"മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു .മൗണ്ട് കാർമ്മൽ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക് ,മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു . സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട് . കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു . MC ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു . മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ് .അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു . കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ് .

[[പ്രമാണം:33025-CLKK.jpeg|ഇടത്ത്‌|ലഘുചിത്രം|406x406ബിന്ദു]]
[[പ്രമാണം:33025 FB.jpeg|നടുവിൽ|435x435ബിന്ദു]]
[[പ്രമാണം:33025-LK.jpeg|ഇടത്ത്‌|ലഘുചിത്രം|407x407ബിന്ദു]]
[[പ്രമാണം:33025 MC N.png|707x707ബിന്ദു|പകരം=|വലത്ത്‌]]

01:22, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം