"സെന്റ് തോമസ് എച്ച് എസ് തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്‍ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല്‍ | തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്‍ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല്‍ മേനേജര്‍. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
17:56, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് എച്ച് എസ് തിരൂർ | |
---|---|
വിലാസം | |
തിരൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2009 | Stthomashsthiroor |
തൃശൂര്‍ ജില്ലയിലെ വലിയ വിദ്യാലയങ്ങളിലൊന്നായ സെന്റ് തോമസ് ഹൈ സ്കൂള്‍ നഗരത്തില്‍ നിന്നു 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1915ല്‍ ആരംഭിച്ച സെന്റ് തോമസ് പ്രൈമറി സ്കൂള്‍ ഇന്ന് വളരെ പ്രശസ്തമാണു.
ചരിത്രം
1915-ല്‍ റവ. ഫാ. മാത്യു പാലയൂര്‍ ആരംഭിച്ച പ്രൈമറി സ്കൂള്‍ 1943-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. രാമപ്പണിക്കര് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.2001-2002-ല്‍ കമ്പ്യുട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. 2004 മുതല്‍ ഇംഗ്ലിഷ് മീഡിയവും സ്പെഷ്യല്‍ യൂണിഫോമും നടപ്പിലാക്കി.1997-1998-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സിമി ജോസ് പതിമൂന്നാം റാാങ്ക് നേടി.2007-2008, 2008-2009 എന്നീ വര്ഷങളില്എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയംനേടാനും സാധിച്ചു.
ഭൗതികസൗകര്യങ്ങള്
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനു മൂന്ന് കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇരുപതോളം കമ്പ്യുട്ടര്‍ ഉള്ള ലാബ്, സയന്‍സ് ലാബ്, മീഡിയ റൂം എന്നിവയും ഇവിടെയുണ്ടു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- റോഡ് സേഫ്റ്റി ക്ലബ്
മാനേജ്മെന്റ്
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണു ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പെടെ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ്പ റൈറ്റ്. റവ. ആന്‍ഡ്രൂസ താഴത്തിന്റെ മേല്നോട്ടത്തിലുള്ള് ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നതു റവ. ഫാ. തോമസ് കാക്കശ്ശേരി ആണു. റവ. ഫാ. ആന്റണി തേക്കാനത്താണു ലോക്കല്‍ മേനേജര്‍. ശ്രീ. കുറ്റിക്കാട്ട് ആന്റണി ബാബു പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.