"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
1970 ൽ 12 മുറികളുള്ള ഇരു നില കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. തുടർന്ന് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഗവ.എച്ച്.എസ്. ഇലകമൺ ആയി മാറി.
1970 ൽ 12 മുറികളുള്ള ഇരു നില കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. തുടർന്ന് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഗവ.എച്ച്.എസ്. ഇലകമൺ ആയി മാറി.

സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചതോടെ 1975 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. HS വിഭാഗം 8.20 മുതൽ 12.45 വരെ UP വിഭാഗം 12.50 മുതൽ 5 മണി വരെ എൽ പി  വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലും പ്രവർത്തിച്ചു.
സ്കൂളിൽ കുട്ടികളുടെ എണ്ണം വർധിച്ചതോടെ 1975 മുതൽ സെഷണൽ സമ്പ്രദായം തുടങ്ങി. എച്ച് എസ്  വിഭാഗം 8.20 മുതൽ 12.45 വരെ യു പി വിഭാഗം 12.50 മുതൽ 5 മണി വരെ എൽ പി  വിഭാഗം ഷിഫ്റ്റ് സമ്പ്രദായത്തിലും പ്രവർത്തിച്ചു.

1982 ൽ പുതിയ 3 നില കെട്ടിടത്തിന്റെ പണി സർക്കാർ ആരംഭിച്ചു.
1982 ൽ പുതിയ 3 നില കെട്ടിടത്തിന്റെ പണി സർക്കാർ ആരംഭിച്ചു.
വരി 48: വരി 48:
1986 ൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 4 മുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചു. അടിത്തറ നിർമ്മിച്ചു. പക്ഷെ തുടർനിർമ്മാണം നടന്നില്ല.
1986 ൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 4 മുറികൾ വീതമുള്ള രണ്ട് കെട്ടിടങ്ങൾ നിർമ്മാണം ആരംഭിച്ചു. അടിത്തറ നിർമ്മിച്ചു. പക്ഷെ തുടർനിർമ്മാണം നടന്നില്ല.

1988-90 കാലഘട്ടത്തിൽ LP കെട്ടിടം നില്ക്കുന്നതിന് സമീപമുള്ള വസ്തുക്കൾ സർക്കാർ ഏറ്റെടുത്ത് സ്കൂളിന് നൽകി.
1988-90 കാലഘട്ടത്തിൽ   എൽ പി  കെട്ടിടം നില്ക്കുന്നതിന് സമീപമുള്ള വസ്തുക്കൾ സർക്കാർ ഏറ്റെടുത്ത് സ്കൂളിന് നൽകി.

വിദ്യാലയത്തിന്റെ പേര് ഗവ. HS പാളയംകുന്ന് എന്ന് പുനർ നാമകരണം നടത്തി. 1991 ൽ കേരളത്തിൽ 31 ഹൈസ്കൂളുകളെ ഹയർസെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. നാട്ടുകാരും പി.ടി.എ. യും ചേർന്ന് ശ്രീ എ. കെ. വിശ്വാനന്ദൻ കൺവീനറായി ഹയർ സെക്കന്ററി അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് മൂന്ന് ക്ലാസ്സ് മുറികൾ ഹയർസെക്കന്ററി ലാബ്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിച്ചു നൽകി കൊണ്ട് ഹയർസെക്കന്ററി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകി.
വിദ്യാലയത്തിന്റെ പേര് ഗവ. എച്ച് എസ് പാളയംകുന്ന് എന്ന് പുനർ നാമകരണം നടത്തി. 1991 ൽ കേരളത്തിൽ 31 ഹൈസ്കൂളുകളെ ഹയർസെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു. നാട്ടുകാരും പി.ടി.എ. യും ചേർന്ന് ശ്രീ എ. കെ. വിശ്വാനന്ദൻ കൺവീനറായി ഹയർ സെക്കന്ററി അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് ഫണ്ട് കളക്ട് ചെയ്ത് മൂന്ന് ക്ലാസ്സ് മുറികൾ ഹയർസെക്കന്ററി ലാബ്, ഫർണിച്ചർ തുടങ്ങിയവ നിർമ്മിച്ചു നൽകി കൊണ്ട് ഹയർസെക്കന്ററി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകി.

1991 സെപ്റ്റംബറിൽ പാളയംകുന്ന് ഹൈസ്കൂൾ ഗവ ഹയർ സെക്കന്റർ സ്കൂൾ പാളയം കുന്നായി മാറി.
1991 സെപ്റ്റംബറിൽ പാളയംകുന്ന് ഹൈസ്കൂൾ ഗവ ഹയർ സെക്കന്റർ സ്കൂൾ പാളയം കുന്നായി മാറി.
വരി 58: വരി 58:
2005-06 കാലഘട്ടത്തിൽ എൽ പി  ഗ്രൗണ്ടിൽ 7 മുറികളുള്ള ഒരു കെട്ടിടവും 3 മുറികളുള്ള ഒരു കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട്  ആർ എം എസ് എ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ചു.
2005-06 കാലഘട്ടത്തിൽ എൽ പി  ഗ്രൗണ്ടിൽ 7 മുറികളുള്ള ഒരു കെട്ടിടവും 3 മുറികളുള്ള ഒരു കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ട്, എം എൽ എ ഫണ്ട്  ആർ എം എസ് എ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിച്ചു.

2005 ൽ MP ഫണ്ട് ഉപയോഗിച്ച് മൂന്ന് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചു.
2005 ൽ എം പി ഫണ്ട് ഉപയോഗിച്ച് മൂന്ന് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചു.

ഈ കാലഘട്ടത്തിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുറ്റുമതിലും നിർമ്മിച്ചു. 2002 ൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് 3 മുറികളുള്ള ഹയർസെക്കന്ററി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു ലിന്റ്റിൽ മട്ടത്തിൽ പണി മുടങ്ങി.

2011-12 കാലഘട്ടത്തിൽ SSA ഫണ്ട് ഉപയോഗിച്ച് LP ഗ്രൗണ്ടിലെ കെട്ടിടത്തിൽ 5 മുറികൾ നിർമ്മിച്ചു (രണ്ട് നില) സെമിനാർ ഹാൾ നിർമ്മിച്ചു.
2011-12 കാലഘട്ടത്തിൽ SSA ഫണ്ട് ഉപയോഗിച്ച് എൽ പി  ഗ്രൗണ്ടിലെ കെട്ടിടത്തിൽ 5 മുറികൾ നിർമ്മിച്ചു (രണ്ട് നില) സെമിനാർ ഹാൾ നിർമ്മിച്ചു.

2011 ൽ മുടങ്ങി കിടന്ന നബാർഡ് കെട്ടിടം പണി പി.ടി.എ. യുടെ സഹായത്തോടെ പുനരാരംഭിച്ചു.
2011 ൽ മുടങ്ങി കിടന്ന നബാർഡ് കെട്ടിടം പണി പി.ടി.എ. യുടെ സഹായത്തോടെ പുനരാരംഭിച്ചു.
വരി 84: വരി 84:
2020 - 21 കാലഘട്ടത്തിൽ 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 18 ക്ലാസ്സ് മുറികൾ നിർമ്മിച്ചു.
2020 - 21 കാലഘട്ടത്തിൽ 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 18 ക്ലാസ്സ് മുറികൾ നിർമ്മിച്ചു.

ആർ.എം എസ് എ, ജില്ലാപഞ്ചായത്ത് ഫണ്ടുകൾ. 13 ലക്ഷം ഉപയോഗിച്ച് ലൈബ്രറി & ആർട്ട് റും LP ഗ്രൗണ്ടിൽ നിർമ്മിച്ചു.
ആർ.എം എസ് എ, ജില്ലാപഞ്ചായത്ത് ഫണ്ടുകൾ. 13 ലക്ഷം ഉപയോഗിച്ച് ലൈബ്രറി & ആർട്ട് റും എൽ പി  ഗ്രൗണ്ടിൽ നിർമ്മിച്ചു.

2022 ൽ സ്പോൺസേഴ്സിന്റെ സഹായത്തോടെ രണ്ട് ഹയർസെക്കന്ററി കെട്ടിടങ്ങളെ ബന്ധിപ്പിച്ച് പടി കെട്ടും പാലവും നിർമ്മിച്ചു.
2022 ൽ സ്പോൺസേഴ്സിന്റെ സഹായത്തോടെ രണ്ട് ഹയർസെക്കന്ററി കെട്ടിടങ്ങളെ ബന്ധിപ്പിച്ച് പടി കെട്ടും പാലവും നിർമ്മിച്ചു.
വരി 90: വരി 90:
'''<big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ ചിത്രശാലയിലൂടെ കാണാം താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുന്നതിലൂടെ.</big>'''
'''<big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ ചിത്രശാലയിലൂടെ കാണാം താഴെയുള്ള കണ്ണിയിൽ പ്രവേശിക്കുന്നതിലൂടെ.</big>'''

https://docs.google.com/presentation/d/1_a1mCLYv2KM6h9MeC1ukXKbIB1VkYcihUBAliprY_0s/edit?usp=sharing
[https://docs.google.com/presentation/d/1_a1mCLYv2KM6h9MeC1ukXKbIB1VkYcihUBAliprY_0s/edit?usp=sharing]
1,857

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476387...1723141" എന്ന താളിൽനിന്ന് ശേഖരിച്ചത്