"കൂടുതൽ അറിയാൻ/എ യു പി സ്‌കൂൾ മനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
* ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു. | * ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു. | ||
* പ്രകൃതിയെ അടുത്തറിയാം പദ്ധതിക്ക് തുടക്കം കുറിച്ചു | * പ്രകൃതിയെ അടുത്തറിയാം പദ്ധതിക്ക് തുടക്കം കുറിച്ചു | ||
* [[പ്രമാണം:20220309 115543.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:20220309 115527.jpg|നടുവിൽ|ലഘുചിത്രം]] |
12:21, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം
- ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
- വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു.
- വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു.
- കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു .
- അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.
- ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്.
- ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു. കേരളത്തിലെ ബെസ്ററ് പെർഫോമിംഗ് സ്‌കൂളായി തെരഞ്ഞെടുത്തു .
- മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
- ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി.
- വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്.
- കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.
- ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി.
- നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി.
- ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു.
- ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു.
- പ്രകൃതിയെ അടുത്തറിയാം പദ്ധതിക്ക് തുടക്കം കുറിച്ചു