ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ismailn (സംവാദം | സംഭാവനകൾ)
Page frame update
 
12532 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു .മതപഠനത്തിനുമാത്രം പ്രാധാന്യം നൽകിയിരുന്ന മുസ്ലിം വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്ലിം സമുദായ നേതാക്കൾ പൊതുവിദ്യാലയങ്ങൾ ആരംഭിച്ചിരുന്നു .ഇതിൽ നിന്നും ആവേശം ഉൾക്കൊണ്ട ഒരുജനസമൂഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ.എ.ൽ.പി സ്കൂൾ .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം  പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ  തേളപ്പുറത്ത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .തുടക്കത്തിൽ ഉദിനൂർ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത്  ഒന്ന്മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ  രണ്ടിൽ കൂടുതൽ ഡിവിഷനുകളും പതിനാലോളം അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 8 അധ്യാപകരും 146 കുട്ടികളും മാത്രമാണുള്ളത് .കൂണുപോലെ ഉയർന്നു വരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള  അമിതാവേശവമാണ്  ഇതിന് പ്രധാന കാരണം എങ്കിലും ഇന്നും വിദ്യാലയം പഠന  പഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചു നിൽക്കുന്നു .

00:18, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു .മതപഠനത്തിനുമാത്രം പ്രാധാന്യം നൽകിയിരുന്ന മുസ്ലിം വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് ഇന്ത്യയിൽ അങ്ങോളമിങ്ങോളം മുസ്ലിം സമുദായ നേതാക്കൾ പൊതുവിദ്യാലയങ്ങൾ ആരംഭിച്ചിരുന്നു .ഇതിൽ നിന്നും ആവേശം ഉൾക്കൊണ്ട ഒരുജനസമൂഹത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ.എ.ൽ.പി സ്കൂൾ .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേളപ്പുറത്ത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .തുടക്കത്തിൽ ഉദിനൂർ ഗ്രാമത്തിലെ മുഴുവൻ കുട്ടികളും പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിച്ചിരുന്നത് ഒന്ന്മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ രണ്ടിൽ കൂടുതൽ ഡിവിഷനുകളും പതിനാലോളം അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 8 അധ്യാപകരും 146 കുട്ടികളും മാത്രമാണുള്ളത് .കൂണുപോലെ ഉയർന്നു വരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷയോടുള്ള അമിതാവേശവമാണ് ഇതിന് പ്രധാന കാരണം എങ്കിലും ഇന്നും വിദ്യാലയം പഠന പഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചു നിൽക്കുന്നു .