗ്യമുള്ള  കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം  പദ്ധതി സ്കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും  യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി റൈൻ വാട്ടർ ഹാർവെസ്റ്റിംഗ്‌ ആൻഡ് റീചാർജ് വെൽ   സൗകര്യങ്ങൾ ഇവിടെ ഒരുക്കിഇരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം പ്രവേശനം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്.  
<font size=4>'''ഗവൺമെന്റ് സ്‌കൂൾ അവനവഞ്ചേരിയുടെ  എച്ച് .എസ് ,യു പി വിഭാഗം  കെട്ടിടത്തിൽ നിന്നും ഏകദേശം 25  മീറ്റർ അകലെയായി റോഡിന്റെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി  പ്രശാന്തസുന്ദരാമായ  സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി  വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ  ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ  അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി  രണ്ടു അധ്യാപകരും, രണ്ടു ആയമാരും സേവനം അനുഷ്ഠിക്കുന്നു .സ്‌കൂൾ അങ്കണത്തിനരികിലുള്ള  ഹോർട്ടി കൾച്ചർ  തെറാപ്പി ഗാർഡൻ  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ,കുളവും  പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി  പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർലോക്ക് ചെയ്ത സ്‌കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്‌കൂൾ ലൈബ്രറിയും കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും ചിറകിലേറ്റി പറത്തുന്നു  .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന  സ്മാർട്ട് റൂമും ,കമ്പ്യൂട്ടർ ലാബും ഇവിടെ  സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ  ആരോഗ്യമുള്ള  കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം  പദ്ധതി സ്‌കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും  യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്‌ ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്.  
'''
'''<font size=4>
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 555219.resized.jpg
42021 555219.resized.jpg
വരി 34: വരി 37:
42021 555234.resized.jpg
42021 555234.resized.jpg
42021-7772345.resized.jpg
42021-7772345.resized.jpg
 
42021 kg5.jpg
</gallery>
</gallery>


==സ്കൂൾ ലൈബ്രറി==
==സ്‌കൂൾ  ലൈബ്രറി==
'''അവനവഞ്ചേരി ഗവൺമെൻറ് യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറി കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ സർക്കാർ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്.കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. കുട്ടികൾക്ക് മുഴുവൻ ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത നൽകാറുണ്ട്ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവുമായി പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു'''
'''അവനവഞ്ചേരി ഗവൺമെന്റ്  യുപി സ്‌കൂൾ  ഹൈസ്‌കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്‌കൂളിന്  സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്‌കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറിക്ക്  കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ഉള്ള ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെയും  സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്. കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. മുഴുവൻ കുട്ടികൾക്കും ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത് നൽകാറുണ്ട്. ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും, കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവും , പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു'''


==<font color="green"><b>എൽ പി വിഭാഗം  അധ്യാപകർ</b></font> ==
==<b>എൽ പി വിഭാഗം  അധ്യാപകർ</b> ==
<gallery>
<gallery>
42021 1113485.jpg|thumb|രാഖി രാമചന്ദ്രൻ   
42021 1113485.jpg|thumb|രാഖി രാമചന്ദ്രൻ   
വരി 54: വരി 57:
42021 55555234.jpg|thumb|രേവതി വി കെ  
42021 55555234.jpg|thumb|രേവതി വി കെ  
42021 22213.jpg |thumb|സൈജ എസ് എസ്  
42021 22213.jpg |thumb|സൈജ എസ് എസ്  
42021 jesna.jpg|thumb|ജെസ്‌ന എം എസ്
</gallery>
</gallery>
==<font color="green"><b>കിന്റർ ഗാർട്ടൻ  വിഭാഗം അധ്യാപകർ </b></font> ==
 
==<b>കിന്റർഗാർട്ടൻവിഭാഗം അധ്യാപകർ </b> ==
<gallery>
<gallery>
42021 viji.jpg|thumb|രെഞ്ചു ഡി എൽ  
42021 viji.jpg|thumb|രെഞ്ചു ഡി എൽ  
വരി 61: വരി 66:
</gallery>
</gallery>


