"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 98: | വരി 98: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു. | |||
കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
09:02, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയലാർ ബി വി ഗവ. എൽ പി സ്കൂൾ | |
---|---|
വിലാസം | |
പട്ടണക്കാട് പട്ടണക്കാട് , പട്ടണക്കാട് പി.ഒ. , 688531 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഇമെയിൽ | 34211cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34211 (സമേതം) |
യുഡൈസ് കോഡ് | 32110401301 |
വിക്കിഡാറ്റ | Q56523546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി. ആർ |
പി.ടി.എ. പ്രസിഡണ്ട് | കനീഷ് കുമാർ. എം. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധർമ |
അവസാനം തിരുത്തിയത് | |
11-03-2022 | Sajit.T |
ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ)
ചരിത്രം
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
🌹സ്മാർട്ട് ക്ലാസ് റൂമുകൾ
🌹വിശാലമായ കളിസ്ഥലം
🌹ജൈവ വൈവിധ്യ പാർക്ക്
🌹പച്ചക്കറിത്തോട്ടം
🌹യാത്രാ സൗകര്യം
🌹മികച്ച സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി ക്ലാസുകൾ
🌹 ഡിജിറ്റലൈസ്ഡ് ക്ലാസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
🌹യോഗക്ലാസ്
🌹തായ് കോണ്ട പരിശീലനം
🌹 ഹലോ ഇംഗ്ലീഷ് ക്ലാസുകൾ
🌹 മധുരം മലയാളം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.
കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
▪️ ദേശീയപാതയിൽ ചേർത്തലക്കും തുറവൂരിനും മദ്ധ്യേ പൊന്നാംവെളിക്ക് സമീപമുള്ള പത്മാക്ഷി കവലയിൽ നിന്നും പടിഞ്ഞാറോട്ടു അന്ധകാരനഴി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.
{{#multimaps:9.746335028424836, 76.3091978484473|zoom=18}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34211
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