"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്. | പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്. | ||
വരി 7: | വരി 9: | ||
=== [https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക് ലിങ്ക്] === | === [https://www.facebook.com/svmalps.nambullipura ഫെയ്സ്ബുക്ക് ലിങ്ക്] === | ||
19:24, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award applicant}}
ചരിത്രം
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്.
ഫെയ്സ്ബുക്ക് ലിങ്ക്
അധ്യാപകർ
സീരിയൽ നമ്പർ | പേര് | തസ്തിക |
---|---|---|
1 | എം.ജയശ്രീ | ഹെഡ്മിസ്ട്രസ് |
2 | വി.പി. ഉമാദേവി | എൽ.പി. എസ്.ടി |
3 | കെ.ഗിരിജ | എൽ.പി. എസ്.ടി |
4 | സി.വി.ശ്യാമള | എൽ.പി. എസ്.ടി |
5 | സി.സുധ | എൽ.പി. എസ്.ടി |
6 | എം.കെ. സലീന | എൽ.പി. എസ്.ടി |
7 | കെ.എ. അബ്ദുൾ കബീർ | എഫ്. ടി. എ |
8 | പി.എസ്. സുനിൽ | എൽ.പി. എസ്.ടി |
9 | സി.ആർ . രശ്മി | എൽ.പി. എസ്.ടി |
ഭൗതികസൗകര്യങ്ങൾ
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
- എൽ സി ഡി പ്രൊജക്ടറുകൾ
- സ്കൂൾ ബസ്
നേട്ടങ്ങൾ
- സബ് ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം .
- ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ മികവാർന്ന നേട്ടങ്ങൾ
.സ്കൂൾ ബ്ലോഗ്
പത്രത്താളുകളിലൂടെ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബ്രിട്ടീഷ് കൌൺസിൽ കണക്ടിംഗ് ക്ലാസ്റൂം.
- ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ പ്രത്യേക പരിശീലനം
- ആഘോഷങ്ങൾ
- ദിനാചരണങ്ങൾ
- ടാലന്റ്ലാബ് (കരാട്ടെ ,ചിത്രരചന , സംഗീതം)
- ജൈൈവകൃഷി
- മലയാള മനാേരമ നല്ല പാഠം
- ഇംഗ്ലീഷ് കാർണിവൽ
- സ്കൂൾ ആകാശവാണി
- തേനൂറും കവിതകൾ
- കഥ പറയുമ്പാേൾ
- ജീവിതപാഠം
- കിളിനാദം
- M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കുഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ബാലകൃഷ്ണൻ നായർ,
- ശ്രീമതി.എസ് ആരാേഗ്യമേരി,
- ശ്രീ.ടി.വി.അബ്രഹാം,
- ശ്രീമതി.വി.എ.ഏലിയാമ്മ
- ശ്രീമതി എം എസ് പ്രേമ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ).
വഴികാട്ടി
- പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും.
- പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.846763663176551, 76.56983558439181|zoom=18}}