==<font color="green"><b>പ്രവേശനോൽസവംഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.</b></font>==
==<b>പ്രവേശനോൽസവംഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി.</b>==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.എൽ.ആർ. മധുസൂദൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം.ആർ മായ, സ്കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദനൻ  നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം. ആർ മായ, സ്‌കൂൾ  വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 1912345.jpg
42021 1912345.jpg
വരി 70: വരി 75:
</gallery >
</gallery >


==<font color="green"><b>പഠനോത്സവം </b></font>==
==<b>പഠനോത്സവം </b>==


'''[http://ssakerala.in/home/home/merged_document.pdf/പൊതു വിദ്യാഭാസ സംരക്ഷണയജ്ഞ]ത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈ സ്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനോൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈ സ്കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെ യധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉത്‌ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും  അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ  ബി .പി.  ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ  വൈസ് ചെയർമാൻ  ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ  ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ  കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി  റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി  ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...
<font size=4>'''പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈസ്‌ക്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്‌കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനൗൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈസ്‌കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെയധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉദ് ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും  അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ  ബി .പി.  ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ  ,വൈസ് ചെയർമാൻ  ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ  ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ  കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി  റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി  ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ, കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...
'''
'''</font>
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 20019.jpg|
42021 20019.jpg|
വരി 79: വരി 84:
</gallery>
</gallery>
https://www.facebook.com/100008622974445/videos/2027236720907074/
https://www.facebook.com/100008622974445/videos/2027236720907074/
https://www.youtube.com/watch?v=FMoWnA2LFyc


==<font color="green"><b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...</b></font>==
==<b>അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെസ്വന്തം പഠനോത്സവഗാനം ...</b>==
https://www.facebook.com/100008622974445/videos/2023485307948882/
https://www.facebook.com/100008622974445/videos/2023485307948882/
==<font color="green"><b>എൽ.എസ്.എസ്. പരീക്ഷ വിജയികൾ  ..</b></font>==
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈ സ്കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.'''


[[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]]
==<b>എൽ.എസ്.എസ്. പരീക്ഷ വിജയികൾ  ..</b>==
== '''കളിക്കളം @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി.''' ==  
'''അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്‌കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.'''
 
[[പ്രമാണം:42021 123324.jpg|thumb|അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ]]
<gallery mode="packed" heights="200">
42021 lplss.jpg
</gallery>
== '''കളിക്കളം @ ഗവ.ഹൈസ്‌കൂൾ അവനവഞ്ചേരി.''' ==  
   
   
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്‌കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.'''
<gallery>
<gallery mode="packed" heights="200">
42021_557.jpg
42021_557.jpg
42021 kalikkalam2.jpg
42021 lpkalikkalam.jpg
</gallery>
</gallery>


==<font color="green"><b>പുതുവർഷ പഠനാരംഭം</b></font>==
==<b>പുതുവർഷ പഠനാരംഭം</b>==
'''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട്  പുതുവർഷ പഠനാരംഭം നടന്നു''' .  
'''ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട്  പുതുവർഷ പഠനാരംഭം നടന്നു''' .  
[[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]]
[[പ്രമാണം:42021 10001.png|thumb|പുതുവർഷ പഠനാരംഭം]]


==<font color="green"><b>പടവുകളിലേക്കൊരു ചുവട്</b></font>==
==<b>പടവുകളിലേക്കൊരു ചുവട്</b>==
'''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ്  കുട്ടികൾക്കു യഥേഷ്ടം  പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു  .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും  വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.
'''അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്‌കൂൾ ലൈബ്രറി ആണ്  കുട്ടികൾക്കു യഥേഷ്ടം  പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു  .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായനയിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും  വായനകുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.
'''
'''


[[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]]
[[പ്രമാണം:42021 100102.jpg|thumb|പടവുകളിലേക്കൊരു ചുവട്]]
==അഭിനന്ദനങ്ങൾ...==
==അഭിനന്ദനങ്ങൾ...==
'''ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ (2019)എൽ.പി. വിഭാഗം ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വിദ്യാർഥി കെ.എസ്.സിദ്ധാർത്ഥ്.'''
'''ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ (2019)എൽ.പി. വിഭാഗം ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വിദ്യാർഥി കെ.എസ്.സിദ്ധാർത്ഥ്.'''
[[പ്രമാണം:4202 10111.jpg|thumb|ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം]]
[[പ്രമാണം:4202 10111.jpg|thumb|ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം]]
==<font color="green"><b>ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്(എൽ പി വിഭാഗം )</b></font>==  
 
