"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഓർമച്ചെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
[[പ്രമാണം:18026 minijayan.jpeg|thumb|120px|left|<center>'''മിനി ജയൻ''' <br/>എഇഒ</center>]] | [[പ്രമാണം:18026 minijayan.jpeg|thumb|120px|left|<center>'''മിനി ജയൻ''' <br/>എഇഒ</center>]] | ||
'''എൻറെ പ്രിയ വിദ്യാലയം'''</br> | '''എൻറെ പ്രിയ വിദ്യാലയം'''</br> | ||
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. | ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെ ഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കുകയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്. | ||
2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | 2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം. | ||
ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി | ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി |
08:19, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം മഹാന്മാരുടെ മഹാസംഭവമല്ല
സ്കൂൾ വിക്കിയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതിത്തരണം എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ:
" ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ വിശ്വാസവും അതിന്റെ നടത്തിപ്പിൽ അർപ്പണ നിരതമായ നിശ്ചയദാർഢ്യവുമുള്ള സുമനസ്സുകൾ വിചാരിച്ചാൽ ചരിത്രഗതിയെത്തന്നെ മാറ്റിയെടുക്കാനാവും. "
ചരിത്രമെന്നത് മഹാന്മാർ മാത്രം രചിക്കുന്ന മഹാസംഭവമല്ല. ചെറിയ മനുഷ്യരായ നമ്മളും നമ്മുടെയൊക്കെ ചെറിയ ചെറിയ ഇടങ്ങളിൽ ചെയ്യുന്ന നിസ്സാരമെന്ന് തോന്നിച്ചേക്കാവുന്ന സൃഷ്ടിപരമായ ഇടപെടലുകളും ചരിത്രസൃഷ്ടി തന്നെയാണ്.
1997 ആഗസ്റ്റ് മാസം മുതൽ 2011 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ ഗണിത അധ്യാപികയായി സേവനമനുഷ്ഠിച്ച എന്നിലെ മാറ്റവും വളർച്ചയും ഇതിന്റെ അനുഭവസാക്ഷ്യമാണ്. പ്രിയങ്കരിയായ പ്രധാനാദ്ധ്യാപിക കല്യാണി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ഉയർന്ന അക്കാദമിക നിലവാരം, ഒരാഴ്ച നീണ്ടു നിന്ന ജൂബിലി ആഘോഷം , ശാസ്ത്ര / കലാമേളകളിലേക്ക് കുട്ടികളെ ഒരുക്കൽ, കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ, ലൈബ്രറി നവീകരണം, പിന്നാക്കക്കാരെ സ്കൂളിന്റെ മുഖ്യധാരയിലെത്തിക്കാൻ തുടങ്ങി വെച്ച ഹെൽപിങ് ഹാൻഡ്സ് പദ്ധതി തുടങ്ങിയവയെല്ലാം മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകളാണ്'.
ഈയവസരത്തിൽ ഞാൻ ഒരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു.
തുടർന്നുള്ള 8 വർഷത്തെ സർവ്വീസ് കാലത്ത് ആത്മവിശ്വാസത്തോടെയും ഊർജ്ജസ്വലതയോടുകൂടിയും പ്രവർത്തിച്ച് സംതൃപ്തിയോടെ സർവ്വീസ് പൂർത്തിയാക്കി ഇറങ്ങാൻ എനിക്ക് സാധിച്ചത് ഇവിടെ നിന്നും കിട്ടിയ നല്ല അനുഭവങ്ങൾ തന്നെയാണ്.
