"അധ്യാപക ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 എല്ലാ കൊല്ലവും അധ്യാപക ദിനമായി ആചരിക്കുന്നു .മൗണ്ട് കാർമ്മൽ സ്‌കൂളിൽ ലിറ്റൽ കൈറ്റ്സ് ,എസ് .പി സി , എൻ സി സി , റെഡ് ക്രോസ്സ് , ഗൈഡ്‌സ് എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് അധ്യാപക ദിനം ആചരിച്ചു പോരുന്നത് .അധ്യാപകരെ വന്ദിച്ചു കൊണ്ട് ഗുരുവന്ദനം നടത്തുക ,റോസാപ്പൂക്കൾ സമ്മാനം നൽകുക ,കാർഡുകൾ നൽകുക ,അധ്യാപകരെ കുറിച്ച് കഥകളും കവിതകളും ചമച്ചു നൽകുക ,അധ്യാപകദിന മത്സരങ്ങൾ നടത്തുക ഇങ്ങനെ വിവിധ കർമ്മ പരിപാടികളാണ് എന്നീ ദിനം നടത്തുന്നത് .

ഈ ദിനത്തിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .
ഈ ദിനത്തിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .ഏറ്റവും നല്ല ടീച്ചിംഗ് നോട്ട് ,ചൈൽഡ് റെക്കോർഡ് ,ബെസ്റ്റ് അറ്റൻഡൻസ് റെക്കോർഡ് എന്നിവയായിരുന്നു മത്സരയിനങ്ങൾ .അന്നേദിനം മൗണ്ട് കാർമ്മലിലെ പൂർവ്വ അധ്യാപകർക്ക് ആദരവ് നൽകി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പൂർവ്വ അധ്യാപകർ ആരംഭിച്ച ഒരു പദ്ധതിയാണ് ഗുരു സ്പർശം നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും അവർക്കു ടോയ്‌ലറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.  

[[പ്രമാണം:33025 trsd.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:33025 trsd.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]

19:48, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 എല്ലാ കൊല്ലവും അധ്യാപക ദിനമായി ആചരിക്കുന്നു .മൗണ്ട് കാർമ്മൽ സ്‌കൂളിൽ ലിറ്റൽ കൈറ്റ്സ് ,എസ് .പി സി , എൻ സി സി , റെഡ് ക്രോസ്സ് , ഗൈഡ്‌സ് എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് അധ്യാപക ദിനം ആചരിച്ചു പോരുന്നത് .അധ്യാപകരെ വന്ദിച്ചു കൊണ്ട് ഗുരുവന്ദനം നടത്തുക ,റോസാപ്പൂക്കൾ സമ്മാനം നൽകുക ,കാർഡുകൾ നൽകുക ,അധ്യാപകരെ കുറിച്ച് കഥകളും കവിതകളും ചമച്ചു നൽകുക ,അധ്യാപകദിന മത്സരങ്ങൾ നടത്തുക ഇങ്ങനെ വിവിധ കർമ്മ പരിപാടികളാണ് എന്നീ ദിനം നടത്തുന്നത് .

ഈ ദിനത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .ഏറ്റവും നല്ല ടീച്ചിംഗ് നോട്ട് ,ചൈൽഡ് റെക്കോർഡ് ,ബെസ്റ്റ് അറ്റൻഡൻസ് റെക്കോർഡ് എന്നിവയായിരുന്നു മത്സരയിനങ്ങൾ .അന്നേദിനം മൗണ്ട് കാർമ്മലിലെ പൂർവ്വ അധ്യാപകർക്ക് ആദരവ് നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പൂർവ്വ അധ്യാപകർ ആരംഭിച്ച ഒരു പദ്ധതിയാണ് ഗുരു സ്പർശം നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും അവർക്കു ടോയ്‌ലറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=അധ്യാപക_ദിനാചരണം&oldid=1725365" എന്ന താളിൽനിന്ന് ശേഖരിച്ചത്