"സെന്റ് മേരീസ് എൽ.പി.എസ് എടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും  (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂർ. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ  എന്ന പേർ  വന്നുവെന്നും എടവൂർ ലോപിച്ച എടൂർ ആയി എന്നും പറയപ്പെടുന്നു.  
തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും  (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂർ. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ  എന്ന പേർ  വന്നുവെന്നും എടവൂർ ലോപിച്ച എടൂർ ആയി എന്നും പറയപ്പെടുന്നു.  


തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂർ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ  ഉൾപ്പെടുന്ന  പ്രകൃതി  രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു.  ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം. [["സെൻറ്  മേരീസ് എൽ പി സ്ക്കൂൾ എടൂർ "/ കൂടുതൽ  അറിയാം ]]
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂർ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ  ഉൾപ്പെടുന്ന  പ്രകൃതി  രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു.  ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം. [[ കൂടുതൽ  അറിയാം ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

11:30, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ.പി.എസ് എടൂർ
വിലാസം
എടൂർ

പായം പി.ഒ.
,
670704
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽstmaryslpsedoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്14818 (സമേതം)
യുഡൈസ് കോഡ്32020900808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംആറളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജോസി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി ടോമി
അവസാനം തിരുത്തിയത്
10-03-202214818


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരിയിൽ നിന്ന് 45 കി.മി കിഴക്കുള്ള ഇരിട്ടിയിൽ നിന്നും ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ 7 കി.മി കിഴക്കോട്ടു മാറി, മുന്നു ഭാഗം പുഴകളാലും (ബാവലിപ്പുഴ, ബാരാപ്പുഴ, കക്കുവാപ്പുഴ ) ഒരു ഭാഗം പശ്ചിമ ഘട്ടത്താലും ചുറ്റപ്പെട്ട് ദ്വീപ് സദ്ര്ശ്യം സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എടൂർ. ഇടവർ എന്ന ജാതിക്കാർ ഉണ്ടായിരുന്നതിനാൽ എടവൂർ എന്ന പേർ വന്നുവെന്നും എടവൂർ ലോപിച്ച എടൂർ ആയി എന്നും പറയപ്പെടുന്നു.

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഇരിട്ടി എ ഇ ഒ യുടെ അധികാര പരിധിയിലാണ് എടൂർ സെന്റ് മേരീസ് എൽ പി സ്‌കൂൾ. ഇരിട്ടി ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രകൃതി രമണീയമായ ആറളം വില്ലേജിലെ ഒന്നാം വാർഡിൽ ശാന്ത ഗംഭീരമായ തലയെടുപ്പോടെ ഈ സ്‌കൂൾ ഉയർന്നു നിൽക്കുന്നു. സ്‌കൂളിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൗഡഗംഭീരമായ പള്ളിയും, വടക്കുഭാഗത്തുള്ള മനോഹരമായ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളും തെക്കുഭാഗത്തെ സുന്ദരമായ എടൂർ ടൗണും പടിഞ്ഞാറുള്ള സുന്ദരമായ തെങ്ങിൻ തോപ്പും, റബ്ബർ തോട്ടങ്ങളും സെന്റ് മേരീസ് എൽ പി സ്‌കൂളിനെ കൂടുതൽ മനോഹരിയാക്കുന്നു. ഒരിക്കൽ വന്നു പോകുന്ന ആർക്കും ഒരിക്കൽ കൂടി വരാൻ തോന്നിക്കുന്ന ദൈവാനുഗ്രഹം വഴിഞ്ഞൊഴുകുന്ന എടൂർ ഗ്രാമം. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് റൂമുകളും, ഓഫീസും,സ്റ്റാഫ്‌റൂമും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഒന്നര ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്നു

  • 8 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന നവീകരിച്ച കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
  • വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറി
  • വിശാലമായ കളിസ്ഥലം
  • വൃത്തിയുള്ള പാചകപ്പുര
  • ആവശ്യത്തിന് കുടിവെള്ള സൗകര്യം
  • വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  • ഓപ്പൺ സ്റ്റേജ്
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • ടൈലിട്ട് നവീകരിച്ചു ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ ഒന്നാം ക്‌ളാസ്സ്.
LSS Winners 2019-20
LSS Winners 2019-20

നേർക്കാഴ്ച ചിത്രരചന 2020 - 21

നേട്ടങ്ങൾ (2017-18)

Lss വിജയികൾ 2017-18

നേട്ടങ്ങൾ (2018-19)

