"ജി എച്ച് എസ്സ് ശ്രീപുരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:സയൻസ് ലാബ് .jpg|ഇടത്ത്‌|ലഘുചിത്രം|232x232ബിന്ദു|ജി എച് എസ് എസ് ശ്രീപുരം -സയൻസ് ലാബ് ]]
[[പ്രമാണം:സയൻസ് ലാബ് .jpg|ഇടത്ത്‌|ലഘുചിത്രം|184x184px|ജി എച് എസ് എസ് ശ്രീപുരം -സയൻസ് ലാബ് ]]
നടുവിൽ വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.
നടുവിൽ വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.


* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  
* '''കമ്പ്യൂട്ടർ ലാബ്''' :ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* '''സയൻസ് ലാബ്''' : കെമിസ്ട്രി ഫിസിക്സ് എന്നീ ലാബുകൾ ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഉണ്ട് .
* സയൻസ് ലാബ്  
* '''ഡിജിറ്റൽ ക്ലാസ് റൂമുകൾ''': എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ളതും ഇന്റർനെറ്റ് സൗകര്യം ഉള്ളതുമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ  
* ഡിജിറ്റൽ ക്ലാസ് റൂമുകൾ  
* '''സ്കൂൾ വാഹന സൗകര്യം''': ഇരിക്കൂർ എം എൽ എ ശ്രീ അഡ്വ കെ സി ജോസഫ് അവർകളുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ്സ് അനുവദിക്കുകയുണ്ടായി .നിലവിൽ ചീക്കാട് ,വായികമ്പ ,മെമ്പൊയിൽ ,മൂരിക്കടവ്,ആനക്കുഴി എന്നീ മലയോര   ഭാഗത്ത‍ുനിന്ന‍ുള്ള യാത്രാക്ളേശം അന‍ുഭവിക്ക‍ുന്ന ന‍ൂറോളം വിദ്യാർത്ഥികൾ സ്ക‍ൂൾ ബസിനെ ആശ്രയിക്ക‍ുന്ന‍ു.
* സ്കൂൾ വാഹന സൗകര്യം  
* '''പ്ലൈഗ്രൗണ്ട്'''
* പ്ലൈഗ്രൗണ്ട്
* '''സ്കൂൾ ലൈബ്രറി''' :ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി.കുട്ടികളുടെ വായന ശീലം വർധിപ്പിക്കാൻ സ്കൂൾ ലൈബ്രറി കൊണ്ട് സാധിക്കുന്നു [[പ്രമാണം:കളിസ്ഥലം 2019.jpg|ലഘുചിത്രം|276x276ബിന്ദു|ജി എച് എസ് എസ് ശ്രീപുരം -കളിസ്ഥലം ]]'''ഓഡിറ്റോറിയം''': ഇരിക്കൂർ എം എൽ എ ശ്രീ അഡ്വ കെ സി ജോസഫ് അവർകളുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഓഡിറ്റോറിയം അനുവദിക്കുകയുണ്ടായി[[പ്രമാണം:Auditoriyam.jpg|ലഘുചിത്രം|279x279ബിന്ദു|ഓഡിറ്റോറിയം -ജി എച് എസ് എസ് ശ്രീപുരം ]][[പ്രമാണം:വാഹന സൗകര്യം .jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ വാഹന സൗകര്യം -ജി എച് എസ് എസ് ശ്രീപുരം]]
* [[പ്രമാണം:കളിസ്ഥലം 2019.jpg|ലഘുചിത്രം|276x276ബിന്ദു|ജി എച് എസ് എസ് ശ്രീപുരം -കളിസ്ഥലം ]]ഓഡിറ്റോറിയം[[പ്രമാണം:Auditoriyam.jpg|ലഘുചിത്രം|279x279ബിന്ദു|ഓഡിറ്റോറിയം -ജി എച് എസ് എസ് ശ്രീപുരം ]][[പ്രമാണം:വാഹന സൗകര്യം .jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ വാഹന സൗകര്യം -ജി എച് എസ് എസ് ശ്രീപുരം]]

10:54, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതികസൗകര്യങ്ങൾ

ജി എച് എസ് എസ് ശ്രീപുരം -സയൻസ് ലാബ്

നടുവിൽ വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

  • കമ്പ്യൂട്ടർ ലാബ് :ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ് : കെമിസ്ട്രി ഫിസിക്സ് എന്നീ ലാബുകൾ ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഉണ്ട് .
  • ഡിജിറ്റൽ ക്ലാസ് റൂമുകൾ: എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ളതും ഇന്റർനെറ്റ് സൗകര്യം ഉള്ളതുമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ
  • സ്കൂൾ വാഹന സൗകര്യം: ഇരിക്കൂർ എം എൽ എ ശ്രീ അഡ്വ കെ സി ജോസഫ് അവർകളുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ്സ് അനുവദിക്കുകയുണ്ടായി .നിലവിൽ ചീക്കാട് ,വായികമ്പ ,മെമ്പൊയിൽ ,മൂരിക്കടവ്,ആനക്കുഴി എന്നീ മലയോര   ഭാഗത്ത‍ുനിന്ന‍ുള്ള യാത്രാക്ളേശം അന‍ുഭവിക്ക‍ുന്ന ന‍ൂറോളം വിദ്യാർത്ഥികൾ സ്ക‍ൂൾ ബസിനെ ആശ്രയിക്ക‍ുന്ന‍ു.
  • പ്ലൈഗ്രൗണ്ട്
  • സ്കൂൾ ലൈബ്രറി :ഏകദേശം പതിനായിരത്തോളം പുസ്തകങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി.കുട്ടികളുടെ വായന ശീലം വർധിപ്പിക്കാൻ സ്കൂൾ ലൈബ്രറി കൊണ്ട് സാധിക്കുന്നു
    ജി എച് എസ് എസ് ശ്രീപുരം -കളിസ്ഥലം
    ഓഡിറ്റോറിയം: ഇരിക്കൂർ എം എൽ എ ശ്രീ അഡ്വ കെ സി ജോസഫ് അവർകളുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഓഡിറ്റോറിയം അനുവദിക്കുകയുണ്ടായി
    ഓഡിറ്റോറിയം -ജി എച് എസ് എസ് ശ്രീപുരം
    സ്കൂൾ വാഹന സൗകര്യം -ജി എച് എസ് എസ് ശ്രീപുരം