എൻറെ പ്രിയ വിദ്യാലയം
ഒരു അദ്ധ്യാപകൻ ഒരേ സമയം അദ്ധ്യാപകനും അതേ സമയം പഠിതാവും നിരീക്ഷകനും ഗവേഷകനുമാണ്. എന്റെ ഹൃദയത്താട് ചേർത്തുവെച്ച ഒരു വിദ്യാലയമാണു ഗവൺമെന്റ് ഹൈസ്കൂൾ കാരക്കുന്ന്. വിദ്യാലയമെന്നതിനൊപ്പം ഒരു ഗൃഹാന്തരീക്ഷമാണ് അവിടെ എനിക്ക് അനുഭവപ്പെട്ടത്. കുടുംബാംഗങ്ങളെപ്പോലെ തന്നെ പരസ്പരം സനേഹിക്കുകയും പെരുമാറുകയും ചെയ്യുന്ന ടീച്ചിംഗ് & നോൺ ടീച്ചിംഗ് സ്റ്റാഫ് വിദ്യാലയത്തിന്റെ സവിശേഷതയാണ്.
2016 ജനുവരിയിലാണ് ഈ വിദ്യാലയത്തിലേക്ക് ഞാൻ ജോലിയിൽ പ്രവേശിച്ചത്.ഇവിടെ എത്തുമ്പോൾ അന്നുകണ്ട വിദ്യാലയ അന്തരീക്ഷമല്ല ഇന്നുള്ളത്. മൂന്ന് കെട്ടിടങ്ങൾ കാൺക്രീറ്റ് ചെയ്തതും രണ്ട് കെട്ടിടങ്ങൾ ഓട് മേഞ്ഞതും ഒരു കെട്ടിടം ആസ്ബസ്റ്റോസ് മേൽക്കൂരയോട് കൂടിയതുമായിരുന്നു. പരിമിതമായ സൗകര്യങ്ങളിൽ നിന്നും ജനപ്രതിനിധികളുടേയും സ്കൂളിലെ അദ്ധ്യാപകരുടേയും കഠിനമായ പ്രയത്നത്താൽ പ്രാരാബധങ്ങളെയെല്ലാം അതിജീവിച്ച് ഇന്ന് Little kites,JRC,ATL Lab, Science Lab, Computer Lab, Auditorium,സൗകര്യപ്രദമായ ക്ലാസ് മുറികൾ (Hightech) എന്നിവയുള്ള ഏറെ സൗകര്യങ്ങളുള്ള ഒരു വിദ്യാലയമായിമാറി GHS കാരക്കുന്ന്. ഒരു കുട്ടി മാത്രം SSLC വിജയിച്ച ചരിത്രം അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും PTA യുടെയുമെല്ലാം കഠിനമായ പ്രയത്നത്താൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് 100% ത്തിൻ നെറുകയിൽ വിരാജിക്കുകയാണ് ഇന്ന് എൻ്റെ വിദ്യാലയം.
ധാരാളം മോട്ടിവേഷൻ ക്ലാസുകളും പഠനേതര പ്രവർത്തനങ്ങളും ഇവിടെ നല്ലരീതിയിൽ നടക്കുന്നുണ്ട്. അധ്യയന സമയത്തിനപ്പുറവും സജീവമായി
പ്രവർത്തിക്കുന്ന അധ്യാപകർ വിദ്യാലയത്തെ ഏറെ മികവുറ്റതാക്കി മാറ്റുന്നു. അഞ്ചര വർഷത്തെ ഇവിടുത്തെ സേവനത്തിനു ശേഷം ഉദ്യാഗക്കയറ്റം ലഭിച്ച്
മറ്റാരു ജില്ലയിലേക്ക് പോയ എനിക്ക് ഞാൻ ഇവിടെ സേവനം ടെയ്തകാലമത്രയും ഏറെ ഹൃദ്യമായിരുന്നു. സ്നേഹമുള്ള, അനുസരണയുള്ള, വിനയമുള്ള ഒരു പാട് ശിഷ്യഗണങ്ങൾ കൈകളിലൂടെ കടന്നു പോയി.ഭൂരിഭാഗം കുട്ടികളും നല്ല നിലയിൽ ന്റ എത്തിച്ചേരുകയും ചെയ്തു. ഇന്നും സ്നേഹാന്വേഷണങ്ങൾ നടത്തുന്ന ശിഷ്യരും ധാരാളമുണ്ട്. ഇനിയും ഏറെ നന്മകൾ വിദ്യാലയത്തിന് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂർവ്വം
മിനിടീച്ചർ