  • ഇരിട്ടി സബ് ജില്ലാ തല സ്വാതന്ത്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും
  • ഇരിട്ടി സബ് ജില്ലാ തല ചാന്ദ്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ഗണിത ക്വിസ് മത്സരം രണ്ടാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ശാസ്ത്ര ക്വിസ് മത്സരം രണ്ടാം സ്ഥാനം
  • ചുറ്റുവേലി നിർമ്മാണം: 2017-18 ൽ നിർമ്മിച്ച ഉദ്യാനത്തിന് ഈ വർഷം പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.
  • ടൈലിട്ട് നവീകരിച്ച ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ രണ്ടാം ക്ലാസ്സ്
  • തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ബെസ്റ്റ് സ്‌കൂൾ അവാർഡ് തുടർച്ചയായി ഏഴാം തവണയും.
  • ലൈബ്രറി വിപുലീകരണം
  • 2018-19 വർഷത്തെ LSS പരീക്ഷയിൽ ഇരിട്ടി സബ്ജില്ലയിലെ ഏറ്റവും കൂടുതൽ (9 കുട്ടികൾക്ക്) കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ ലഭിച്ച സ്കൂൾ


LSS വിജയികൾ 2018-19

നേട്ടങ്ങൾ (2019-20)

  • ഇരിട്ടി സബ് ജില്ലാ തല സ്വാതന്ത്ര ദിന ചരിത്ര ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം 3000 രൂപ ക്യാഷ് അവാർഡും ട്രോഫിയും
  • കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • പ്രതിഭോത്സവം ക്വിസ്സ് മത്സരം രണ്ടാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല ചാന്ദ്ര ദിന ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • ഇരിട്ടി സബ് ജില്ലാ തല സ്വദേശി ക്വിസ്സ് മത്സരം ഒന്നാം സ്ഥാനം
  • 2018 -19 വർഷം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ മികവ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം
  • സബ്ജില്ലാതല സാമൂഹ്യ ശാസ്ത്രമേള ഓവറോൾ ഒന്നാം സ്ഥാനം
  • സബ്ജില്ലാതല പ്രവൃത്തി പരിചയ മേള ഓവറോൾ ഒന്നാം സ്ഥാനം
  • സബ്ജില്ലാതല ശാസ്ത്രമേള ഓവറോൾ ആറാം സ്ഥാനം
  • സബ്ജില്ലാതല ഗണിത ശാസ്ത്രമേള ഓവറോൾ നാലാം സ്ഥാനം
  • സബ്ജില്ലാതല കലോത്സവം ഓവറോൾ നാലാം സ്ഥാനം
  • തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ബെസ്റ്റ് സ്‌കൂൾ അവാർഡ് തുടർച്ചയായി ഏഴാം തവണയും
  • ചുറ്റുവേലി നിർമ്മാണം: 2017-18 ൽ നിർമ്മിച്ച ഉദ്യാനത്തിന് ഈ വർഷം പി ടി എ യുടെ നേതൃത്വത്തിൽ ചുറ്റുവേലി നിർമ്മിച്ചു.
  • ടൈലിട്ട് നവീകരിച്ച ആർട്ട് വർക്കുകൾ ചെയ്തു മനോഹരമാക്കിയ രണ്ടാം ക്ലാസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ 2018-19

മാനേജ്‌മെന്റ്

അധ്യാപകർ (2016-17)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ലീസ്സമ്മ വർക്കി എൽ.പി.എസ്.എ
3 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
4 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
5 മേരി ജോസഫ് . എൽ.പി.എസ്.എ
6 ത്രേസ്യാ വി എം എൽ.പി.എസ്.എ
7 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
8 ജെയ്‌സി ജോസഫ് എൽ.പി.എസ്.എ
9 പ്രിയ പീറ്റർ എൽ.പി.എസ്.എ
10 രേഷ്‌നി ജോസ് എൽ.പി.എസ്.എ
11 ബിന്ദു എൻ ജെ എൽ.പി.എസ്.എ

അധ്യാപകർ (2018-19)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 ത്രേസ്യാ പുന്നോലിൽ എൽ.പി.എസ്.എ
3 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
4 മേരി ജോസഫ് എൽ.പി.എസ്.എ
5 ത്രേസ്യാ വി എം എൽ.പി.എസ്.എ
6 എലിസബത്ത് കെ ജെ എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 പ്രിയ പീറ്റർ എൽ.പി.എസ്.എ
9 സീന മാത്യു എൽ.പി.എസ്.എ
10 ആഷ പി വി എൽ.പി.എസ്.എ
11 ജൂഹി കുര്യൻ എൽ.പി.എസ്.എ
12 അക്ബർ മുനീർ കെ അറബിക്


