"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
== <font color=green> സയൻസ് ക്ലബ്ബ് </font > ==
 
<big>'''സയൻസ് ക്ലബ്ബ്'''</big>

കോറോണോ വ്യാപനത്തെ തുടർന്ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ശാസ്ത്രാധ്യാപകരായ ശ്രി.എം.എസ്.ഗോപകുമാരൻ നായർ, ശ്രീമതി സന്ധ്യാറാണി, ശ്രീമതി സിമിത എന്നിവർ ചേർന്ന്  പ്രസ്തുത വർഷത്തിൽ ഓൺലൈനായും ഓഫ് ലൈനായും നടത്താൻ കഴിയുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു.

വരി 27: വരി 25:
* ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ്
* ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ്
* ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം
* ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം
വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന പാഴ്വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിക്കുവാനുള്ള കഴിവ്.
വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന പാഴ് വസ്തൂക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിക്കുവാനുള്ള കഴിവ്.

==== <u><big>പ്രവർത്തനറിപ്പോർട്ട്</big></u> ====
==== <u><big>പ്രവർത്തനറിപ്പോർട്ട്</big></u> ====

* ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനം ആചരിച്ചു. സയൻസ്ക്ലബ്ബ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ ശ്രദ്ദേയമായി .അത് കാണാൻ ഇവിടെക്ലിക്ക് ചെയ്യുക.([https://www.youtube.com/watch?v=6MORs7N1iQw 1], [https://www.youtube.com/watch?v=QZ3iH4KLfxQ 2],[https://www.youtube.com/watch?v=uDBpFIgQXb4 3],) സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട [https://www.youtube.com/watch?v=sCVfASyHnsk വീഡിയോ പ്രദർശനവും] നടന്നു.
* ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനം ആചരിച്ചു. സയൻസ്ക്ലബ്ബ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ ശ്രദ്ധേയമായി .അത് കാണാൻ ഇവിടെക്ലിക്ക് ചെയ്യുക.([https://www.youtube.com/watch?v=6MORs7N1iQw 1], [https://www.youtube.com/watch?v=QZ3iH4KLfxQ 2],[https://www.youtube.com/watch?v=uDBpFIgQXb4 3],) സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട [https://www.youtube.com/watch?v=sCVfASyHnsk വീഡിയോ പ്രദർശനവും] നടന്നു.
* കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥത്ത് വലിച്ചെറിയുന്നതിനെതിരെ കുട്ടികളിൽബോധവൽക്കരണം, പാഴ് പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗരീതികൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ട് പഠനോപകരണങ്ങൾ,കരകൗശലസതുക്കൾ മുതലായവ കുട്ടികൾനിർമ്മിച്ചു അവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.[https://www.youtube.com/watch?v=pVgsbAxYkB8 (1],[https://www.youtube.com/watch?v=rjQxiBSMQ8M 2])

* വീട്ടിലും വിദ്യാലയ മുറ്റത്തുമുള്ള ഔഷധസസ്യങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രത്യേകതകളും ഔഷധഗുണങ്ങളും സംഘപ്രവർത്തനത്തിലൂടെ മനസ്സിലാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തി.([https://www.youtube.com/watch?v=u78pmhLaf8o 1],[https://www.youtube.com/watch?v=uQfYUFuFV7I 2],[https://www.youtube.com/watch?v=xOKZSDo2FNs 3])

* Simple Task Great Concept എന്ന പുസ്തകത്തെ അടിസ്ഥാനത്തിൽ കോവി‍ഡ്  അവധി കാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ വീട്ടിലിരുന്നു ലഘു പരീക്ഷണങ്ങൾ ചെയ്ത് പരിശീലിച്ച് മഹത്തായ ആശയങ്ങൾ സ്വായത്തമാക്കി ([https://www.youtube.com/watch?v=HPM8NxGWsDY 1],[https://www.youtube.com/watch?v=a9hYjK-9MjE 2],[https://www.youtube.com/watch?v=pzvCZUD0j8U 3],[https://www.youtube.com/watch?v=-1GtFBHNoYY 4] [https://www.youtube.com/watch?v=Mmcf54rI-PY 5],[https://www.youtube.com/watch?v=w0zwAuecvYY 6], [https://www.youtube.com/watch?v=eLTkvKOvs0s 7], [https://www.youtube.com/watch?v=IEIGE_p4m40 8],[https://www.youtube.com/watch?v=j4Pg0-gBwls 9],[https://www.youtube.com/watch?v=5A0LU36wBDw 10],[https://www.youtube.com/watch?v=zYgiRiPpTYw 11])

* ജീവിതശൈലീരോഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുകയും  സ്കുകൂളിലെ ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയ [https://www.youtube.com/watch?v=_Sr4Z8JjX3w ബോധവൽക്കരണ വീഡിയോ] ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
* ജീവിതശൈലീരോഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുകയും  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയ [https://www.youtube.com/watch?v=_Sr4Z8JjX3w ബോധവൽക്കരണ വീഡിയോ] ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
* സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ <u>[https://www.youtube.com/watch?v=LxvCuvS0jBw ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം]</u> നടന്നു.ISRO യിലെ young scientist ആയ ശ്രീമതി.ആരതി <u>[https://www.youtube.com/watch?v=hfmyhkvJTVA ഉദ്ഘാടനകർമ്മം]</u> നിർവഹിക്കുകയും കുട്ടികൾക്ക് വേണ്ടി ഒരു <u>[https://www.youtube.com/watch?v=EcffRmcOZeg മോട്ടിവേഷൻ ക്ലാസ്സ്]</u> എടുക്കുകയും ചെയ്തു.

* Dr.C.V.Raman ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.
* Dr.C.V.Raman ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.
* സ്കൂൾ തല ,പഞ്ചായത്ത് തല,മേഖലാ തല യൂറീക്കാ വിജ്ഞാനോത്സവത്തിൽ നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
* സ്കൂൾ തല ,പഞ്ചായത്ത് തല,മേഖലാ തല യൂറീക്കാ വിജ്ഞാനോത്സവത്തിൽ നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
#
* BRC,ഉപജില്ലാ,ജില്ലാ തല പ്രശ്നോത്തരിയിൽ കുട്ടികൾ പങ്കെടുത്തു.
 
== ചാന്ദ്രദിനത്തോടനുബന്ധിച്ച്  '''" [https://online.fliphtml5.com/wyyps/pfdr/#p=1 അമ്പിളിത്തോണി] ''''എന്ന നാമധേയത്തിൽ ഒരു ശാസ്ത്ര ഫ്ലിപ്പ് മാഗസിൻ പ്രകാശനം ചെയ്തു.  =
 
{|style="margin: 0 auto;"  .
| [[പ്രമാണം:A00000.png|ലഘുചിത്രം|അമ്പിളിത്തോണി]]

21:14, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ്ബ്

കോറോണോ വ്യാപനത്തെ തുടർന്ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ശാസ്ത്രാധ്യാപകരായ ശ്രി.എം.എസ്.ഗോപകുമാരൻ നായർ, ശ്രീമതി സന്ധ്യാറാണി, ശ്രീമതി സിമിത എന്നിവർ ചേർന്ന് പ്രസ്തുത വർഷത്തിൽ ഓൺലൈനായും ഓഫ് ലൈനായും നടത്താൻ കഴിയുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു.

സയൻസ് ക്ലബ്ബ് പ്രവർത്തന പദ്ധതി

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്രബോധം സ്യഷ്ടിക്കുക.
  • സ്കൂൾ തല / ഉപജില്ലാ / ജില്ലാ തല ശാസ്ത്ര പ്രദർശനങ്ങളിലും മത്സരങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
  • വൈവിധ്യമാർന്ന സ്കൂൾ തല ശാസ്ത പ്രദർനങ്ങൾ സംഘടിപ്പിക്കുക.
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുക.
  • സയൻസ് ഡയറിയിൽ ശാസ്ത്രീയവിവരങ്ങൾ രേഖപ്പെടുത്തൽ,ശാസ്ത്ര വാർത്തകളുടെ ശേഖരണം എന്നിവയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക.
  • പാഠപുസ്തകത്തിലെ ആശയങ്ങൾ ക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതിനു വേണ്ടി കുട്ടികൾ കണ്ടെത്തുന്ന ലഘു പരീക്ഷണങ്ങൾ വീട്ടിരുന്ന് ചെയ്തുനോക്കുകയും രക്ഷിതാക്കളുടെയോ മുതിർന്നവരുടേയൊ സഹായത്താൽ അവ കുട്ടികളുടെ കൈയ്യിലിരിക്കുന്ന മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചെറിയ വീഡിയോകളാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് send ചെയ്യുകയും അവയിൽ മികച്ച നിലവാരമുള്ളവ സ്കൂളിന്റെ യൂടൂബ് ചാനലായ 'സ്വരലയ'യിൽ post ചെയ്യുകയും ചെയ്യുക.
  • കുട്ടികളിൽ പരീക്ഷണ നിരീക്ഷണങ്ങളിൽ താല്പര്യമുണ്ടാക്കുക.
  • ശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾനിർമ്മിക്കുന്ന ഉത്പന്നങ്ങൾ സമാഹരിക്കുക.

പഠന ശേഷികൾ

  • യുക്തി ചിന്ത
  • ശാസ്ത്രാവബോധം
  • വസ്തൂനിഷ്ടമായ അന്വേഷണം
  • ലഭിച്ച വിവരങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള കഴിവ്
  • അറിവുകൾ വ്യാഖ്യാനിക്കുനാനുള്ള കഴിവ്
  • ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ്
  • ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം

വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന പാഴ് വസ്തൂക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിക്കുവാനുള്ള കഴിവ്.

പ്രവർത്തനറിപ്പോർട്ട്

  • ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനം ആചരിച്ചു. സയൻസ്ക്ലബ്ബ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വളരെ ശ്രദ്ധേയമായി .അത് കാണാൻ ഇവിടെക്ലിക്ക് ചെയ്യുക.(1, 2,3,) സ്കൂളിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടന്നു.
  • കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥത്ത് വലിച്ചെറിയുന്നതിനെതിരെ കുട്ടികളിൽബോധവൽക്കരണം, പാഴ് പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗരീതികൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.പ്ലാസ്റ്റിക്ക് വേസ്റ്റുകൾ കൊണ്ട് പഠനോപകരണങ്ങൾ,കരകൗശലസതുക്കൾ മുതലായവ കുട്ടികൾനിർമ്മിച്ചു അവ സ്കൂൾ ആഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.(1,2)
  • വീട്ടിലും വിദ്യാലയ മുറ്റത്തുമുള്ള ഔഷധസസ്യങ്ങൾ നിരീക്ഷിച്ച് അവയുടെ പ്രത്യേകതകളും ഔഷധഗുണങ്ങളും സംഘപ്രവർത്തനത്തിലൂടെ മനസ്സിലാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തി.(1,2,3)
  • Simple Task Great Concept എന്ന പുസ്തകത്തെ അടിസ്ഥാനത്തിൽ കോവി‍ഡ് അവധി കാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ വീട്ടിലിരുന്നു ലഘു പരീക്ഷണങ്ങൾ ചെയ്ത് പരിശീലിച്ച് മഹത്തായ ആശയങ്ങൾ സ്വായത്തമാക്കി (1,2,3,4 5,6, 7, 8,9,10,11)
  • ജീവിതശൈലീരോഗങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുകയും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
  • സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം നടന്നു.ISRO യിലെ young scientist ആയ ശ്രീമതി.ആരതി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും കുട്ടികൾക്ക് വേണ്ടി ഒരു മോട്ടിവേഷൻ ക്ലാസ്സ് എടുക്കുകയും ചെയ്തു.
  • Dr.C.V.Raman ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.
  • സ്കൂൾ തല ,പഞ്ചായത്ത് തല,മേഖലാ തല യൂറീക്കാ വിജ്ഞാനോത്സവത്തിൽ നിരവധി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.
  • BRC,ഉപജില്ലാ,ജില്ലാ തല പ്രശ്നോത്തരിയിൽ കുട്ടികൾ പങ്കെടുത്തു.

= ചാന്ദ്രദിനത്തോടനുബന്ധിച്ച് " അമ്പിളിത്തോണി 'എന്ന നാമധേയത്തിൽ ഒരു ശാസ്ത്ര ഫ്ലിപ്പ് മാഗസിൻ പ്രകാശനം ചെയ്തു.

അമ്പിളിത്തോണി