"ഠൗൺ യു. പി. എസ്. കൊട്ടാരക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്. |
22:41, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1850 ൽ സ്ഥാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ തന്നെ പുരാതനമായ സ്ക്കൂളുകളിൽ ഒന്നാണ് ഗവ.ഠൗൺ യു.പി സ്ക്കൂൾ കൊട്ടാരക്കര. ‘ പാലക്കുഴി പള്ളിക്കൂടം’ എന്ന അപരനാമധേയത്തിൽ കൂടി ഈ സ്ക്കൂൾ അറിയപ്പെടുന്നുണ്ട്.നൂറ്റമ്പതിൽ കൂടുതൽ വർഷത്തെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ക്കൂളിൻെറ ചരിത്രമെന്നത് പ്രാദേശിക ചരിത്രവുമായും കേരള ചരിത്രവുമായും ബന്ധപ്പെട്ടിരിക്കുന്നു.കൊട്ടാരക്കര ആസ്ഥാനമായി നാടുഭരിച്ച ഇളയിടത്ത് സ്വരൂപത്തിൻെറ ഭാഗമായിരുന്നു പാലക്കുഴി ദേശം.വാഴപ്പള്ളിത്തറവാട്ടിലെ ഒരു കാരണവർ തുടങ്ങിയ ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പാലക്കുഴി സ്ക്കൂളിൻെറ ആദ്യരൂപം.മഹാരാജാവ് ചിത്തിരതിരുനാൾ ഈ സ്ഥലം ഏറ്റെടുത്ത് പ്രൈമറി സ്ക്കൂൾ തുടങ്ങി.ഓലമേഞ്ഞ ഒരു നാലുകെട്ടാണ് ആദ്യം ഉണ്ടായിരുന്നത്.രണ്ടായിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്ന ഈ സ്ക്കൂൾ ഇടക്കാലത്ത് ക്ഷയിച്ചു എങ്കിലും എണ്ണൂറിൽപ്പരം കുട്ടികളുമായി ഇപ്പോൾ പുനരുജ്ജീവനത്തിൻെറ പാതയിലാണ്.