"ഗവ ഹൈസ്കൂൾ ഉളിയനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Mammals.jpg|ലഘുചിത്രം]] | [[പ്രമാണം:Mammals.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Chedi 1.jpg|ലഘുചിത്രം]] | [[പ്രമാണം:Chedi 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Chedi 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുക, പ്രകൃതിവിഭവങ്ങൾ(ജലം മുതലായവ) പാഴാക്കാതിരിക്കുക, പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി പോസ്റ്ററുകൾ തയ്യാറാക്കുക, അവരവരുടെ വീടുകളിൽ കൃഷിചെയ്ത ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുക, grow ബാഗുകളിൽ കൃഷിചെയ്യുക, ജലസംരക്ഷണപ്രവർത്തനം. പോസ്റ്റർ നിർമ്മാണം, പ്രകൃതിസംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായി റാലി മുതലായ പരിപാടികൾ ഈ ക്ലബ്ബിന്റെ ഭാഗമാണ്. | പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുക, പ്രകൃതിവിഭവങ്ങൾ(ജലം മുതലായവ) പാഴാക്കാതിരിക്കുക, പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി പോസ്റ്ററുകൾ തയ്യാറാക്കുക, അവരവരുടെ വീടുകളിൽ കൃഷിചെയ്ത ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുക, grow ബാഗുകളിൽ കൃഷിചെയ്യുക, ജലസംരക്ഷണപ്രവർത്തനം. പോസ്റ്റർ നിർമ്മാണം, പ്രകൃതിസംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായി റാലി മുതലായ പരിപാടികൾ ഈ ക്ലബ്ബിന്റെ ഭാഗമാണ്. |
22:17, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക, വിദ്യാലയവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുക, പ്രകൃതിവിഭവങ്ങൾ(ജലം മുതലായവ) പാഴാക്കാതിരിക്കുക, പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി പോസ്റ്ററുകൾ തയ്യാറാക്കുക, അവരവരുടെ വീടുകളിൽ കൃഷിചെയ്ത ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുക, grow ബാഗുകളിൽ കൃഷിചെയ്യുക, ജലസംരക്ഷണപ്രവർത്തനം. പോസ്റ്റർ നിർമ്മാണം, പ്രകൃതിസംരക്ഷണപ്രവർത്തനത്തിന്റെ ഭാഗമായി റാലി മുതലായ പരിപാടികൾ ഈ ക്ലബ്ബിന്റെ ഭാഗമാണ്.