"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 38: | വരി 38: | ||

മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്
| മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

<gallery> | <gallery> | ||
പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''
(മലയാളം) | പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''
(മലയാളം) | ||
വരി 80: | വരി 65: | ||
പ്രമാണം:21050Sajna.jpeg|'''സജ്ന എ എസ്'''
(ഫിസിക്കൽ സയൻസ്) | പ്രമാണം:21050Sajna.jpeg|'''സജ്ന എ എസ്'''
(ഫിസിക്കൽ സയൻസ്) | ||
പ്രമാണം:21050Mettilda.jpeg|'''മെറ്റിൽഡ എൻ '''
(ഗണിതം)' | പ്രമാണം:21050Mettilda.jpeg|'''മെറ്റിൽഡ എൻ '''
(ഗണിതം)' | ||
</gallery> | |||

ഓഫീസ് ജിവനക്കാർ

<gallery> | |||
പ്രമാണം:21050Manu.jpeg|'''മനു എം'''
(ക്ലർക്ക്) | |||
പ്രമാണം:21050Sahadevan.jpeg|'''സഹദേവൻ കെ'''
(ഓഫീസ് അറ്റൻഡന്റ്) | |||
പ്രമാണം:21050Sakunthala.jpeg|'''ശകുന്തള സി'''
(ഓഫീസ് അറ്റൻഡന്റ്) | |||
പ്രമാണം:21050Lilly.jpeg|'''ലില്ലി പുഷ്പം എം'''
(എഫ് ടി സി എം)' | |||
പ്രമാണം:21050Sekhar.jpeg|'''തദേവസ് ശേഖർ '''
(എഫ് ടി സി എം)' | |||
</gallery> | </gallery> |
06:01, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു.
2020-21 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ വർഷമായിരുന്നു. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോൾ അതിൽ 11 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. തൊട്ട് മുൻ വർഷം 94 ശതമാനം വിജയവും 4 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചിരുന്നു.
ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി
ക്ലാസ് | മലയാളം മീഡിയം | ഇംഗ്ലീഷ് മീഡിയം | തമിഴ് മീഡിയം | ആകെ കുട്ടികൾ |

8 | 62 | 114 | 13 | 189 |
9 | 52 | 87 | 14 | 153 |
10 | 64 | 97 | 8 | 169 |
ആകെ | 178 | 288 | 35 | 501 |
മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്
ഹൈസ്കൂൾ വിഭാഗം അധ്യാപകർ

ദീപ കെ രവി
(മലയാളം) -
സുധീർ സി വി.
(മലയാളം) -
ഷർമ്മിള എം കെ
(ഇംഗ്ലീഷ്) -
ജീന എം ജി
(ഇംഗ്ലീഷ്) -
ഉഷാകുമാരി പി കെ
(ഹിന്ദി) -
ലീല ബി
(ഹിന്ദി) -
ലത വി
(സോഷ്യൽ സയൻസ്) -
ജിഷി എം
(സോഷ്യൽ സയൻസ്) -
രമ്യ ഐ
(സോഷ്യൽ സയൻസ്) -
ശ്രീജ സി തമ്പാൻ
(ഫിസിക്കൽ സയൻസ്) -
സിന്ധുമോൾ പി എസ്
(ഫിസിക്കൽസയൻസ്) -
സുജിത്ര ഒ വി
(ബയോളജി) -
ജിഷ കെ ആർ
(ബയോളജി) -
ലതാകുമാരി സി ആർ
(ഗണിതം) -
ചിത്ര കെ
(ഗണിതം) -
രാഖി സി
(ഗണിതം) -
മുഹമ്മദാലി വി
(അറബിക്ക്) -
ദാസൻ എസ്
(PET)
ഹൈസ്കൂൾ വിഭാഗം അധ്യാപകർ(തമിഴ്)

മഞ്ജു വി
(തമിഴ്) -
സീതാലക്ഷ്മി ആർ
(സോഷ്യൽ സയൻസ്) -
സജ്ന എ എസ്
(ഫിസിക്കൽ സയൻസ്) -
മെറ്റിൽഡ എൻ
(ഗണിതം)'
ഓഫീസ് ജിവനക്കാർ

മനു എം
(ക്ലർക്ക്) -
സഹദേവൻ കെ
(ഓഫീസ് അറ്റൻഡന്റ്) -
ശകുന്തള സി
(ഓഫീസ് അറ്റൻഡന്റ്) -
ലില്ലി പുഷ്പം എം
(എഫ് ടി സി എം)' -
തദേവസ് ശേഖർ
(എഫ് ടി സി എം)'