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്  -(എൽ പി വിഭാഗം ) .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ  കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ്  CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ  drawing  ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ്  .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ'''  
==<b>ഹലോ ഇംഗ്ലീഷ് തീയറ്റർക്യാമ്പ്(എൽ പി വിഭാഗം )</b>==  
'''അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ്  -(എൽ പി വിഭാഗം ) .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്‌കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം  പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ  .മധുസൂദനൻ നായർ ,എ.ഇ. ഓ  ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ  ശ്രീ പി  .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ  .മായ ,എസ് എം സി  ചെയർമാൻ ശ്രീ കെ ജെ  .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി  ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ  കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ്  CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ  drawing  ,ടോട്ടൽ ഫിസിക്കൽ  റെസ്പോൻസ് (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു ഹലോ ഇംഗ്ലീഷ് മൊഡ്യുളുകളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്‌കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്‌കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ്  .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ'''  
[[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]]
[[പ്രമാണം:42021 2026.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....]]
[[പ്രമാണം:42021 2021.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............]]
[[പ്രമാണം:42021 2021.jpg|thumb|ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............]]
വരി 115: വരി 129:
https://www.facebook.com/100008622974445/videos/2010571559240257/
https://www.facebook.com/100008622974445/videos/2010571559240257/


==<font color="green"><b>ഹരിതകേരളം</b></font>==
==<b>ഹരിതകേരളം</b>==
'''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.
'''ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്‌കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.
'''
'''


==<font color="green"><b>ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾപരിശീലനം</b></font>==
==<b>ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾപരിശീലനം</b>==
'''കുട്ടികളിൽ  അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായിക ശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ  ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷി വികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ്   പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് .  
'''കുട്ടികളിൽ  അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായികശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ  ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷിവികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് .  
'''
'''
[[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]]
[[പ്രമാണം:42021 _88765.jpg|thumb|കളിക്കളം ..........]]


==<font color="green"><b>പിറന്നാൾ മധുരം</b></font>==  
==<b>പിറന്നാൾ മധുരം</b>==  
'''രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ'''
'''രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ'''
[[പ്രമാണം:42021 56789.jpg|thumb|പിറന്നാൾ മധുരം]]
[[പ്രമാണം:42021 56789.jpg|thumb|പിറന്നാൾ മധുരം]]
[[പ്രമാണം:42021 89000.jpg|thumb|പിറന്നാൾ മധുരം]]
[[പ്രമാണം:42021 89000.jpg|thumb|പിറന്നാൾ മധുരം]]


==<font color="green"><b>വേനലവധി എത്തും മുമ്പേ...</b></font>==
==<b>വേനലവധി എത്തും മുമ്പേ...</b>==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.
'''
'''


[[പ്രമാണം:42021 710.jpg|thumb|വേനലവധി എത്തും മുമ്പേ...]]
[[പ്രമാണം:42021 710.jpg|thumb|വേനലവധി എത്തും മുമ്പേ...]]
==<font color="green"><b>ഓസോൺ ദിനാഘോഷം</b></font>==
 
'''ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ save our earth എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഖു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷികേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.'''
==<b>ഓസോൺ ദിനാഘോഷം</b>==
'''ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ സേവ് ഔർ  എർത്ത്  എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഘു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.'''
[[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]]
[[പ്രമാണം:42021 10007.jpg|thumb|ഓസോൺ ദിനാഘോഷങ്ങൾ]]


==<font color="green"><b>അഭിനന്ദനങ്ങൾ...</b></font>==
==<b>അഭിനന്ദനങ്ങൾ...</b>==


'''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.
'''തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.
'''
'''
[[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]]
[[പ്രമാണം:42021 3987.jpg|thumb|വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.]]


==<font color="green"><b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b></font>==
==<b>ഉൽപ്പന്നങ്ങളുടെ പ്രദർശനം</b>==


'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം
'''
'''
[[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]]
[[പ്രമാണം:42021 6789.jpg|നടുവിൽ|thumb|പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.]]


==<font color="green"><b>അധ്യാപക ദിനം</b></font>==
==<b>അധ്യാപക ദിനം</b>==
'''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..'''
'''അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം. അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..'''
[[പ്രമാണം:42021 10008.jpg|thumb|നടുവിൽ| അധ്യാപക ദിനം...................]]
[[പ്രമാണം:42021 10008.jpg|thumb|നടുവിൽ| അധ്യാപക ദിനം...................]]


==<font color="green"><b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി</b></font>==
==<b>നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി</b>==


ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി.


[[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]]
[[പ്രമാണം:42021 3467.jpg|thumb|നടുവിൽ|നേത്ര പരിശോധനാ ക്യാമ്പ്]]
==<font color="green"><b>അക്ഷയ് സന്തോഷത്തിലാണ്............</b></font>==
 
'''അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ  പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.
==<b>അക്ഷയ് സന്തോഷത്തിലാണ്............</b>==
'''അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ  പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കുട്ടികൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.
'''
'''
[[പ്രമാണം:42021 2990.jpg|thumb|നടുവിൽ| അക്ഷയ് സന്തോഷത്തിലാണ്............]]
[[പ്രമാണം:42021 2990.jpg|thumb|നടുവിൽ| അക്ഷയ് സന്തോഷത്തിലാണ്............]]


==ചിത്രശാല==
==ചിത്രശാല==
<GALLERY>
<gallery mode="packed" heights="200">
42021_lp67.jpg
42021 55588234.jpg
42021 55588234.jpg
42021 66528.jpg
42021 66528.jpg

11:44, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പ്രീപ്രൈമറിപ്രവർത്തനങ്ങൾഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും ശലഭോദ്യാനവുംലിറ്റിൽ സയന്റിസ്റ്റ്


എൽ പി വിഭാഗം

ആമുഖം

ഗവൺമെന്റ് സ്‌കൂൾ അവനവഞ്ചേരിയുടെ എച്ച് .എസ് ,യു പി വിഭാഗം കെട്ടിടത്തിൽ നിന്നും ഏകദേശം 25 മീറ്റർ അകലെയായി റോഡിന്റെ എതിർഭാഗത്തുനിന്നും അൽപ്പം ഉള്ളിലേക്കായി പ്രശാന്തസുന്ദരാമായ സ്ഥലത്തെ കെട്ടിടത്തിലാണ് എൽ പി വിഭാഗം പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് പുറമെ കിന്റർ ഗാർട്ടൻ വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു . 365കുട്ടികൾ ഒന്ന് മുതൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിൽ പഠിതാക്കളാകാനുമ്പോൾ കിന്റർ ഗാർട്ടനിലായി 90കുട്ടികൾ അധ്യയനം നടത്തുന്നു .പന്ത്രണ്ടു അധ്യാപകർ മാർഗദർശികളായി ഇവിടെ പ്രവർത്തിക്കുന്നു .എൽ കെ ജി ,യു കെ ജി വിഭാഗങ്ങളിലായി രണ്ടു അധ്യാപകരും, രണ്ടു ആയമാരും സേവനം അനുഷ്ഠിക്കുന്നു .സ്‌കൂൾ അങ്കണത്തിനരികിലുള്ള ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠന സഹായിയായി മാറുന്നു. അതുപോലെ തന്നെ മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ,കുളവും പ്രകൃതിയെ അറിഞ്ഞു പഠിക്കുന്നതിനു കുട്ടികൾക്ക് സഹായകമാകുന്നു .കൊച്ചു കുട്ടികൾക്ക് സുഗമമായി പാഠ്യ പഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ കൈവരിക്കാനുതകുന്ന സ്‌കൂൾ അന്തരീക്ഷമാണ് ഇവിടെ ഉള്ളത് .അടച്ചുറപ്പുള്ള ശിശു സൗഹർദപരമായ ക്ലാസ് മുറികളും ,ഇന്റർലോക്ക് ചെയ്ത സ്‌കൂൾ അങ്കണവും, ടൈൽ പാകിയ ക്ലാസ് ക്ലാസ് മുറികളും ഇവ വിളിച്ചോതുന്നു .വായന പ്രോത്സാഹിപ്പിക്കാനുതകുന്ന പുസ്തകങ്ങൾ നിറഞ്ഞ സ്‌കൂൾ ലൈബ്രറിയും കൂടാതെ ക്ലാസ് ലൈബ്രറികളും കുട്ടികളെ സർഗാത്മകതയുടെയും ഭാവനയുടെയും ചിറകിലേറ്റി പറത്തുന്നു .വിവര സാങ്കേതികതയുടെ വാതായനങ്ങൾ കുട്ടികൾക്കായി തുറന്നു കൊടുക്കാനുതകുന്ന സ്മാർട്ട് റൂമും ,കമ്പ്യൂട്ടർ ലാബും ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു .കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിലൂടെ ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനു ഉതകുന്ന കളിക്കളം പദ്ധതി സ്‌കൂളിൽ വിജയകരമായി നടന്നു വരുന്നു .ഫുട്ബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് തുടങ്ങിയവ പരിശീലിക്കുന്നതിനുള്ള കളിയുപകരണങ്ങളും കൂടാതെ നിരവധി സ്പോർട്സ് ഉപകരങ്ങളും യഥേഷ്ടം ഉപയോഗിക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരാണ് ഈ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും .കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്‌ ആൻഡ് റീചാർജ് വെൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു .അതുകൊണ്ടു തന്നെ വേനലിലും ജലക്ഷാമം നേരിടുന്നില്ല .കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട് .കിൻഡർ ഗാർട്ടൻ വിഭാഗം കുട്ടികൾക്കായി അവിടുത്തെ അധ്യാപകർ രണ്ടു പ്രൊജക്ടർ വാങ്ങി നൽകിയതിനാൽ കിൻഡർ ഗാർട്ടൻ വിഭാഗവും ഹൈടെക് ആണ്.

സ്‌കൂൾ ലൈബ്രറി

അവനവഞ്ചേരി ഗവൺമെന്റ് യുപി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട കാലം മുതൽതന്നെ സുസജ്ജമായ ഒരു ലൈബ്രറി സ്‌കൂളിന് സ്വന്തമായുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുന്ന വർത്തമാന കാലഘട്ടത്തിൽ സ്‌കൂൾ ലൈബ്രറിയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ പ്രവർത്തിക്കാൻ ഈ ലൈബ്രറിക്ക് കഴിയുന്നുണ്ട്. റീഡിംഗ് റൂം ഉൾപ്പെടെ ഉള്ള ലൈബ്രറി സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവിധ കാലങ്ങളിൽ വിവിധ സർക്കാർ ഇതര ഏജൻസികളുടെയും പൂർവ്വ വിദ്യാർഥികളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പരമാവധി പുസ്തകങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ സാഹിത്യ വിഭാഗങ്ങളിലുമായി ഇപ്പോൾ 8203 പുസ്തകങ്ങൾ ലൈബ്രറിക്ക് സ്വന്തമായുണ്ട്. കൂടാതെ മലയാളത്തിലെ പ്രധാന ആനുകാലികങ്ങളും ലൈബ്രറിയിൽ വരുന്നുണ്ട്. വിവിധ വിഷയങ്ങളിലും ഭാഷകളിലുമായി മുന്നൂറിലധികം റഫറൻസ് ഗ്രന്ഥങ്ങളും സമാഹരിച്ചിട്ടുണ്ട് .കുട്ടികൾക്കും അധ്യാപകർക്കും പരമാവധി പ്രയോജനം ലഭിക്കുന്ന വിധമാണ് ലൈബ്രറിയുടെ പ്രവർത്തനം നടത്തുന്നത്. മുഴുവൻ കുട്ടികൾക്കും ലൈബ്രറിയിൽ അംഗത്വം നൽകുകയും ഓരോരുത്തർക്കും പ്രത്യേകം ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാദിവസവും കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. അത് കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർ ക്ലബ്ബുകളിലെ കുട്ടികൾക്ക് വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് നേരിട്ട് എടുത്ത് നൽകാറുണ്ട്. ഇതിനൊക്കെ പുറമെ വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ലൈബ്രറിയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. അധ്യാപകർക്കും കുട്ടികൾക്കും ആയി വിവിധ മത്സരങ്ങളും, കൈയെഴുത്ത് മാസികയുടെ പ്രസിദ്ധീകരണവും , പുസ്തകപ്രദർശനവും ഒക്കെ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു

എൽ പി വിഭാഗം അധ്യാപകർ

കിന്റർഗാർട്ടൻവിഭാഗം അധ്യാപകർ

പ്രവേശനോൽസവംഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ പ്രവേശനോൽസവം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ. മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ ഗായത്രി ദേവി, ഹെഡ്മിസ്ട്രസ് എം. ആർ മായ, സ്‌കൂൾ വികസന സമിതി ചെയർമാൻ രാജഗോപാലൻ പോറ്റി, കെ.ശ്രീകുമാർ എന്നിവർ സംബന്ധിച്ചു. 341 പേർ വിവിധ ക്ലാസുകളിൽ പുതുതായി വന്നു ചേർന്നു .പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും വർണ്ണകുടകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.

പഠനോത്സവം

പൊതു വിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കു വെക്കുവാൻ പൊതുവിദ്യാഭാസ വകുപ്പ് മുന്നോട്ടു വച്ച പഠനോത്സവം അവനവഞ്ചേരി ഹൈസ്‌ക്കൂളിൽ വമ്പിച്ച വിജയോത്സവമായി .പൊതുസമൂഹവുമായി വിദ്യാലയത്തിന്റെ ഗുണമേന്മ പങ്കിടാൻ സാധിച്ചു എന്നത് സമൂഹത്തിനു സ്‌കൂളിന് മേലുള്ള വിശ്വാസ്യതയും പ്രതീക്ഷയും വർധിപ്പിച്ചു .കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജിച്ച കഴിവുകളും പഠന തെളിവുകളായി അവതരിപ്പിക്കാൻ ഉള്ള അവസരം ഓരോ കുട്ടിക്കും ലഭിച്ചു എന്നതാണ് പഠനോത്സവത്തിന്റെ എടുത്തു പറയേണ്ട സവിശേഷത .കുട്ടികൾ പഠനോത്സവത്തിന്റെ അനൗൺസ്‌മെന്റ് നടത്തി എന്നത് വേറിട്ട കാഴ്ചയായി . അവനവഞ്ചേരി ഹൈസ്‌കൂളിലെ കുട്ടികളുടെ സ്വന്തം പ്രവേശനോത്സവഗാനം വളരെയധികം ശ്രദ്ധ നേടി .ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ,സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായ എം ആർ സ്വാഗതവും ,ഉദ് ഘാടനം ആദരണീയനായ മുൻസിപ്പൽചെയർമാൻ ശ്രീ എം .പ്രദീപും ആയിരുന്നു .വിശിഷ്ട അതിഥിയായി എസ്. സി .ഇ. ആർ . ടി മുൻ അക്കാദമിക് കോ ഓർഡിനേറ്ററും കോളുമിസ്റ്റും അധ്യാപകനുമാ ശ്രീ ജോസ്. ഡി .സുജീവ് എത്തി .ബഹുമാന്യനായ ബി .പി. ശ്രീ .സജി സർ ,വിദ്യാഭാസ വിദഗ്ധൻ ശ്രീ ഭാസിരാജ് , എസ് .എം സി .ചെയർമാൻ ശ്രീ കെ. ജെ. രവികുമാർ ,വൈസ് ചെയർമാൻ ശ്രീ .വിജയൻ പാലാഴി ,ബി ആർ സി ട്രെയ്നർ ശ്രീ. ജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .രണ്ടു മികവാർന്ന വേദികളിൽ ശാസ്ത്രം ,മാനവിക ശാസ്ത്രം ,ഗണിതം മലയാളം ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ പതിനൊന്നു കോർണറുകൾ കൂടാതെ പാരെന്റ്സ് കോർണർ ,വിപണന മേള ,വിദ്യ വാണി റേഡിയോ ക്ലബ് ,പ്രവർത്തി പരിചയം ,റോളർ സ്‌കേറ്റിങ് ,കളിക്കളം എന്നിങ്ങനെ പഠനോത്സവം അവനവഞ്ചേരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവരംഗമായി മാറി .രക്ഷിതാക്കളുടെയും ,സമൂഹത്തിന്റെയും നിറഞ്ഞ സാന്നിധ്യം, അകമഴിഞ്ഞ പിന്തുണ ഉത്സാഹത്തിമിർപ്പോടെ തങ്ങളുടെ മികച്ച പ്രകടനങ്ങളുമായി അവതാരണങ്ങളുമായി കുട്ടികൾ ,കുട്ടികളുടെ പ്രകടനം ഒപ്പിയെടുക്കാനായി ക്യാമറയുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ, കുട്ടികൾക്ക് അവസരങ്ങളൊരുക്കി അധ്യാപകർ ,അവതാരകരായി മാറിയ കുട്ടികളെല്ലാം കൊണ്ടും നിറമുള്ള കാഴ്ചകൾ ...