അധ്യാപകർ (2019-20)

ക്രമ
സംഖ്യ
പേര് തസ്തിക
1 ലിസി തോമസ് പ്രധാന അദ്ധ്യാപിക
2 സുസ്സമ്മ മാത്യു വി എൽ.പി.എസ്.എ
3 മേരി ജോസഫ് എൽ.പി.എസ്.എ
4 ജാൻസി മാത്യു എൽ.പി.എസ്.എ
5 സുജ പി ഫിലിപ്പ് എൽ.പി.എസ്.എ
6 മേരി റോസ്‌ലെറ്റ് എൽ.പി.എസ്.എ
7 ശീതൾ കെ ബാലൻ എൽ.പി.എസ്.എ
8 സൗമ്യ ബേബി എൽ.പി.എസ്.എ
9 ഷെബിൻ ലിയോണ തോമസ് എൽ.പി.എസ്.എ
10 ജീസ ജോസഫ് എൽ.പി.എസ്.എ
11 ജോസ്‌ന മാത്യു എൽ.പി.എസ്.എ
12 ജോമി ജോസഫ് എൽ.പി.എസ്.എ

മുൻസാരഥികൾ

മാനേജർമാർ




പ്രധാനാദ്ധ്യാപകർ

  • ശ്രീ. തണങ്ങാട്ട് മാണി (8.1950 - 7.1951)
  • ശ്രീ. എം.ജെ. വർക്കി (8.1951 - 7.1956)
  • ശ്രീ. കെ.പി. ഇത്താക്ക് (8.1956 – 9.1956)
  • ശ്രീ. പി. എം.കുഞ്ഞിരാമൻ നമ്പ്യാർ (10.1956 – 5.1958)
  • ശ്രീ. ഇ.ജെ.ജോസഫ് (6.1958 – 6.1960)
  • ശ്രീ. പി.സി.കുര്യാക്കോസ് (7.1960 – 7.1962)
  • ശ്രീ. എൻ. ജെ. യോഹന്നാൻ (8.1962 – 5.1963)
  • ശ്രീ. എൻ. വി. ഭാസ്കരഭാനു നമ്പ്യാർ (6.1963 – 7.1968)
  • ശ്രീമതി. കെ. സി. അന്നമ്മ (8.1968 – 4.1977)
  • ശ്രീ. ടി. വി. ഉലഹന്നാൻ (8.1977 – 1.1984)
  • ശ്രീ. കെ.ജെ.യോമസ് (2.1984 – 5.1989)
  • ശ്രീമതി. എം. ടി ത്രേസ്യാമ്മ (6.1989 – 3.1990)
  • ശ്രീമതി. മറിയം മാത്യു (4.1990 – 3.1991)
  • ശ്രീ. ടി ജെ ജോസഫ് (4.1991 – 3.1993)
  • ശ്രീ. പി ടി ഡൊമിനിക് (4.1993 – 5.1996)
  • ശ്രീമതി. എം എം മേരി (6.1996 – 5.1999)
  • ശ്രീമതി. റ്റി എൽ മേരി (6.1999 – 3.2001)
  • ശ്രീ. പി എ തോമസ് (4.2001 – 3.2004)
  • ശ്രീമതി. ത്രേസ്യാമ്മ എഫ്രേം (4.2004 – 4.2006)
  • ശ്രീ. സി ടി കുര്യൻ (5.2006 – 3.2011)
  • ശ്രീമതി. പൗളിൻ എസ് ജെ (4.2001 – 3.2013)
  • ശ്രീമതി. തങ്കം സി എ (4.2013 – 3.2014)
  • ശ്രീമതി. ലിസി തോമസ് (4.2014 – )




ഈ സ്‌കൂളിനുവേണ്ടി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും സർവീസ്സിലിരിക്കെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തവർ

  • പി വി മറിയക്കുട്ടി (17.07.1974)
  • കെ വാസു (11.01.1981)
  • വി വി ഗ്രേസി (13.05.2005)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇരിട്ടിയിൽ നിന്നും കീഴ്പ്പള്ളി, കരിക്കോട്ടക്കരി, അങ്ങാടികടവ് റൂട്ടിൽ 8 കി.മി. ദൂരത്തിൽ എടൂർ ടൗൺ എത്തുന്നു
  • എടൂർ ടൗൺ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് 200മീറ്റർ ഉള്ളിലായി സെന്റ് മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps: 11.998022, 75.724789 | width=535px | zoom=16 }}