"ജി യു പി എസ് തരുവണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== പ്രവൃത്തി പരിചയ ക്ലബ്ബ് == * സ്കൂളിലെ എല്ലാ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== പ്രവൃത്തി പരിചയ ക്ലബ്ബ് == | == പ്രവൃത്തി പരിചയ ക്ലബ്ബ് == | ||
ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. | |||
* സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്. | * സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്. | ||
* ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു. | * ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു. |
10:28, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി പരിചയ ക്ലബ്ബ്
ബെറ്റ്സി ടീച്ചർ കൺവീനർ ആയ ക്ലബ്ബിൽ അദ്ധ്യാപികമാരായ ജ്യോതി ടീച്ചർ, ജീജ ടീച്ചർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
- സ്കൂളിലെ എല്ലാ കുട്ടികളും പ്രവൃത്തി പരിചയ ക്ലബ്ബിൽ അംഗങ്ങളാണ്.
- ടീച്ചർ ക്ലാസ്സ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പ്രവൃത്തി പരിടയ ക്ലാസ്സ് നൽകി വരുന്നു.
- പൂമ്പാറ്റ നിർമ്മാണം, പെൻ സ്റ്റാന്റ് നിർമ്മാണം, പച്ചക്കറി സാലഡ്, പൂവ് നിർമ്മാണം, ചോക്ക് നിർമ്മാണം, ഫാബ്രിക്ക് പെയിന്റിംഗ്, എന്നിവയിൽ പരിശീലനം നൽകുന്നു.
- സ്കൂളിലേക്ക് ആവശ്യമായ ചോക്ക് നമ്മൾ തന്നെയാണ് നിർമ്മിക്കുന്നത്.
- ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഢ് കാലത്തും സ്കൂൾ തലത്തിൽ ഓൺലൈനായി പ്രവൃത്തി പരിചയ മത്സരങ്ങൾ നടത്തി.
- ആറാം ക്ലാസ്സിലെ മുഹമ്മദ് സിദാൻ സബ്ബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.