https://www.facebook.com/100008622974445/videos/2027236720907074/ https://www.youtube.com/watch?v=FMoWnA2LFyc

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെസ്വന്തം പഠനോത്സവഗാനം ...

https://www.facebook.com/100008622974445/videos/2023485307948882/

എൽ.എസ്.എസ്. പരീക്ഷ വിജയികൾ ..

അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്‌കൂളിലെ എൽ എസ് എസ് പരീക്ഷാവിജയികളായ എസ്.എസ്.ശ്രാവണ, എസ്.ആർ. പാർവ്വതി, എ.എസ്.അഞ്ജന എന്നിവർക്ക് അഭിനന്ദനങ്ങൾ.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ എൽ.എസ്.എസ്. പരീക്ഷ വിജയികൾ

കളിക്കളം @ ഗവ.ഹൈസ്‌കൂൾ അവനവഞ്ചേരി.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ആറ്റിങ്ങൽ നഗരസഭയുടേയും ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷന്റേയും (ട്രിസ്ഫ്) സംയുക്ത ആഭിമുഖ്യത്തിൽ പ്രൈമറി വിദ്യാർഥികളുടെ കായിക ക്ഷമതാ വികസനം ലക്ഷ്യമാക്കി 'കളിക്കളം' പദ്ധതി ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്കാവശ്യമായ വിവിധ കളിയുപകരണങ്ങളും വ്യായാമത്തിനാവശ്യ സൗകര്യങ്ങളും സ്‌കൂളിൽ സജ്ജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാർ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ട്രാവൻകൂർ റോയൽ യൂത്ത് സ്പോർട്സ് ഫൗണ്ടേഷൻ(TRYSF) ഡയറക്ടർ എസ്.രാമഭദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം ശ്രീ.ജി.വി.പിള്ള, പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.ആർ.മായ, ശ്രീമതി. സുകുമാരി അമ്മ, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.

പുതുവർഷ പഠനാരംഭം

ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു .

പുതുവർഷ പഠനാരംഭം

പടവുകളിലേക്കൊരു ചുവട്

അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്‌കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യഥേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുത്തിരിക്കുന്നു .ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായനയിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്സുകളും വായനകുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.

പടവുകളിലേക്കൊരു ചുവട്

അഭിനന്ദനങ്ങൾ...

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോൽസവത്തിൽ (2019)എൽ.പി. വിഭാഗം ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വിദ്യാർഥി കെ.എസ്.സിദ്ധാർത്ഥ്.

ക്ലേ മോഡലിംഗ് തത്സമയ മൽസരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

ഹലോ ഇംഗ്ലീഷ് തീയറ്റർക്യാമ്പ്(എൽ പി വിഭാഗം )

അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് -(എൽ പി വിഭാഗം ) .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്‌കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,ടോട്ടൽ ഫിസിക്കൽ റെസ്പോൻസ് (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു ഹലോ ഇംഗ്ലീഷ് മൊഡ്യുളുകളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്‌കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്‌കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ

ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് .....
ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് ...............
ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്

പഠനോത്സവം ലിങ്ക്

https://www.facebook.com/100008622974445/videos/2010571559240257/

ഹരിതകേരളം

ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങൾ ചുവടുപിടിച്ചുകൊണ്ട് നമ്മുടെ സ്‌കൂളും പ്ലാസ്റ്റിക് മുക്ത വിദ്യാലയമായി മാറിയിരിക്കുകയാണ് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ പുനരുപയോഗ ദിനം വൈവിധ്യമായ പ്രദർശനത്തിലൂടെ ആചരിച്ചു.

ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾപരിശീലനം

കുട്ടികളിൽ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുരയ്ക്കാൻ സാധിക്കും വിധം കായികശേഷി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച കായിക ശേഷിവികസ പദ്ധതി യാണ് കളിക്കളം KG ക്ലാസ്സുകൾക് ജിംനാസ്റ്റിക് പരിശീലനം നൽകിവരുന്നു 3 ,4 ക്ലാസ്സുകൾക്ക് ക്രിക്കറ്റ് വോളിബാൾ ബാസ്കറ്റ്ബോൾ പരിശീലനവും നിരവധി ഔട്ട് ഡോർ ഫിസിക്കൽ എക്സിർസൈസ് പരിശീലനവും ചിട്ടയായി നൽകി വരുന്നു കുട്ടികൾക്ക് ശാരീരിക ക്ഷമത കൂടുന്നതിനും അതുവഴി ബൗദ്ധിക നിലവാരം ഏകാഗ്രത എന്നിവ വർധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട് .

കളിക്കളം ..........

പിറന്നാൾ മധുരം

രണ്ടാം ക്ലാസിലെ ഹരിലക്ഷ്മി പിറന്നാൾ ദിനത്തിൽ കൂട്ടുകാർക്ക് പായസം നൽകിയപ്പോൾ

പിറന്നാൾ മധുരം
പിറന്നാൾ മധുരം

വേനലവധി എത്തും മുമ്പേ...

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.

വേനലവധി എത്തും മുമ്പേ...

ഓസോൺ ദിനാഘോഷം

ഓസോൺ ദിനാഘോഷങ്ങൾ വളരെ ആകർഷകവും പുതുമ നിറഞ്ഞതും ആയിരുന്നു. ഓസോണിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കുന്നതിന് വേണ്ടി നാലാം ക്ലാസ്സിലെ കൊച്ചു കൂട്ടുകാരുടെ സേവ് ഔർ എർത്ത് എന്ന നാടകാവിഷ്‌കാരണത്തിലൂടെ ദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ച്.അസംബ്ലിയിൽ പോസ്റ്ററുകൾ നിർമിച്ചും ഓസോൺ ലഘു ലേഖനങ്ങൾ വായിച്ചും ഓസോൺ ദിന ക്വിസ് നടത്തിയും കുട്ടികൾ ഓസോണിനെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്ന തരത്തിലെ പ്രവർത്തനങ്ങൾ നടന്നു.

ഓസോൺ ദിനാഘോഷങ്ങൾ

അഭിനന്ദനങ്ങൾ...

തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

ഉൽപ്പന്നങ്ങളുടെ പ്രദർശനം

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം

പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം.

അധ്യാപക ദിനം

അധ്യാപക ദിനത്തിന്റെ പ്രാധാന്യം കുഞ്ഞുമനസിലേക്കു ആഴത്തിൽ എത്തുന്ന പ്രവർത്തനങ്ങളിലൂടെ അധ്യാപക ദിനം തികച്ചും വ്യത്യസ്തമായി ..കുട്ടി അധ്യാപകരുടെ ക്ലാസ് നിയന്ത്രണവും അധ്യാപനവും കുട്ടികളേവരും ആവോളം ആസ്വദിച്ച് കൊണ്ട് പഠിച്ച ദിനമായി മാറി അധ്യാപക ദിനം. അസ്സംബ്ലിയിൽ നടന്ന അധ്യാപക ദിന വിശദീകരണവും കുട്ടികൾക്ക് നല്ലൊരു വഴികാട്ടി ആയി ..

അധ്യാപക ദിനം...................

നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി

ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി.

നേത്ര പരിശോധനാ ക്യാമ്പ്

അക്ഷയ് സന്തോഷത്തിലാണ്............

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം.'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കുട്ടികൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.

അക്ഷയ് സന്തോഷത്തിലാണ്............

ചിത്രശാല