"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Applied for award)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''{{Infobox School
|സ്ഥലപ്പേര്=നാമ്പുള്ളിപ്പുര
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21724
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061000604
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= നാമ്പുള്ളിപ്പുര
|പോസ്റ്റോഫീസ്=നാമ്പുള്ളിപ്പുര
|പിൻ കോഡ്=678592
|സ്കൂൾ ഫോൺ=0491 2833532
|സ്കൂൾ ഇമെയിൽ=svmalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പറളി
|തദ്ദേശസ്വയംഭരണസ്ഥാപനം = മുണ്ടൂർ പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=മലമ്പുഴ
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=188
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം. ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജോ.
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=21724.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.
പാലക്കാട്  ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര  എന്ന പ്രദേശത്ത്  1950  ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ  തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.  അദ്ദേഹത്തിെൻെറ കാലശേഷം  അവരുടെ സഹധർമിണിയായ  കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.

19:11, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.


പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉ​​​​​​ം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ‍ഡിവിഷനുകൾ ആണ് ഉളളത്.

ഫെയ്സ്ബുക്ക് ലിങ്ക്

അധ്യാപകർ

സീരിയൽ നമ്പർ പേര് തസ്തിക
1 എം.ജയശ്രീ ഹെഡ്മിസ്ട്രസ്
2 വി.പി. ഉമാദേവി എൽ.പി. എസ്.ടി
3 കെ.ഗിരിജ എൽ.പി. എസ്.ടി
4 സി.വി.ശ്യാമള എൽ.പി. എസ്.ടി
5 സി.സുധ എൽ.പി. എസ്.ടി
6 എം.കെ. സലീന എൽ.പി. എസ്.ടി
7 കെ.എ. അബ്ദുൾ കബീർ എഫ്. ടി. എ
8 പി.എസ്. സുനിൽ എൽ.പി. എസ്.ടി
9 സി.ആർ . രശ്മി എൽ.പി. എസ്.ടി

ഭൗതികസൗകര്യങ്ങൾ

27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേ‍ഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.

  • എൽ  സി  ഡി  പ്രൊജക്ടറുകൾ 
  • സ്കൂൾ  ബസ് 

നേട്ടങ്ങൾ

  • സബ് ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം .
  • ജില്ലാതല പ്രവൃത്തി പരിചയ മേളകളിൽ    മികവാർന്ന നേട്ടങ്ങൾ

.സ്കൂൾ ബ്ലോഗ്

പത്രത്താളുകളിലൂടെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.


മാനേജ്മെന്റ്

എയ്ഡ‍ഡ്

മുൻ സാരഥികൾ

കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കു‍‍ഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. ശ്രീ.ബാലകൃഷ്ണൻ നായർ,
  2. ശ്രീമതി.എസ് ആരാേഗ്യമേരി,
  3. ശ്രീ.ടി.വി.അബ്രഹാം,
  4. ശ്രീമതി.വി.എ.ഏലിയാമ്മ
  5. ശ്രീമതി  എം എസ് പ്രേമ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍‍‍

ശ്രീ.സതീഷ് അപ്പുക്കുട്ടൻ(എൻജിനീ‍‍‍യർ....യു.എസ്.എ).

വഴികാട്ടി

  • പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്‌റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സ‍‍‍‍‍‍ഞ്ചരിച്ചാൽ സ്കൂളിലെത്തും.
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട്‌ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

{{#multimaps:10.846763663176551, 76.56983558439181|zoom=18}}