"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*[[പ്രമാണം:Kouthukam 2018.jpg|ലഘുചിത്രം| | *[[പ്രമാണം:Kouthukam 2018.jpg|ലഘുചിത്രം|114x114px|പകരം=|Kouthukam Poster]]കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ '''കൗതുകം''' പ്രദർശനം സംഘടിപ്പിച്ചു. '''2009, 2018''' എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ '''മെഗാകൗതുകം''' നടന്നു. | ||
*'''2000'''-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ '''പമ്പരം''' എന്ന പേരിൽ കുട്ടികൾക്ക് നൽകി. | *'''2000'''-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ '''പമ്പരം''' എന്ന പേരിൽ കുട്ടികൾക്ക് നൽകി. |
22:04, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ കൗതുകം പ്രദർശനം സംഘടിപ്പിച്ചു. 2009, 2018 എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ മെഗാകൗതുകം നടന്നു.
- 2000-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ പമ്പരം എന്ന പേരിൽ കുട്ടികൾക്ക് നൽകി.
- 2001 മുതൽ 14.12.2001 വരെ യുള്ള കാലയളവിൽ 6 തവണ യായി മാതൃഭൂമി പത്രത്തിൽ വർണ്ണാഭമായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാലയ ത്തിനും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാൻ ഉണ്ടാവില്ല
- മാർച്ച് 2001-ൽ സ്കൂളിൻറെ വാർ ഷികാഘോഷം മാമാങ്കം എന്ന പേരിൽ സ്കൂളിന് പുറത്ത് അമ്പലപ്പടി കോളനിയിൽ ആഘോ ഷിച്ചു. ഇന്നും മുടക്കമില്ലാതെ തുടരുന്നു.
- 2002-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. ഇതേ വർഷത്തിൽ തന്നെ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി. 2003-ൽ കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി മയിൽപ്പീലി എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.
- 2006 മുതൽ പ്രീ പ്രൈമറി ആരംഭിച്ചു.
- 2014-ൽ സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു.