"ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48553 (സംവാദം | സംഭാവനകൾ)
48553 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1384കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു.
==ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ==
[[പ്രമാണം:48553-223A.png|ലഘുചിത്രം|ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം]]
ശബരീഷ് മാസ്റ്റർ സ്‍മാരക സ്‍ക്കൂൾ വിക്കി പുരസ്ക്കാരം ജില്ലയിൽ രണ്ടാം സ്ഥാനം
നമ്മുടെ വിദ്യാലയത്തിന് മറ്റൊരംഗീകാരം കൂടി....  ഐ.ടി @ സ്കൂൾ മികച്ച സ്കൂൾ വിക്കി പേജിന് ഏർപ്പെടുത്തിയ ശബരീഷ് സ്മാരക അവാർഡിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാംസ്ഥാനം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. നിരവധി ഹയർ സെക്കണ്ടറി സ്കൂളിനെയും ഹൈസ്ക്കൂളുകളെയും മറികടന്നാണ് വിദ്യാലയം ഈ നേട്ടം കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് (ഐടി@സ്കൂൾ) 2009-ൽ ആരംഭിച്ച 'സ്കൂൾ വിക്കി'പോർട്ടൽ വിക്കിപീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവരശേഖരണ സാധ്യമാക്കുന്നതാണ്.
പൂർണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷകളിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ വിവരങ്ങൾ നൽകുന്ന സ്കൂളിന് കൈറ്റ്ഏർപ്പെടുത്തിയ പ്രഥമ കെ.ശബരീഷ് സ്മാരക പുരസ്കാരം വിദ്യാലയത്തിന് മലപ്പുറം ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനമാണ് നമുക്ക് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. മലപ്പുറം നിയോജക മണ്ഡലം MLA ഉബൈദുള്ള, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്മാസ്റ്റർ എൻ.ബി. സുരേഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു, പി.ടി.എ പ്രസിഡൻറ് മഹ്സൂം.പി, എസ്.എം.സി ചെയർമാൻ പി.അയ്യൂബ്, സ്‌കൂൾ ലീഡർ റഷഫെബിൻ,  തുടങ്ങിയവർ പങ്കെടുത്തു...
==ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് ==
==ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് ==
[[പ്രമാണം:ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്.jpg|പകരം=ശാസ്ത്രമേള ഓവറോൾചാംപ്യൻസ്|ഇടത്ത്‌|ലഘുചിത്രം|[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ#.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.AE.E0.B5.87.E0.B4.B3%20.E0.B4.93.E0.B4.B5.E0.B4.B1.E0.B5.8B.E0.B5.BE.E0.B4.9A.E0.B4.BE.E0.B4.82.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.BB.E0.B4.B7.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D|ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്]]]]  
[[പ്രമാണം:ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്.jpg|thumb|150px|പകരം=ശാസ്ത്രമേള ഓവറോൾചാംപ്യൻസ്|ഇടത്ത്‌|ലഘുചിത്രം|[[ജി.എം.യു.പി.എസ് കാളികാവ് ബസാർ/അംഗീകാരങ്ങൾ#.E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.AE.E0.B5.87.E0.B4.B3%20.E0.B4.93.E0.B4.B5.E0.B4.B1.E0.B5.8B.E0.B5.BE.E0.B4.9A.E0.B4.BE.E0.B4.82.E0.B4.AA.E0.B5.8D.E0.B4.AF.E0.B5.BB.E0.B4.B7.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D|ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ്]]]]  
2019-20 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി.  
2019-20 അധ്യയന വർഷത്തെ ഉപജില്ല ശാസ്ത്രമേളയിലും മുൻ വർഷത്തെ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിലെ കുരുന്നുകൾക്കായി. യു.പി വിഭാഗം സയൻസിൽ ഓവറോൾ ചാംപ്യൻഷിപ്പിം, എക്സിബിഷനിൽ റണ്ണേഴ്സപ്പാവാനും സാധിച്ചു.സയൻസ് വർക്കിംഗ് മോഡൽ, പ്രവൃത്തിപരിചയ ഇനങ്ങളിലും വിദ്യാലയത്തിലെ പ്രതിഭകൾ നിരവധി സമ്മാനങ്ങൾ നേടി. അധ്യാപകരായ നിജിത ടി.പി, ദിവ്യമോൾ, സ്മിത, അബ്ദുറഹ്മാൻ, മുനീർ കെ,ജസിന്തജോസ് ,സബിത, ശീജ തുടങ്ങിയവർ നേതൃത്വം നൽകി.
 
==പി.ടി.എ അവാർഡ് ==
==പി.ടി.എ അവാർഡ് ==
[[പ്രമാണം:48553-2022pta.jpg|thumb|150px|പിടിഎ അവാർഡ്]]  
[[പ്രമാണം:48553-2022pta.jpg|thumb|150px|പിടിഎ അവാർഡ്]]  
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.
തുടർച്ചയായി മൂന്നാം വർഷവും ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള പുരസ്ക്കാരം വിദ്യാലയത്തെ തേടിയെത്തി.2016-17 വർഷത്തെ പി.ടി.എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വണ്ടൂർ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി വിദ്യാലയത്തെ തെരഞ്ഞെടുത്തത്. കുട്ടികളുടെ പാർക്ക് നിർമിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള വിഭവ ശേഖരണം, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിക്കായി പ്രാദേശിക വിദഗ്ദ്ധരെ വിദ്യാലയത്തിലെത്തിക്കൽ, അധിക അധ്യാപകരുടെ സേവനം ഉറപ്പാക്കൽ, വിദ്യാലയ പ്രവർത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ എന്നിവ പരിശോധിച്ചാണ് വിദ്യാലയത്തെ അവാർഡിന് അർഹരാക്കിയത്.
==പഠനം മധുരം  ( മലപ്പുറം ഡയറ്റ് ) പുരസ്‍ക്കാരം==
[[പ്രമാണം:പഠനം മധുരം പുരസ്‍ക്കാരം.jpg|thumb|150px|ലഘുചിത്രം|പഠനം മധുരം  പുരസ്‍ക്കാരം]]
മലപ്പുറം ഡയറ്റ് നടപ്പാക്കിയ പഠനം മധുരം വിദ്യാലയ മികവ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‍ത വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ഡയറ്റിന്റെ മികവ് വേദിയിൽ അവതരിപ്പിച്ചു. വിദ്യാലയ പ്രതിനിധികളായി ഹെ‍ഡ്‍മാസ്റ്റർ എൻ. ബി സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് സി ഷൗക്കത്തലി, സ്‍കൂൾ അധ്യാപകൻ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.ബഹു എം പി ഇ.ടി മുഹമ്മദ് ബഷീറിൽ നിന്നും മികവ് പുരസ്‍ക്കാരം ഏറ്റുവാങ്ങി
==കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം==
[[പ്രമാണം:48553-2022-31.jpg|thumb|150px|കുഞ്ഞാലി സ്‍മാരക പുരസ്ക്കാരം|പകരം=|ഇടത്ത്‌]]
കാളികാവിലെ പ്രഥമ പഞ്ചായത്ത് പ്രസിഡന്റും മുൻ എം.എൽ.എ യുമായിരുന്ന സഖാവ് കൂഞ്ഞാലിയുടെ സ്‍മരണാർത്ഥം മികവ് പുരസ്‍ക്കാരത്തിന് വിദ്യാലയം അർഹമായി. പൊതുജന പങ്കാളിത്തത്തോടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കിമാറ്റുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടായിരുന്ന വിദ്യാലയത്തിൽ എല്ലാം വർഷവും കുട്ടികൾ അധികമായി പ്രവേശനം നേടുന്നതരത്തിൽ വിദ്യാലയമുന്നറ്റം സാധ്യമാക്കിയതിനുമാണ് പുരസ്‍ക്കാരം ലഭിച്ചത്. പി ശ്രീരാമകൃഷ്‍ണനിൽ നിന്ന് വിദ്യാലയ പ്രതിനിധികൾ പുരസ്‍ക്കാരം ഏറ്റുവാങ്ങി


==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് ==
==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ|പകരം=|ഇടത്ത്‌]] കൈറ്റ്സ് പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ|പകരം=]] കൈറ്റ്സ് പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.


== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി ==
== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി ==