"ഗവ. യു.പി.എസ്. ചുമത്ര/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''അദ്ധ്യയന വർഷം 2021-22'''
'''അദ്ധ്യയന വർഷം 2021-22'''


പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട  സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Classഎന്ന പേരിലാണ് ആരംഭിച്ചത്.
പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട  സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ '''<u>“First Bell 2.0” Online Digital Class</u>''' എന്ന പേരിലാണ് ആരംഭിച്ചത്.
* 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.
* 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ '''<u>സംസ്ഥാനതല ഉദ്ഘാടനം</u> <u>ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക്</u> <u>ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.</u>'''
* വിവിധ പ്രവർത്തനങ്ങൾ സ‍്ക‍ൂളിൽ ഓൺലൈനായ‍ും ഓഫ് ലൈനായ‍ും സംഘടിപ്പിച്ച‍ു.അവ താഴെ നൽകിയിരിക്ക‍ുന്ന‍ു.
* 2021-22 അദ്ധ്യയനവർഷത്തിലെ '''<u>സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു</u>.'''സ്കൂൾതലത്തിൽ പ്രവേശനോത്സവം '''google meet ലൂടെ''' ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.
* പരിസ്ഥിതിദിനാഘോഷം ജൂൺ 5, ലോകഭക്ഷ്യ സുരക്ഷാ ദിനം, ലോക സമുദ്രദിനം ജൂൺ 8, പവിഴപ്പുറ്റ് ദിനം ജൂൺ 10 വ്യാഴം, ലോക ബാലവേല വിരുദ്ധ ദിനം ജൂൺ 12, ലോക രക്തദാന ദിനം ജൂൺ 14,കടലാമ ദിനം ജൂൺ 16 വായനവാരാഘോഷം ജൂൺ 19 മുതൽ ജൂലൈ 7 വരെ, യോഗദിനം ജൂൺ 21 തിങ്കൾ, ലോക ഒളിബിക് ദിനം ജൂൺ 23, ലോക ലഹരിവിരുദ്ധ ദിനം ജൂൺ 26 ശനി, ജൂലൈ 5, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം, ബഷീർ അനുസ്മരണം, എൻ എൻ കക്കാട് അനുസ്മരണം ജൂലൈ 13, ചാന്ദ്രദിനാഘോഷം, ശാസ്ത്രരംഗം ഉദ്ഘാടനം ജൂലൈ 21 (google meet), ഒളിംപിക്സ് ജൂലൈ 23, APJ അബ്ദുൽ കലാം അനുസ്മരണം ജൂലൈ 27, ആഗസ്റ്റ് 6 ഹിരോഷിമാ ദിനം, ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം, ഓൺലൈൻ ഓണാഘോഷം "ശ്രാവണം 2021”, ഗുരുവേ നമ: സെപ്റ്റംബർ 5, സെപ്റ്റംബർ 14 ഹിന്ദി ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം, ശാസ്ത്രരംഗം പ്രതിഭകൾക്കൊപ്പം 2021 സെപ്തംബർ 18, ഒക്ടോബർ 2 ശനിയാഴ്ച്ച,ഗാന്ധി ജയന്തി ദിനം ഒക്ടോബർ 5 ചൊവ്വാഴ്ച്ച, വന്യജീവി വാരാഘോഷഒക്ടോബർ 8, സ്കൂൾ സുരക്ഷ ക്ലബ്ഒക്ടോബർ 9, ലോക തപാൽദിനം,ഒക്ടോബർ 11 തിങ്കളാഴ്ച്ച അന്താരാക്ഷട്ര ബാലികാദിനം ഒക്ടോബർ 15 A P J അബ്ദുൾ കലാം ജന്മദിനം(ലോക വിദ്യാർത്ഥി ദിനം, ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം, നവംബർ 7 സി വി രാമൻ ദിനം, നവംബർ 12 പക്ഷി നിരീക്ഷണ ദിനം, നവംബർ 14 ശിശുദിനാഘോഷം, നവംബർ 26 ഭരണഘടനാ ദിനം  ഡിസംബർ 1 ലോക എയ്ഡ്സ് ദിനം, ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം, ഡിസംബർ 6 അംബേദ്ക്കർ മഹാപരിനിർവാൺ ദിനം, ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം, ഡിസംബർ 14 ഊർജ സംരക്ഷണ ദിനം, ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം, ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം, ജനുവരി 4 ലൂയി ബ്രയിൽ ദിനാചരണം  ജനുവരി 6 N N കക്കാടിന്റെ ചരമദിനം
ഈ അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ  ദിനാചരണവുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.
 
കുട്ടികൾക്ക് ‍ ഇംഗ്ലീഷ്  ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം          '''<u>" ''Flying Birds –Skill up English- An English Embellishment Program"''</u>''' ''എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.''
 
'''ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.'''

20:38, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

അദ്ധ്യയന വർഷം 2021-22

പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Class എന്ന പേരിലാണ് ആരംഭിച്ചത്.

  • 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.
  • 2021-22 അദ്ധ്യയനവർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു.സ്കൂൾതലത്തിൽ പ്രവേശനോത്സവം google meet ലൂടെ ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.

ഈ അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.

കുട്ടികൾക്ക് ‍ ഇംഗ്ലീഷ് ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം " Flying Birds –Skill up English- An English Embellishment Program" എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.

ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2021-2022&oldid=1725654" എന്ന താളിൽനിന്ന് ശേഖരിച്ചത്